News Sections: mainnews

  • എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ എട്ടിന് തുടങ്ങും

    എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ എട്ടിന് തുടങ്ങും

    എസ്.എസ്.എല്‍.സി പരീക്ഷ 2017 മാര്‍ച്ച്‌ എട്ട് മുതല്‍ 23 വരെ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗമാണ് ഈ തീരുമാനമെടുത്തത്. ഇംഗ്ളീഷ്, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ് പരീക്ഷകളുടെ…

  • ഗോഡ്ഫാദര്‍ പരാമര്‍ശം: ഇഎസ് ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും തരംതാഴ്ത്തി

    ഗോഡ്ഫാദര്‍ പരാമര്‍ശം: ഇഎസ് ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും തരംതാഴ്ത്തി

    സിപിഐഎം എംഎല്‍എ ഇഎസ് ബിജിമോളുടെ വിവാദ ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അച്ചടക്ക നടപടി. ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും തരംതാഴ്ത്തി. ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്. വിവാദമായ ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ ഇന്നു ചേര്‍ന്ന…

  • ജേക്കബ് തോമസിന് സി.പി.എമ്മിന്‍റെ പിന്തുണ; വിജിലന്‍സ് ഡയറക്ടറായി തുടര്‍ന്നേക്കും

    ജേക്കബ് തോമസിന് സി.പി.എമ്മിന്‍റെ പിന്തുണ; വിജിലന്‍സ് ഡയറക്ടറായി തുടര്‍ന്നേക്കും

    വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനമൊഴിഞ്ഞുകൊണ്ടുള്ള ജേക്കബ് തോമസിന്‍റെ കത്ത് പരിഗണിക്കേണ്ടെന്ന് സി.പി.എം അവയ്ലബിള്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന…

  • ഡ്രോണ്‍ കണ്ടതായി ഇന്‍ഡിഗോ പൈലറ്റ്; മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം

    ഡ്രോണ്‍ കണ്ടതായി ഇന്‍ഡിഗോ പൈലറ്റ്; മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം

    ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഡെറാഡൂണില്‍ നിന്നെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പൈലറ്റ് ആഷിഷ് രഞ്ജനാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതായി പറഞ്ഞത്. ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യിക്കുന്നതിനിടെയാണ് ഡ്രോണ്‍…

  • മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം 5 അഭിഭാഷകരെ അറസ്റ്റ് ചെയ്തു

    മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം 5 അഭിഭാഷകരെ അറസ്റ്റ് ചെയ്തു

    വഞ്ചിയൂര്‍ കോടതിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ അഞ്ച് അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അടക്കം അഞ്ച് അഭിഭാഷകരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോടതി റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് ചില അഭിഭാഷകര്‍…

  • കാവേരി: തമിഴ്‌നാടിന് 2000 ഘനയടി വെള്ളം നല്‍കണമെന്ന് സുപ്രീംകോടതി

    കാവേരി: തമിഴ്‌നാടിന് 2000 ഘനയടി വെള്ളം നല്‍കണമെന്ന് സുപ്രീംകോടതി

    തമിഴ്‌നാടിന് കവേരി നദിയില്‍ നിന്ന് ദിനംപ്രതി 2000 ഘനയടി വെള്ളം വിട്ട് നല്‍കണമെന്ന് കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ഇതേ അളവില്‍ വെള്ളം നല്‍കുന്നത് തുടരണമെന്നും…

  • മുത്തലാഖ് മനുഷ്യത്വരഹിതം : കെ.ടി ജലീല്‍

    മുസ്ലീം സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന മുത്തലാഖ് മനുഷ്യത്വരഹിതമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മുത്തലാഖ് സംബന്ധിച്ച് അധികം വൈകാതെ തന്നെ മുസ്ലീം സംഘടനകള്‍ ഏക അഭിപ്രായത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖിന്റെ…

  • ഭക്ഷ്യഭദ്രതാ നിയമം നവംബര്‍ ഒന്നു മുതല്‍; റേഷന്‍ വിതരണം താറുമാറാക്കാന്‍ സമ്മതിക്കില്ല: മന്ത്രി പി. തിലോത്തമന്‍

    ഭക്ഷ്യഭദ്രതാ നിയമം നവംബര്‍ ഒന്നു മുതല്‍; റേഷന്‍ വിതരണം താറുമാറാക്കാന്‍ സമ്മതിക്കില്ല: മന്ത്രി പി. തിലോത്തമന്‍

    ഭക്ഷ്യഭദ്രതാ നിയമപ്രകാരം നവംബര്‍ ഒന്ന് മുതല്‍ അരി വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. നിയമവുമായി ബന്ധപ്പെട്ട നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഈ മാസം 20 വരെയാണ് ആക്ഷേപങ്ങളും പരാതികളും…

  • ആതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകും: വൈദ്യുത മന്ത്രി

    അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിനുവേണ്ട നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. പദ്ധതിക്കായി കേന്ദ്രം കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍…

  • മുത്തലാഖ് നിര്‍ത്തലാക്കണം: വെങ്കയ്യ നായിഡു

    മുത്തലാഖ് നിര്‍ത്തലാക്കണം: വെങ്കയ്യ നായിഡു

    എകീകൃത സിവില്‍ കോഡിനെക്കുറിച്ചല്ല, മുത്തലാഖ് അവസാനിപ്പിക്കുന്ന കാര്യമാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. മുത്തലാഖ് അവസാനിപ്പിക്കണമെന്ന അഭിപ്രായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. രാജ്യത്ത് തുല്യ…