News Sections: mainnews
-
മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി; നിലപാടറിയിച്ചത് സുപ്രീംകോടതിയില്‍
സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചു. പ്രശ്ന പരിഹാരത്തിന് ഊര്‍ജിത ശ്രമം നടക്കുകയാണ്. തിങ്കളാഴ്ച മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ വരുന്നുണ്ട്. എന്നാല്‍, മീഡിയാ റൂം തുറക്കുന്നതില്‍ എതിര്‍പ്പുണ്ടെന്നും ഹൈക്കോടതിക്കുവേണ്ടി ഹാജരായ അഡ്വ. ഗിരി…
-
അനധികൃത സ്വത്ത് സമ്പാദന കേസ്: ബാബുവിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ വിജിലന്‍സ് ഓഫിസിലേക്ക് വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യുക. രാവിലെ 10 മണിയോടെ ഹാജരാകാന്‍ ബാബുവിന് അന്വേഷണ സംഘം…
-
കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കേരളത്തിലെ ഹൈക്കോടതികളിലും വിവിധ കോടതികളിലും നിലനില്‍ക്കുന്ന മാധ്യമവിലക്കിന് എതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒരു വിഭാഗം അഭിഭാഷകര്‍ അടച്ച് പൂട്ടിയ ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും…
-
തെരുവ്നായ ശല്യം: മലയാളികള്‍ നിയമം കൈയിലെടുക്കുമെന്ന് സുപ്രീംകോടതി സമിതി
തെരുവ്നായ പ്രശ്നത്തില്‍ സജീവ നടപടികള്‍ സ്വീകരിക്കാത്ത കേരളത്തിനെതിരെ സുപ്രീംകോടതി നിയമിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട്. കേരളത്തിലെ തെരുവ് നായകളുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്ത കാരണം അവയുടെ വളര്‍ച്ചാനിരക്ക് മനുഷ്യര്‍ക്ക് ഭീഷണിയാവുന്ന നിലയിലെത്തിയെന്ന്…
-
ജേക്കബ് തോമസ് മാറണമെന്നത് ബാബുവിന്റെയും മാണിയുടേയും ആഗ്രഹം: വിഎസ്
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്ന് ആവര്‍ത്തിച്ച് വി.എസ്. അച്യുതാനന്ദന്. ജേക്കബ് തോമസിനെ ഇരയാക്കി വിജിലന്‍സ് നടപടികള്‍ വൈകിപ്പിക്കാനാണ് ചിലരുടെ ശ്രമം. ചില ഉന്നത ഉദ്യോഗസ്ഥരുടെ കളി തനിക്കെതിരെയുണ്ടെന്ന ജേക്കബ് തോമസിന്റെ വാദം…
-
ജേക്കബ് തോമസിനെ പരിഹസിച്ച് ചെന്നിത്തല, തത്ത എ.കെ.ജി സെന്ററില്‍ കറങ്ങുന്നെന്ന്
ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് വീക്ഷണം മുഖപ്രസംഗമെഴുതിയതിന് പിന്നാലെ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസംഗം നിയമസഭയില്‍. സര്‍ക്കാര്‍ തുറന്നുവിട്ട തത്ത എ.കെ.ജി സെന്ററില്‍ കറങ്ങുന്നുവെന്ന് പരിഹസിച്ച ചെന്നിത്തല, ജേക്കബ് തോമസിനെ…
-
അഭിഭാഷകര്‍ക്കെതിരേ ആഞ്ഞടിച്ച് സെബാസ്റ്റ്യന്‍ പോള്‍
വിശദീകരണം കിട്ടാതെ അക്രമാസക്തരാകുന്ന രണ്ടു വിഭാഗമാണ് കേരളത്തിലുള്ളതെന്ന് മുതിര്‍ന്ന അഭിഭാഷകന് ഡോ. സെബാസ്റ്റിയന് പോള്‍. തെരുവുനായകളും അഭിഭാഷകരുമാണത്. കേരളത്തില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ അടിയന്തിരാവസ്ഥയാണെന്നും സെബാസ്റ്റിയന് പോള്‍ പറഞ്ഞു. നേരത്തെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്…
-
സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ എണ്ണം കുറയ്ക്കാന്‍ അടിയന്തിര നടപടി; സിരിജഗന് കമ്മീഷന്റെ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും
സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ എണ്ണം കുറയ്ക്കാന്‍ അടിയന്തിര നടപടി; സിരിജഗന് കമ്മീഷന്റെ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും.കേരളത്തിലെ തെരുവു നായ ശല്യത്തെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മീഷന് സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ…
-
വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം
വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച് പുറത്താക്കുകയാണ് വേണ്ടതെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. യു.ഡി.എഫ്. സര്‍ക്കാരിനെ വെല്ലുവിളിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍…
-
സെബാസ്റ്റ്യന്‍ പോളിനെ അഭിഭാഷക അസോസിയേഷന് സസ്പെന്‍ഡ് ചെയ്തു
പ്രമുഖ അഭിഭാഷകനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റ്യന്‍ പോളിനെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന് സസ്പെന്‍ഡ് ചെയ്തു. ജുഡീഷ്യറിക്കും അഭിഭാഷക സമൂഹത്തിനും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന്റെ പേരിലാണ് നടപടിയെന്ന് അസോസിയേഷന്റെ നോട്ടീസില്‍ പറയുന്നു. സംഘടനയുടെ…

Local News















