News Sections: mainnews
-
നടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവ് കടത്തിണ്ണയില്‍ മരിച്ച നിലയില്‍
നടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവ് വിനോദി (53)നെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടച്ചേരി മുത്തപ്പന്‍കാവിന് സമീപം താമസിക്കുകയായിരുന്ന വിനോദിനെ ഇന്നു രാവിലെ താളിക്കാവ് റോഡിലുള്ള ഹോട്ടലിന്‍റെ വരാന്തയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തളിപ്പറന്പിലെ…
-
ഗുണ്ടാ ആക്രമണം: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശൂന്യവേളയുടെ തുടക്കത്തില്‍ പി ടി…
-
പാകിസ്താനിലെ ക്വറ്റയില്‍ ഭീകരാക്രമണം; 44 പേര്‍ മരിച്ചു
പാകിസ്താനിലെ ക്വറ്റയില്‍ പോലീസ് ട്രെയിനിങ് അക്കാദമിക്ക് നേരേയുണ്ടായ ഭീകരാക്രമണംത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. അഞ്ച് പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍.പോലീസ്…
-
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെ കോടതി വിധി
സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആദ്യ ശിക്ഷാ വിധി. ഉമ്മന്‍ചാണ്ടി അടക്കം കേസില്‍ പ്രതികളായ നാലുപേര്‍ 1.61 കോടിരൂപ വ്യവസായി എം കെ കുരുവിളയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ബംഗളുരു കോടതി വിധിച്ചു. രണ്ടു…
-
മാദ്ധ്യമ പ്രവര്‍ത്തകരെ തടഞ്ഞാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള വിലക്ക് തുടരുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. കോടതിയില്‍ പോലും സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതിവിശേഷത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും അഭിഭാഷകര്‍ അക്രമം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസെടുത്ത സംഭവത്തില്‍…
-
അസമില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി
ന്യൂഡല്‍ഹി: അസമില്‍ റിക്ടര്‍ സ്‌കെയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ രാത്രി 9.27 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ദുബ്രി മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
-
ഫോണ്‍ ചോര്‍ത്തല്‍ ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി: ആരോപണം അന്വേഷിക്കും
ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു…
-
ചന്ദ്രബോസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകും
ജയിലിനുള്ളിൽ നിസാമിനു ഫോൺ വിളിക്കുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിച്ച സംഭവത്തെക്കുറിച്ച് വ്യക്തമായ രീതിയിൽ അന്വേഷണവും തക്കതായ നടപടിയും വേണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി ഇന്നു മുഖ്യമന്ത്രിക്കു പരാതി നല്‍കും. വിചാരണ കോടതിയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന…
-
പൈലറ്റിന്‍റെ സമയോചിത ഇടപെടല്‍; ആകാശത്തെ വന്‍ കൂട്ടിയിടി ഒഴിവാക്കി
പൈലറ്റിന്‍റെ സമയോചിത ഇടപെടല്‍ പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചുള്ള വന്‍ അപകടം ഒഴിവാക്കി. ശനിയാഴ്ച ഗോവയിലെ ആകാശ പരിതിയിലാണ് വിമാനങ്ങള്‍ അപകടകരമായ രീതിയില്‍ അടുത്തടുത്തെത്തിയത്. സ്പൈസ് ജെറ്റിന്‍റെയും ഗോവ എയറിന്‍റെയും വിമാനങ്ങളാണ് അപകടകരമായ രീതിയില്‍ അടുത്തെത്തിയത്.…
-
ആന്ധ്ര – ഒഡിഷ അതിര്‍ത്തിയില്‍ 18 മാവോയിസ്റ്റുകളെ വധിച്ചു
ആന്ധ്രാപ്രദേശ് – ഒഡിഷ അതിര്‍ത്തിയില്‍ പ്രത്യേക പൊലീസ് സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ 18 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ സ്പെഷ്യല്‍ പൊലീസ് സംഘവും ആന്ധ്രയുടെ തന്നെ ഗ്രേഹൗണ്ട്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോവാദികള്‍…

Local News















