News Sections: mainnews
-
കസ്തൂരി രംഗന്: ജനങ്ങളുടെ ഉത്കണ്ഠയ്ക്ക് ഒപ്പമാണ് എല്‍ഡിഎഫെന്ന് മുഖ്യമന്ത്രി
കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തു പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയിട്ടുള്ള 123 വില്ലേജുകളിലെ ജനങ്ങളുടെ ആശങ്കയ്ക്കും ഉത്കണ്ഠയ്ക്കും ഒപ്പമാണ് എല്‍ഡിഎഫ് എന്നു മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവനയില്‍ പറഞ്ഞു. പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളില്‍…
-
നിസാമിന്റെ ജയിലിലെ ഫോണ്‍വിളി : മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ നിന്നും ബന്ധുക്കലെ ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. നിസാമിന് ജയിലില്‍ അനര്‍ഹമായ സൗകര്യം ലഭിച്ച സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉചിതമായ…
-
വിഴിഞ്ഞം: സംസ്ഥാനത്തിന് നഷ്ടം മാത്രം, നേട്ടം അദാനിക്കെന്ന് സി.എ.ജി റിപ്പോര്‍ട്ട്; പഠിച്ചിട്ട് പറയാമെന്ന് കടന്നപ്പള്ളി
വിഴിഞ്ഞം തുറമുഖ കരാര്‍ സംസ്ഥാനത്തിന്റെ താല്പര്യത്തിന് വിരുദ്ധമെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. കരാറില്‍ സംസ്ഥാനത്തിന്റെ താല്പര്യമല്ല അദാനി ഗ്രൂപ്പിന്റെ താല്പര്യമാണ്. നിലവില്‍ കരാര്‍ കൊണ്ട് സംസ്ഥാനത്തിനോ പൊതുജനങ്ങള്‍ക്കോ നേട്ടമില്ല. മറിച്ച്…
-
ചില അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നുവെന്ന് എ.കെ.ആന്റണി
ചില അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. മാധ്യമങ്ങളെ തടയുന്നവര്ക്കെത ിരെ കര്‍ശന നടപടി വേണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ ഇപ്പോഴും കയ്യേറ്റം തുടരുന്നതു ദൌര്‍ഭാഗ്യകരമാണ്. പ്രശ്നപരിഹാരം വൈകുന്നതു നാണക്കേടും.…
-
ഉപതെരഞ്ഞെടുപ്പ് : 74.28 ശതമാനം പോളിങ്; വോട്ടെണ്ണല്‍ ഇന്ന്
വെള്ളിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 14 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 74.28 ശതമാനംപേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. വാര്‍ഡ്, വോട്ടിങ് ശതമാനം എന്നിവ ചുവടെ. വോട്ടെണ്ണല്‍…
-
ഐഓസി പ്ലാന്റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും സമരത്തില്‍
ഇരുന്പനം ഐഓസി പ്ലാന്റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല സമരം ആരംഭിച്ചു. ടെന്‍ഡറിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ഐ.ഒ.സി പ്ലാന്റില്‍ നിന്നും ഇന്ധനവിതരണത്തിനുളള കരാര്‍ ഏറ്റെടുത്ത ട്രക്ക് ഉടമകളുടെയും തൊഴിലാളികളുടെയും ഡീലര്‍മാരുടെയും ആവശ്യം.…
-
കൊല്ലം ജോനകപ്പുറം കടപ്പുറത്ത് സംഘര്‍ഷം; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
കൊല്ലം ജോനകപ്പുറത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ കൊല്ലം കമ്മീഷണര്‍ സതീഷ് ബിനോ അടക്കം നിരവധി പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മത്സ്യബന്ധന വള്ളം അടുപ്പിക്കുന്നതിനെച്ചൊല്ലി തീരത്ത്…
-
മുത്തലാക്ക് പ്രശ്നത്തില്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കണം-കോടിയേരി
മതങ്ങളിലെ വ്യക്തിനിയമങ്ങളില്‍ എന്ത് പരിഷ്കരണം വേണമെന്ന ചര്‍ച്ച അതത് വിഭാഗത്തില്‍ നിന്ന് ഉയര്‍ന്ന് വരണമെന്നും മുത്തലാക്ക് പ്രശ്നത്തില്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.…
-
ഇനി ജീന്‍സും ടോപ്പും ധരിക്കണ്ട ; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കുലര്‍
ലെഗിന്‍സും ജീന്‍സും ഷോര്‍ട്ട് ടോപ്പും ധരിക്കരുതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈസ് പ്രിന്‍സിപ്പല്‍. പെണ്‍കുട്ടികള്‍ ജീന്‍സും ലെഗിന്‍സും ധരിക്കുന്നത് ഒഴിവാക്കണമെന്നും ആണ്‍കുട്ടികള്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്നുമാണ് ഡ്രസ് കോഡില്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍…
-
മന്ത്രിസഭാ യോഗങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കരുത്: മോദി
മന്ത്രിസഭാ യോഗങ്ങളില്‍ മന്ത്രിമാര്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശം. നിര്‍ണ്ണായക വിവരങ്ങള്‍ ചോരാതിരിക്കാന്‍ വേണ്ടിയാണ് തീരുമാനം. മന്ത്രിമാരുടെ മൊബൈലുകള്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന രഹസ്യന്വേഷണ വിഭാഗത്തിന്റെ അറിയിപ്പ് നേരത്തെ ലഭിച്ചിരുന്നു അതിന്റെ ആശങ്കയും…

Local News
















