News Sections: mainnews
-
മേനകാ ഗാന്ധിക്ക് ഡല്‍ഹിയിലിരുന്ന് എന്തുംപറയാം: മന്ത്രി ജലീല്‍
തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ നിയമം ചുമത്തണമെന്ന് പറഞ്ഞ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിക്ക് മറുപടിയുമായി തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മേനകാ ഗാന്ധിക്ക് ഡല്‍ഹിയിലിരുന്ന് എന്തും പറയാമെന്ന്…
-
സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ബംഗളൂരു കോടതിയുടെ വിധി സോളാര്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രം: കോടിയേരി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ ഫെയ്സ്ബുക്കിലുടെയാണ് കോടിയേരി ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. കോടിയേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; യു ഡി എഫ് സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം…
-
വിദേശവനിതയുടെ മൂക്ക് തെരുവ് നായ കടിച്ചുപറിച്ചു
ഇന്ന് വൃദ്ധനെ ആക്രമിച്ചതിന് പിന്നാലെ വിദേശ വനിതയ്ക്ക് നേരെയും തെരുവ് നായ്ക്കളുടെ ആക്രമണം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന വിദേശ വനിതയുടെ മൂക്ക് തെരുവ് നായ കടിച്ചു പറിച്ചു.ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന്…
-
ജേക്കബ് തോമസിനെതിരായ സിബിഐയുടെ സത്യവാങ്മൂലത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സിബിഐ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐയുടെ നടപടിയെ സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. സിബിഐയുടെ നടപടി സംശയാസ്പദമെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. അതേസമയം ജേക്കബ് തോമസിനെ…
-
സി.എന്‍. ബാലകൃഷ്ണനെതിരെ തൃശൂര്‍ നഗരത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍
മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ തൃശൂര്‍ നഗരത്തില്‍ വ്യാപകമായി കയ്യെഴുത്ത് പോസ്റ്ററുകള്‍. കോണ്‍ഗ്രസിന്റെ ശാപമായ അധികാരമോഹി സി.എന്‍ ബാലകൃഷ്ണനെ ഒറ്റപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ജനാധിപത്യ ഐ ഗ്രൂപ്പ് എന്ന പേരിലാണ് പേസ്റ്ററുകള്‍. മകളെ…
-
രാഷ്ട്രീയം നിര്‍ത്തി ഉമ്മന്‍ ചാണ്ടി ബിസിനസുകാരനായി മാറണം: സരിത എസ്.നായര്‍
രാഷ്ട്രീയം നിര്‍ത്തി ഉമ്മന്‍ ചാണ്ടി ബിസിനസുകാരനായി മാറണമെന്ന് സോളര്‍ കേസ് പ്രതി സരിതാ എസ്.നായര്‍. കൗശലക്കാരനായ ബിസിനസുകാരനുള്ള അവാര്‍ഡ് ഉമ്മന്‍ ചാണ്ടിക്കു കൊടുക്കാമെന്നും സരിത കൂട്ടിച്ചേര്‍ത്തു. ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച…
-
ടാങ്കര്‍ സമരം ഒത്തുതീര്‍പ്പായി
ടെന്‍ഡര്‍നടപടികളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐഒസിയില്‍ ലോറി ഉടമകളും ഡീലര്‍മാരും തൊഴിലാളികളും ശനിയാഴ്ച ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു. ബുധനാഴ്ച മുതല്‍ ടാങ്കര്‍ ലോറികള്‍ സര്‍വീസ് ആരംഭിക്കും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെയും…
-
സമരം നാലാം ദിവസത്തിലേയ്ക്ക്; ഇന്ധനക്ഷാമം രൂക്ഷമാകുന്നു
ഐഒസിയിലെ ട്രക്കുടമകളും ഡീലര്‍മാരും തൊഴിലാളികളും നടത്തുന്ന സമരം നാലാം ദിവസത്തേയ്ക്ക് കടന്നതോടെ സംസ്ഥാനം രൂക്ഷമായ ഇന്ധനക്ഷാമത്തിന്റെ പിടിയിലായി. ഐഒസിയിലെ മിക്ക പമ്പുകളിലും സ്റ്റോക്ക് തീര്‍ന്നു. പ്രശ്നപരിഹാരത്തിനായി ഇന്ന് ഗതാഗതമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും. ടെന്റര്‍…
-
വീണാ ജോര്‍ജ്ജ് സ്വത്ത് വിവരം മറച്ചുവെച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി
സി.പി.ഐ.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആറന്മുളയില്‍ നിന്നും മത്സരിച്ച് നിയമസഭയിലേക്ക് എത്തിയ വീണ ജോര്‍ജ് സ്വത്ത് വിവരം മറച്ചുവെച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി വീണാ ജോര്‍ജ്ജിനെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തെരഞ്ഞെടുപ്പ്…
-
സി.പി.ഐയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്
കായംകുളത്ത് സി.പി.ഐയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷവും ലയാത്തിച്ചാര്‍ജും. സി.പി.ഐ പ്രവര്‍ത്തകനായ ഷിജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കായംകുളം മണ്ഡലം നടത്തിയ മാര്‍ച്ചിനു നേര്‍ക്കാണ് ലാത്തിച്ചാര്‍ജ്…

Local News














