News Sections: mainnews
-
പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കും: രാജ്‌നാഥ് സിംഗ്
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന വെടിനിറുത്തല്‍ ലംഘനങ്ങള്‍ക്ക് ഭാരത സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഭാരതം ഒരിക്കലും പാക്കിസ്ഥാന്റെ മുന്നില്‍ തലകുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ്…
-
തനിക്കെതിരെ വിജിലന്‍സില്‍ ഗൂഡാലോചന നടക്കുന്നു: ശങ്കര്‍ റെഡ്ഡി
തനിക്കെതിരെ വിജിലന്‍സില്‍ ഗൂഡാലോചന നടക്കുന്നതായി ഡിജിപി ശങ്കര്‍ റെഡ്ഡി. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം വിജിലന്‍സ് മേധാവി ജേക്കബ് തോമസിന് കത്തയച്ചു. തനിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ പായിച്ചറ നവാസ് ക്രിമിനല്‍…
-
തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. വെള്ളറടയിലെ റോസി(71)യെയാണ് ഇത്തവണ തെരുവുനായ ആക്രമിച്ചത്. മാരകമായി കടിയേറ്റ ഇവരെ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
-
എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചു; ആറന്‍മുള പാടശേഖരത്ത് മുഖ്യമന്ത്രി വിത്തെറിഞ്ഞു
തരിശു നിലങ്ങളില്‍ കൃഷിയിറക്കുന്ന പദ്ധതിയുടെ ഭാഗമായി ആറന്മുളയില്‍ നെല്‍കൃഷിക്ക് തുടക്കമായി. ഇന്ന് രാവിലെ 11 ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആറന്മുളയിലെ കര്‍ഷകരും കൃഷിവകുപ്പും സംയുക്തമായാണ് ഇവിടെ കൃഷിയിറക്കുക.…
-
ആരോഗ്യനിലയില്‍ പുരോഗതി; ജയലളിത തിരഞ്ഞെടുപ്പ് പത്രികയില്‍ വിരലടയാളമിട്ടു
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തുന്ന വ്യക്തമായ തെളിവ് വെള്ളിയാഴ്ച പുറത്തുവന്നു. നവംബര്‍ 19-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ജയലളിതയുടെ ഒപ്പിനുപകരം…
-
അതിര്‍ത്തിയില്‍ വീണ്ടും ആക്രമണം; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു
അതിര്‍ത്തിയിലുണ്ടായ ഭീകരാക്രമണത്തില്‍ ബി.എസ്.എഫ് ജവാന് വീരമൃത്യു. ജവാന്റെ മൃതദേഹം ഭീകരര്‍ വികൃതമാക്കി. നിയന്ത്രണരേഖയില്‍ മാച്ചില്‍ മേഖലയിലാണ് സംഭവം. ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. വെടിവയ്പിനു ശേഷം ഭീകരര്‍ പാക്…
-
വകുപ്പ് അനുസരിച്ച് ഭരിച്ചാല്‍ മതി; മനേകാ ഗാന്ധിയോട് പി.കെ ബഷീര്‍
തെരുവുനായ പ്രശ്‌നത്തില്‍ കേരള മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധി ആരാണെന്ന് മുസ്‌ലിം ലീഗ് അംഗം പി.കെ ബഷീര്‍. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് സംസാരിക്കവെയാണ് ബഷീര്‍ മനേകയ്‌ക്കെതിരേ രംഗത്തെത്തിയത്. നായകളെ കൊന്നാല്‍ കാപ്പ…
-
തിരിച്ചടിച്ച് ഭാരതം; 15 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു
കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നടത്തി വരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഭാരത സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഭാരതം സൈന്യം നടത്തിയ തിരിച്ചടിയില്‍ 15 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തിരിച്ചടിയില്‍ എത്രത്തോളം പാക്ക്…
-
ടോം ജോസിന്റെ ഫ്ളാറ്റുകളിൽ വിജിലൻസ് റെയ്ഡ്
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ടോം ജോസിന്റെ ഫ്ളാറ്റുകളിൽ റെയ്ഡ്.തിരുവനന്തപുരത്തും കൊച്ചിയിലും മാണ് റെയ്ഡ് നടക്കുന്നത് . അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് റെയ്ഡ്.തിരുവനന്തപുരത്തുള്ള രണ്ട് വീട്ടിലും റെയ്ഡ് പുലർച്ചെ തന്നെ തുടങ്ങിയിട്ടുണ്ട്. എന്നാൽ കൊച്ചിയിലെ ഫ്ലാറ്റിൽ…
-
സംസ്ഥാനത്ത് വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം
സംസ്ഥാനത്ത് വെടിക്കെട്ടിന് നിയന്ത്രണം കര്‍ശനമാക്കി എക്സ്പ്ലോസീവ് വിഭാഗം. ഗുണ്ടും അമിട്ടും ഉള്‍പ്പെടെയുള്ള സ്ഫോടകശേഷി കൂടുതലുള്ളവ ഉപയോഗിക്കരുതെന്ന് എക്സ്പ്ലോസീവ് വിഭാഗം തൃശൂര്‍ പൂരം സംഘാടകര്‍ക്കും ജില്ലാ കളക്ടര്‍മാക്കും സര്‍ക്കുലര്‍ അയച്ചു. കൊല്ലം പുറ്റിങ്ങല്‍ അപകടത്തിന് ശേഷം…

Local News


















