News Sections: mainnews
-
കളക്ടറേറ്റ് വളപ്പിലെ സ്ഫോടനം: എന്‍ഐഎ സംഘം ഇന്നെത്തും
മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ പൊട്ടിത്തെറിയുണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ സംഘം ഇന്നെത്തും. കൊച്ചയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് അന്വേഷണത്തിന് എത്തുന്നത്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച പെന്‍ഡ്രൈവ് വിശദ പരിശോധനക്ക്…
-
ജിഷാ വധക്കേസ് വിചാരണ ഇന്ന് തുടങ്ങും; ആളൂരിനെ തടയുമെന്ന് ദളിത് പ്രതികരണ വേദി
പെരുന്പാവൂര്‍ ജിഷ വധക്കേസ് വിചാരണ ഇന്നുമുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെ പ്രതി അമീര്‍ ഉള് ഇസ്ളാമിന് വേണ്ടി ഹാജരാകുന്ന ആളൂരിനെ തടയുമെന്ന് ദളിത് പ്രവര്‍ത്തകര്‍. ദളിത് പ്രതികരണ വേദിയാണ് തടയുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.…
-
ആകാശ ഊഞ്ഞാല് ദുരന്തം: ഉത്തരവാദികള്‍ ചിറ്റാര്‍ പഞ്ചായത്തെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്
ആകാശ ഊഞ്ഞാല് തകര്‍ന്ന് സഹോദരങ്ങള്‍ മരിച്ച സംഭവം ചിറ്റാര്‍ ഗ്രാമപഞ്ചായത്തിന്റെ അറിവോടെയാണ് നടന്നതെന്ന് ജില്ലാ കലക്ടര്‍ ആര്. ഗിരിജയുടെ റിപ്പോര്‍ട്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനാണ് കലക്ടര്‍ റിപ്പോര്‍ട്ട നല്‍കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കമ്മിഷന് സ്വമേധയാ…
-
സി.ബി.എസ്.ഇ സ്കൂളുകള്‍ തലവരി വാങ്ങിയാല്‍ പത്തിരട്ടി പിഴ
പ്രവേശനത്തിന് തലവരി വാങ്ങുന്ന സി.ബി.എസ്.ഇ സ്കൂളുകളില്‍ നിന്ന് തുകയുടെ പത്തിരട്ടി പിഴ ഈടാക്കാമെന്ന് സി.ബി.എസ്.ഇ അധികൃതര്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചു. ബിസിനസായല്ല, സാമൂഹ്യസേവനമായാണ് സ്കൂള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും യാതൊരുവിധത്തിലുമുളള വാണിജ്യപ്രവര്‍ത്തനത്തിലും സ്കൂള്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും…
-
എം എൽ എ ഹോസ്റ്റലിലെ മുറിയൊഴിയണമെന്ന് വി എസിന് നിർദേശം ; ഓഫീസായി ഔദ്യോഗിക താമസത്തിനുള്ള മുറി അനുവദിക്കില്ലെന്ന് സ്പീക്കർ
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനായ വിഎസ് അച്യുതാനന്ദന് എംഎല്‍എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടു. ഈ മുറിയിലാണ് ഭരണപരിഷ്കാര കമ്മീഷന് അംഗങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍, താമസത്തിനുവേണ്ടിയുള്ള മുറി ഓഫീസായി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ്…
-
കേരളത്തിന് അറുപതാം പിറന്നാള്‍; ഒരേ മനസോടെ മുന്നേറാമെന്ന് മുഖ്യമന്ത്രിയുടെ ആശംസ
കേരളം ഇന്ന് അറുപതാം പിറന്നാള്‍ ആഘോഷിക്കുന്നു. 1956ല്‍ രൂപീകൃതമായ സംസ്ഥാനം 60 വര്‍ഷത്തിനിടെ പല കാര്യങ്ങള്‍ക്കും ലോകത്തിന് തന്നെ മാതൃകയാണ്. അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന അവസരത്തില്‍ മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് കേരളപിറവി ആശംസകള്‍…
-
റേഷന്‍കട അനിശ്ചിതകാല സമരം ഇന്നു മുതല്‍
വിവിധ ആവശ്യങ്ങളുന്നിയിച്ചു റേഷന്‍കട സമരം ഇന്നു മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങി. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്, റേഷന്‍ ഡീലേഴ്സ് ഓര്ഗനൈസേഷന്, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ്…
-
സിമി പ്രവര്‍ത്തകര്‍ ജയില്‍ തുറന്നത് ടൂത്ത് ബ്രഷും തടിയും ഉപയോഗിച്ച്
സിമി പ്രവര്‍ത്തകര്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ ബാരക്കുകള്‍ തുറക്കാന്‍ ഉപയോഗിച്ചത് തടിയും ടൂത്ത് ബ്രഷുകളുമെന്ന് പോലീസ്. ജയില്‍ ചാടിയ എട്ട് സിമിക്കാരെയും തിങ്കളാഴ്ച പോലീസ് വെടിവച്ച് കൊന്നിരുന്നു. സംഭവത്തെക്കുറിച്ച് സംശയങ്ങള്‍…
-
അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം; സൈന്യം തിരിച്ചടിക്കുന്നു
അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. നൗഷേറ, രജൗറി, റാംഗഡ്, അര്‍ണിയ സെക്ടറുകളില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു. റാംഗഡില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക്ക് സൈന്യം വെടിയുതിര്‍ത്തു. അര്‍ണിയയില്‍ ഷെല്ലാക്രമണവും നടത്തി. ഇതില്‍ രണ്ടു…
-
പാകിസ്താനില്‍ പിടിയിലായ സൈനികനെ മോചിപ്പിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി
ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരീല്‍ മിന്നലാക്രമണം നടത്തിയ ദിവസം അബദ്ധത്തില്‍ അതിര്‍ത്തി മറികടക്കുകയും പാക് സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്ത സൈനികനെ മോചിപ്പിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. സെപ്തംബര്‍ 29 ന് പാക് അധീന…

Local News


















