News Sections: mainnews
-
ടോം ജോസിനെതിരെ നടപടിക്ക് ശുപാര്‍ശ: എജിയുടെ ഉപദേശം തേടും
ചവറ കെഎംഎംഎല്‍ മഗ്നീഷ്യം അഴിമതിക്കേസില്‍ അഡീഷണല്‍ ചീഫ്സെക്രട്ടറി ടോം ജോസിനെതിരെ നടപടി വേണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടും. ടോം ജോസ് ചീഫ്സെക്രട്ടറിക്ക് നല്കിയ കത്തിലെ വിശദീകരണം കൂടി…
-
എന്‍ഡിടിവിക്ക് പുറമെ ന്യൂസ് ടൈം അസമിനും കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്
ന്യൂഡല്‍ഹി : എന്‍ഡിടിവിയുടെ ഹിന്ദി വാര്‍ത്താ ചാനലിന് പിന്നാലെ അസമീസ് വാര്‍ത്താ ചാനലിനും കേന്ദ്ര സര്‍ക്കാര്‍ വിലക്ക്. ബുധനാഴ്ച ഒരു ദിവസത്തെ വിലക്കാണ് ‘ന്യൂസ് ടൈം അസം’ എന്ന വാര്‍ത്താചാനലിന് വാര്‍ത്താ വിതരണ മന്ത്രാലയം…
-
ജി.എസ്.ടിയിലെ ഏക നിരക്ക് ഒരു തിരിച്ചുപോക്കാണെന്ന് തോമസ് ഐസക്
ജി.എസ്.ടിയില്‍ ഏക നിരക്കേര്‍പ്പെടുത്തുന്നത് ഒരു തിരിച്ചുപോക്കാണെന്ന് കേരള ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ശാഖ കൊച്ചിയില്‍ ജി.എസ്.ടിയെ കുറിച്ചു നടത്തിയ ദ്വിദിന ദേശീയ സെമിനാര്‍…
-
വടക്കാഞ്ചേരി പീഡനം: കേസ് തുടക്കംമുതല്‍ അന്വേഷിക്കുമെന്നു ജി. പൂങ്കുഴലി
വടക്കാഞ്ചേരി പീഡനക്കേസില്‍ അന്വേഷണം തുടങ്ങിയെന്നു പാലക്കാട് ടൗണ്‍ എ.എസ്.പി ജി. പൂങ്കുഴലി. കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ല. കേസ് തുടക്കം മുതല്‍ അന്വേഷിക്കും. എന്നാല്‍ പൊലിസിനെതിരായ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ ഇല്ല. തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി…
-
കൊച്ചി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി
കൊച്ചിയടക്കം രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സ്ഫോടനം നടത്തുമെന്ന് ബെയ്സ് മൂവ്മെന്റിന്റെ പേരില്‍ സംസ്ഥാന പോലീസിന് ഭീഷണി സന്ദേശം. കൊച്ചി സിറ്റി പോലീസിന് ലഭിച്ച വാട്സ് ആപ്പ് സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.…
-
സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
സിപിഎം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് കോടതി നടപടി. കഴിഞ്ഞ ദിവസം സക്കീറിന്റെ ജാമ്യാപേക്ഷയെ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സക്കീറിന് ജാമ്യം…
-
വടക്കാഞ്ചേരി പീഡനം: ദേശീയ വനിതാ കമ്മിഷന് കേസെടുത്തു, രാധാകൃഷ്ണന് നേരിട്ട് ഹാജരാവണം
വടക്കാഞ്ചേരിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ യുവതിയുടെ സംഭവത്തില്‍ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയും സി.പി.എം നേതാവുമായ കെ. രാധാകൃഷ്ണനോട് നേരിട്ട് ഹാജരാവാന്‍ ദേശീയ വനിതാ കമ്മിഷന് നോട്ടീസിലൂടെ ആവശ്യപ്പെട്ട്. സംഭവത്തില്‍ കമ്മിഷന്…
-
ഞങ്ങളും മറുപടി നല്‍കും: അതിര്‍ത്തിയില്‍ പാക് സേനയെ നേരിടാന്‍ ബി.എസ്.എഫ് വനിത ഉദ്യോഗസ്ഥരും
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന പാക് സൈന്യത്തിന് എതിരെ പോരാടാന്‍ ബി.എസ്.എഫിന്റെ വനിത ഉദ്യോഗസ്ഥരും. മീഡിയം മെഷീന് ഗണ്ണുകളും 51എംഎം മോര്‍ട്ടാറുകളും കൈകാര്യം ചെയ്യാന്‍ പരിശീലിച്ചവര്‍. സഹപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും നേരെ അതിര്‍ത്തിക്ക് അപ്പുറത്തു നിന്നും…
-
അതിര്‍ത്തിയില്‍ പാക് സൈന്യം ആളും അര്‍ത്ഥവും കൂട്ടുന്നു; ജാഗ്രതയോടെ ഇന്ത്യ
സംഘര്‍ഷ സാധ്യതകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് അതിര്‍ത്തിയില്‍ പാകിസ്താന് സൈനികരുടെ എണ്ണം കൂട്ടുന്നതായി റിപ്പോര്‍ട്ട്. ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 190 കിലോ മീറ്റര്‍ അകലെ പാകിസ്താന് റേഞ്ചേഴ്സില്‍ സൈനികരുടെ എണ്ണം കൂട്ടുന്നതായിട്ടാണ് വിവരം.…
-
വടക്കാഞ്ചേരി പീഡനം: ജയന്തനെതിരെ പാര്‍ട്ടി നടപടി ഉണ്ടാകും
സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് പാര്‍ട്ടി നടപടി ഉണ്ടായേക്കും.ഇന്ന് 10 മണിക്ക് വടക്കാഞ്ചേരിയില്‍ ചേരുന്ന സിപിഎം അടിയന്തിര ജില്ലാ കമ്മിറ്റി യോഗത്തില്‍ നടപടി…

Local News

















