News Sections: mainnews
-
മുന്‍മന്ത്രി ജയലക്ഷ്മിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ
സുല്‍ത്താന്‍ ബത്തേരി: മുന്‍മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന് ചെറുകരയാണ് ആവശ്യമുന്നയിച്ചത്. ജയലക്ഷ്മയുടെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ പദ്ധതികള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് വിജയന് ചെറുകര ആവശ്യപ്പെട്ടത്.…
-
ഷൂട്ടിങ്ങിനിടെ അപകടം; ഹെലികോപ്റ്ററില്‍ നിന്നു തടാകത്തിലേക്ക് ചാടിയ കന്നഡ നടന്മാര് കൊല്ലപ്പെട്ടു
കര്‍ണാടകയിലെ രാമനഗരയില്‍ സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. പ്രമുഖ കന്നഡ നടന്മാരായ അനിലും ഉദയും കൊല്ലപ്പെട്ടു. ഒരാള്‍ നീന്തി രക്ഷപെട്ടു. കന്നഡ സിനിമയുടെ ക്ളൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഹെലികോപ്റ്ററില്‍നിന്ന് തടാകത്തിലേക്ക് ചാടിയ നടന്മാരാണ് ഒഴുക്കില്‍പെട്ടത്. നായക…
-
വടക്കാഞ്ചേരി പീഡനക്കേസ്; ഇരയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണന്റെ നടപടിയെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി
ദില്ലി : വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്റെ നടപടിയെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാധാകൃഷ്ണന്റെ നടപടി തെറ്റായിപ്പോയി. കെ രാധാകൃഷ്ണന് അങ്ങനെ പറയരുതായിരുന്നു.…
-
എന്‍ഡിടിവി സംപ്രേഷണം വിലക്കിയ ഉത്തരവ് കേന്ദ്രം മരവിപ്പിച്ചു
എന്‍ഡിടിവി ഇന്ത്യയുടെ ഹിന്ദി ചാനല്‍ സംപ്രേഷണം ഒരു ദിവസം വിലക്കിയ ഉത്തരവ് കേന്ദ്രം മരവിപ്പിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണവും സൈനിക കമാന്‍ഡോ ഓപ്പറേഷനും തല്‍സമയം സംേപ്രഷണം ചെയ്തതിനായിരുന്നു കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്. നവംബര്‍ ഒമ്പതിന് സംപ്രേക്ഷണം നിര്‍ത്തിവെക്കണമെന്നാണ്…
-
ലൈംഗിക വിവാദം: ഡല്‍ഹി മുന്‍ മന്ത്രിക്ക് ജാമ്യം ലഭിച്ചു
ലൈംഗിക വിവാദത്തില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി മുന്‍ മന്ത്രി സന്ദീപ് കുമാറിന് ജാമ്യം ലഭിച്ചു. ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സന്ദീപ് കുമാറിന് ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡല്‍ഹിയിലെ വനിത ശിശു…
-
കശ്മീര്‍ തീവ്രവാദികള്‍ ഇന്ത്യയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന് പാക് ഭീകരന് ഹഫീസ് സെയ്ദ്
കശ്മീര്‍ തീവ്രവാദികള്‍ ഇന്ത്യയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന് ജമായത്ത്-ഉദ്-ദാവ നേതാവ് ഹഫീസ് സെയ്ദ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്തു. ഇനി മുജാഹിദീനുകളുടെ അവസരമാണ്. അവര്‍ കശ്മീരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തും-ഹഫീസ്…
-
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ ഇന്ന് വാദം പുനരാംഭിക്കും
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ ഇന്ന് വാദം പുനരാംഭിക്കും.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചേക്കും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന് ജയ്ദീപ്…
-
തുറവൂരില്‍ ആര്.എസ്.എസുകാരും പൊലിസും തമ്മില്‍ സംഘര്‍ഷം; എസ്.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്
വിവാഹ സ്ഥലത്ത് ആര്.എസ്.എസ് പ്രവര്‍ത്തകരും പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ കുത്തിയതോട് എസ്.ഐ അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു .എസ്.ഐ പി അഭിലാഷ് (34) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജൂഡ് ബെനഡിക്റ്റ് ,എ.എസ്.ഐ ഗോപാലകൃഷ്ണന്, സിവില്‍ പൊലിസ്…
-
വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ മൊഴിയെടുത്തു
വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. വടക്കാഞ്ചേരിയിലെ കൗണ്‍സിലറും സിപിഎം നേതാവുമായ ജയന്തന് ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിന്മേലാണ് മൊഴിയെടുക്കുന്നത്. പരാതിയുമായി…
-
കേന്ദ്ര വിദ്യാഭ്യാസ നയം: എട്ടാം ക്ളാസ് വരെ പഠനം മാതൃഭാഷയില്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ അഴിച്ചുപണിക്ക് നിര്‍ദ്ദേശം. എട്ടാം ക്ളാസ് വരെ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ പഠിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് എന്‍.സി.ഇ.ആര്.ടി മുന്നോട്ടുവെച്ചിരിക്കുന്നത്. പുതിയ…

Local News















