News Sections: mainnews

  • നോട്ടുകള്‍ പിന്‍വലിക്കുന്നത് അറിയേണ്ടവര്‍ നേരത്തേ അറിഞ്ഞെന്ന് കേജ്രിവാള്‍

    നോട്ടുകള്‍ പിന്‍വലിക്കുന്നത് അറിയേണ്ടവര്‍ നേരത്തേ അറിഞ്ഞെന്ന് കേജ്രിവാള്‍

    500,1000 നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രംഗത്തെത്തി.നോട്ടുകള്‍ പിന്‍വലിച്ചത് കൊണ്ട് കൈക്കൂലിയും കള്ളപ്പണവും ഇല്ലാതാകില്ലെന്നും കറന്‍സി പിന്‍വലിക്കുന്ന വാര്‍ത്ത ഒരാഴ്ച മുമ്ബേ ബി.ജെ.പി…

  • കള്ളപ്പണം കണ്ടെത്താന്‍ രാജ്യവ്യാപകമായി ഇന്‍കം ടാക്സ് റെയ്ഡ്

    കള്ളപ്പണം കണ്ടെത്താന്‍ രാജ്യവ്യാപകമായി ഇന്‍കം ടാക്സ് റെയ്ഡ്

    രാജ്യത്തു നിന്നും 500,1000 നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ റെയ്ഡ്. കള്ളപ്പണം കണ്ടെത്താനാണ് റെയ്ഡ്. ഡല്‍ഹി, മുംബയ് തുടങ്ങിയ വന്‍ നഗരങ്ങളില്‍ കണക്കില്‍ പെടാത്ത പണം…

  • പ്രധാനമന്ത്രി സാധാരണക്കാരെ അവഗണിച്ചു: രാഹുല്‍ ഗാന്ധി

    പ്രധാനമന്ത്രി സാധാരണക്കാരെ അവഗണിച്ചു: രാഹുല്‍ ഗാന്ധി

    പ്രധാനമന്ത്രിക്ക് സാധാരണക്കാരെ ശ്രദ്ധയില്ലെന്ന് തെളിയിച്ചതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 500, 1000 ന്‍റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള പ്രഖ്യാപനത്തിലൂടെ ഇത് വ്യക്തമായി തെളിയിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്‍റെ ട്വീറ്റര്‍ അകൗണ്ടിലൂടെയാണ് രാഹുല്‍ ഇക്കാര്യം…

  • ഇനി പോരാട്ടം അമേരിക്കയുടെ മുന്നേറ്റത്തിന്: ട്രംപ്

    ഇനി പോരാട്ടം അമേരിക്കയുടെ മുന്നേറ്റത്തിന്: ട്രംപ്

    അമേരിക്കയുടെ മുന്നേറ്റത്തിനായി പോരാടുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത്. ട്രംപ് ക്യാമ്പിലെ പ്രമുഖരെല്ലാം ആദ്യ പ്രസംഗ വേദിയില്‍ സന്നിഹിതരായിരുന്നു.…

  • നോട്ടുകളില്‍ നാനോ ചിപ്പ്; പ്രചരണം വ്യാജം

    നോട്ടുകളില്‍ നാനോ ചിപ്പ്; പ്രചരണം വ്യാജം

    കള്ളപ്പണം നിയന്ത്രിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് സ്വാഗാതാര്‍ഹമായെങ്കിലും ഇതിന് പിന്നാലെയുള്ള വ്യാജ പ്രചരണങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി. 500, 1000 നോട്ടകള്‍ക്ക് പകരമായി പുതിയതായി പുറത്തിറങ്ങുന്ന 2000 രൂപയില്‍ നാനോ ചിപ്പുകള്‍…

  • രണ്ട് ലക്ഷത്തിനു മുകളിലുള്ള പണമിടപാടുകൾ നിരീക്ഷിക്കും

    രണ്ട് ലക്ഷത്തിനു മുകളിലുള്ള പണമിടപാടുകൾ നിരീക്ഷിക്കും

    500,1000 രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ ബാങ്കുകളിൽ രണ്ട് ലക്ഷത്തിനും അതിനു മുകളിലുമുള്ള പണ ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കാൻ ആദയനികുതി വകുപ്പിന് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഇങ്ങനെ നടക്കുന്ന ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കാനും നിർദ്ദേശം…

  • രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉടന്‍ വിതരണത്തിനെത്തും

    രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉടന്‍ വിതരണത്തിനെത്തും

    ഇന്ന് അര്‍ധരാത്രിയോടെ 1000,500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉടന്‍ വിതരണത്തിനെത്ത.ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകളുടെ വിതരണം നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര…

  • രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി

    രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി

    ന്യൂഡല്‍ഹി: രാജ്യത്ത് 500, 1000 നോട്ടുകളുടെ ക്രയവിക്രയങ്ങള്‍ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് അര്‍ധരാത്രി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അടുത്ത 50 ദിവസത്തിനുള്ളില്‍ പണം മാറ്റിയെടുക്കാന്‍ അവസരമുണ്ടാവും. കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ്…

  • ശബരിമല പ്ലാസ്റ്റിക്മുക്തമാക്കാന്‍ മറ്റ്സംസ്ഥാനങ്ങളും ശ്രമിക്കണം: മുഖ്യമന്ത്രി

    ശബരിമല പ്ലാസ്റ്റിക്മുക്തമാക്കാന്‍ മറ്റ്സംസ്ഥാനങ്ങളും ശ്രമിക്കണം: മുഖ്യമന്ത്രി

    ശബരിമല പ്ലാസ്റ്റിക്മുക്തമാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികളില്‍ വെളളം കൊണ്ടുവരുന്നതും ഭക്ഷണസാധനങ്ങള്‍ പ്ലാസ്റ്റിക് കാരിബാഗുകളില്‍ കൊണ്ടുവരുന്നതും ഒഴിവാക്കണം. ഇതിനായി പ്രചാരണ പരിപാടികള്‍ ശക്തമാക്കും. ഇതരസംസ്ഥാന സര്‍ക്കാരുകളും ഇത്തരത്തില്‍…

  • വടക്കാഞ്ചേരി പീഡനം: കെ.രാധാകൃഷ്ണനെതിരേ കേസെടുത്തു

    വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ സി.പിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരേ കേസെടുത്തു. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം തൃശ്ശൂര്‍ ഈസ്റ്റ് പൊലിസ് ആണ് കേസെടുത്തത്. ഐ.പി.സി 228-എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.