രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി


downloadന്യൂഡല്‍ഹി: രാജ്യത്ത് 500, 1000 നോട്ടുകളുടെ ക്രയവിക്രയങ്ങള്‍ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് അര്‍ധരാത്രി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അടുത്ത 50 ദിവസത്തിനുള്ളില്‍ പണം മാറ്റിയെടുക്കാന്‍ അവസരമുണ്ടാവും.


കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് മോദിയുടെ വിശദീകരണം
നോട്ടുകള്‍ ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫിസുകളില്‍ നിന്നും മാറ്റിയെടുക്കാം
പണം നഷ്ടമാകുമെന്ന ഭയം വേണ്ടെന്ന് പ്രധാനമന്ത്രി
എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 2000 രൂപയാക്കി ചുരുക്കി
ഈ മാസം 10 മുതല്‍ ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറാം
ഡിസംബര്‍ 30 നകം മാറ്റാന്‍ പറ്റാത്തവര്‍ക്കും സഹായമുണ്ടാവും




Sharing is Caring