കൊയിലാണ്ടി മൾട്ടി പർ പർപ്പസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ എൻ.എം. ഡി .സി യുടെ കോപ്പോൾ ഉൽപ്പന്നങ്ങളുടെ വിപണനം കേന്ദ്രം ആരംഭിച്ചു . കൗണ്ടറിന്റെ ഉദ്ഘാടനം എൻ. എം. ഡി .സി ചെയർമാൻ കെ കെ മുഹമ്മദ് നിർവഹിച്ചു. അഡ്വ. കെ സത്യൻ . അധ്യക്ഷത വഹിച്ചു. ടി.കെ. ചന്ദ്രൻ. കെ. പത്മജ എന്നിവർ സംസാരിച്ചു . സി കെ മനോജ് സ്വാഗതവും എം. ബാലകൃഷണൻ നന്ദിയും പറഞ്ഞു













