കള്ളപ്പണം നിയന്ത്രിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് സ്വാഗാതാര്ഹമായെങ്കിലും ഇതിന് പിന്നാലെയുള്ള വ്യാജ പ്രചരണങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി.
500, 1000 നോട്ടകള്ക്ക് പകരമായി പുതിയതായി പുറത്തിറങ്ങുന്ന 2000 രൂപയില്‍ നാനോ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.














