News Sections: mainnews

  • 2000 രൂപ നോട്ടില്‍ പുതിയ സുരക്ഷാ സവിശേഷതകള്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍

    2000 രൂപ നോട്ടില്‍ പുതിയ സുരക്ഷാ സവിശേഷതകള്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍

    പുതിയ 2000 രൂപയുടെ നോട്ടില്‍ ആവശ്യമായ അധിക സുരക്ഷ ഒരുക്കാന്‍ മതിയായ സമയം കിട്ടിയിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. പഴയ 500, 1000 നോട്ടുകളിലുള്ള അതേ സുരക്ഷാ സവിശേഷതകളാണ് പുതിയ 2000 രൂപ നോട്ടുകളിലും ഉള്ളതെന്ന് മുതിര്‍ന്ന…

  • ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു

    ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു

    ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ ബൈക്കിലെത്തിയ മൂന്നു പേര്‍ വെടിവച്ചുകൊന്നു. ശനിയാഴ്ച പുലര്‍ച്ചെ റോത്താസിലെ ഒരു ചായക്കടയ്ക്കു മുന്നിലാണ് മാധ്യമപ്രവര്‍ത്തനായ ധര്‍മ്മേന്ദ്ര സിംഗിന് വെടിയേറ്റത്. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിലെ ജീവനക്കാരാനായിരുന്നു സിംഗ്. നെഞ്ചില്‍ വെടിയേറ്റ സിംഗിനെ…

  • മാന്‍ വേട്ട കേസ്: സല്‍മാന്‍ ഖാന് സുപ്രീം കോടതിയുടെ നോട്ടീസ്

    മാന്‍വേട്ട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സുപ്രീം കോടതിയുടെ നോട്ടീസ്. സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. മാന്‍വേട്ടയുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിക്കെതിരെ…

  • വളപട്ടണത്ത് ലോണ്‍ തിരിമറി: ജീവനക്കാരടക്കം 14 പേര്‍ അറസ്റ്റില്‍

    വളപട്ടണത്ത് ലോണ്‍ തിരിമറി: ജീവനക്കാരടക്കം 14 പേര്‍ അറസ്റ്റില്‍

    കണ്ണൂര്‍: വളപട്ടണം സഹകരണ ബാങ്കില്‍ നടന്ന ലോണ്‍ തിരിമറിയില്‍ പത്ത് കോടി രൂപയുടെ തട്ടിപ്പ്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും അടക്കം പതിനാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഭരിക്കുന്ന…

  • സൗമ്യവധക്കേസ്: മാര്‍ക്കണ്ഡേയ കട്ജു ഇന്നു കോടതിയില്‍ ഹാജരാകും

    സൗമ്യവധക്കേസ്: മാര്‍ക്കണ്ഡേയ കട്ജു ഇന്നു കോടതിയില്‍ ഹാജരാകും

    സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കു വധശിക്ഷ റദ്ദാക്കിയതിനെ വിമര്‍ശിച്ച മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു ഇന്നു കോടതിയില്‍ നേരിട്ടു ഹാജരാകും. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി തെറ്റാണെന്ന തന്‍റെ നിലപാട് കോടതിയില്‍ വ്യക്തമാക്കുമെന്നു കട്ജു…

  • വിഎസിന്റെ ഓഫീസ് ഐഎംജിയില്‍ത്തന്നെ മതിയെന്ന് മുഖ്യമന്ത്രി

    വിഎസിന്റെ ഓഫീസ് ഐഎംജിയില്‍ത്തന്നെ മതിയെന്ന് മുഖ്യമന്ത്രി

    ഭരണപരിഷ്കാര കമ്മീഷന്‍ ഓഫീസ് ഐഎംജിയില്‍ തന്നെ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണപരിഷ്കാര കമ്മീഷന് ഓഫീസ് നല്‍കുന്നത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി അഭിപ്രായമാരാഞ്ഞ സാഹചര്യത്തിലാണ് മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചത്.…

  • ഭാഗീകമായി പ്രവര്‍ത്തിച്ച്‌ എ.ടി.എം; 18 വരെ 2000വും പിന്നെ 4000വും പിന്‍വലിക്കാം

    ഭാഗീകമായി പ്രവര്‍ത്തിച്ച്‌ എ.ടി.എം; 18 വരെ 2000വും പിന്നെ 4000വും പിന്‍വലിക്കാം

    രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ എടിഎമ്മുകള്‍ ഭാഗീകമായി തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. കള്ളപ്പണം തടയുക എന്ന ഉദ്ദേശത്തോടെ രാജ്യത്തുനിന്നും 500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച്‌ രണ്ടാം പ്രവര്‍ത്തിദിവസമാണ് എ.ടി.എമ്മുകള്‍ തുറന്നത്.…

  • നിലപാടിലുറച്ച് കട്ജു; നാളെ ഹാജരാകും

    നിലപാടിലുറച്ച് കട്ജു; നാളെ ഹാജരാകും

    സൗമ്യ വധക്കേസ് ഹര്‍ജി കേള്‍ക്കുന്ന സുപ്രീംകോടതി ബെഞ്ചില്‍ നാളെ റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വിശദീകരണം നല്‍കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹാജരാകുമെന്നും ഗോവിന്ദച്ചാമിയുടെ വധ ശിക്ഷ റദ്ദാക്കിയ വിധി തിരുത്താന്‍ ആവശ്യപ്പെടുമെന്നും കട്ജു…

  • മാറാട് കൂട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് വിട്ടു

    മാറാട് കൂട്ടക്കൊല കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. കേസിന് പിന്നിലെ ഗൂഢാലോചനയാണ് സിബിഐ അന്വേഷിക്കുക. കേസ് സിബിഐയ്ക്ക് അന്വേഷിക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചു. സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഓഫീസും…

  • സംസ്ഥാനത്തെ ബാങ്കുകളിൽ വൻ തിരക്ക് ; പണം മാറ്റിവാങ്ങാനും നിക്ഷേപിക്കാനുമായി എത്തിയത് നിരവധിപേർ

    സംസ്ഥാനത്തെ ബാങ്കുകളിൽ വൻ തിരക്ക് ; പണം മാറ്റിവാങ്ങാനും നിക്ഷേപിക്കാനുമായി എത്തിയത് നിരവധിപേർ

    തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഒരു ദിവസം അടച്ചിട്ട ബാങ്കുകള്‍ ഇന്ന് തുറന്നു. മിക്ക ബാങ്കുകളിലും കറന്‍സികള്‍ മാറിവാങ്ങാനുള്ള വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ മുതൽക്കേ ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ…