News Sections: mainnews
-
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റി. വഞ്ചിയൂര്‍ എസ്ഐയായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് നേരത്തെ വിവിധ കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അന്വേഷണ…
-
നോട്ട് പ്രതിസന്ധി: ധനമന്ത്രാലയത്തിന്റെ ഉന്നതതല യോഗം ഇന്ന്
ന്യൂഡല്‍ഹി: 1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് രാജ്യത്തുയണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ഇന്ന് ചേരും. രാവിലെ ഡല്‍ഹിയിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗം നടക്കുന്നത്. നാളെ പാര്‍ലമെന്റ്…
-
നോട്ട് പിന്വലിക്കലിനെതിരേയുള്ള ഹരജി ഇന്ന് പരിഗണിക്കും
1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് പരിഗണിക്കും. നോട്ട് പിന്‍വലിച്ച നടപടി രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കാണിച്ച്് നാല് പൊതു താല്‍പ്പര്യ ഹരജികളാണ് സുപ്രിം…
-
സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്
സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് പണം മാറ്റാനും കൈയ്യിലുള്ള പണം നിക്ഷേപിക്കാനും കൊമേഷ്യല്‍ ബാങ്കുകളെ ആശ്രയിക്കേണ്ടി വരും. പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അധികാരം സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനാവില്ലെന്ന് റിസര്‍വ്…
-
എടിഎമ്മിന് മുന്നിൽ ക്യൂ നിന്ന് മടുത്തു,ഉടുപ്പൂരി ദില്ലിയിൽ യുവതിയുടെ പ്രതിഷേധം
നോട്ടു നിരോധനം കാരണം ബാങ്കിലും, എ ടി എമ്മിനു മുന്നിലും ദിവസങ്ങളായി നീണ്ട നീണ്ട ക്യൂ ഉണ്ട് . ക്യൂ നിന്ന് സഹികെട്ടാൽ നിങ്ങൾ എന്ത് ചെയ്യും, വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി ദില്ലി മയൂർ…
-
ഒരു ഭരണാധികാരിക്കും ഉണ്ടാവാന്‍ പാടില്ലാത്ത വീഴ്ചയാണ് നരേന്ദ്രമോദിക്കുണ്ടായത്: പിണറായി വിജയന്
നോട്ട് പ്രതിസന്ധിയില്‍ ഒരു ഭരണാധികാരിക്കും പറ്റാന്‍ പാടില്ലാത്ത വീഴ്ചയാണഅ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എന്‍.ഡി.എ സര്‍ക്കാരിനും സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നോട്ട് പ്രതിസന്ധിയില്‍ ഉലയുന്ന സംസ്ഥാനത്തിന്റെ അവസ്ഥ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായുള്ളു കൂടിക്കാഴ്ചയില്‍ വിശദീകരിച്ചതായും…
-
ബദല്‍ സംവിധാനം പൂര്‍ത്തിയാകുന്നത് വരെ പഴയ നോട്ടുകളുടെ സാധുത തുടരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ ബദല്‍ സംവിധാനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ പഴയ കറന്‍സി നോട്ടുകളുടെ സാധുത തുടരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. 1000,500 നോട്ടുകള്‍ തിരക്കിട്ട് പിന്‍വലിച്ചത് മൂലം രാജ്യത്തെ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടിലാണ്. നാട്ടില്‍…
-
ലൈംഗിക അതിക്രമത്തിന് പള്ളി വികാരിക്കെതിരേ കേസെടുത്തു
കോഴിക്കോട്: ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് നടക്കാവ് സി.എസ്.ഐ സെന്റ് മേരീസ് ഇംഗ്ലീഷ് പള്ളി വികാരി ടി.എ ജെയിനിനെതിരേ കേസെടുത്തു. ചേവായൂര്‍ സ്വദേശിനിയുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. സഭയ്ക്ക് ആദ്യംപരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ്…
-
സിപിഐഎം നേതാവ് സക്കീർ ഹുസൈന്റെ മുൻകൂർ ജാമ്യപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്
കളമശ്ശേരി തട്ടികൊണ്ടുപോകല്‍ കേസില്‍ പ്രതിയായ സിപിഎം നേതാവ് വിഎ സക്കീര്‍ ഹുസൈന്റ മുന്‍കൂര്‍ ജാമ്യപേക്ഷയില് ഹൈക്കോടതി ഇന്ന് വിധി പറയും. താന്‍ രാഷ്ടീയ പ്രവര്ത്തകന് എന്ന നിലയിലാണ് കേസില്‍ ഇടപെട്ടതെന്നാണ് സക്കീര്‍ ഹുസൈന്റ വാദം.…
-
കീർത്തി ആസാദിന്റെ ഭാര്യ ആം ആദ്മിയിൽ,ബിജെപിക്ക് തിരിച്ചടി
ബിജെപി ദില്ലി യൂണിറ്റ് വക്താവ് പൂനം ആസാദ് ആംആദ്മിയിൽ.സസ്പെൻഷനിലായ ബിജെപി എംപി കീർത്തി ആസാദിന്റെ ഭാര്യയാണ് പൂനം.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സന്ദർശിച്ച ശേഷമാണ് ആംആദ്മിയിൽ ചേർന്നതായി പൂനം പ്രഖ്യാപിച്ചത്. 2015ൽ കീർത്തി ആസാദിനെ…

Local News















