News Sections: mainnews
-
മതസ്ഥാപനങ്ങൾക്കു മേൽ പിടി,ട്രസ്റ്റുകൾ കണക്കു ബോധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ
കളളപ്പണ വേട്ടയിൽ മതസ്ഥാപനങ്ങൾക്ക് മേൽ കേന്ദ്ര സർക്കാരിന്റെ പിടി.1000,500 രൂപയുടെ നോട്ടുകൾ അസാധുവാക്കിയ ശേഷം ചില മതസ്ഥാപനങ്ങൾ കളളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് ട്രസ്റ്റുകൾ കണക്കു ബോധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. രാജ്യത്തെ…
-
അരൂര്‍ പാലത്തില്‍ നിന്ന് പിക്കപ്പ് വാന്‍ കായലില്‍ വീണു; അഞ്ച് പേരെ കാണാതായി
ആലപ്പുഴ: അരൂര്‍ പാലത്തില്‍ നിന്ന് പിക്കപ്പ് വാന്‍ കായലിലേക്ക് മറിഞ്ഞ് അഞ്ച് പേരെ കാണാതായി. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് കായലിലേക്ക് മാറിഞ്ഞത്. പാലത്തിന്റെ കൈവരി തകര്‍ത്ത് വാന്‍ കായലിലേക്ക്…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉലകം ചുറ്റും വാലിബനെന്ന് വിഎസ് അച്ചുതാനന്ദന്
വനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്. സ്വന്തം അമ്മയുടെ കൈയ്യില്‍ ചാപ്പ കുത്തിയ ആളാണ് മോദിയെന്ന് വിഎസ് പറഞ്ഞു. ഉലകം ചുറ്റും വാലിബനാണ് മോദി. നോട്ടുകള്‍…
-
നോട്ട് മാറാനെത്തുന്ന ജനങ്ങള്‍ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് ബാങ്കുകളില്‍ നല്‍കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക്
ദില്ലി: അസാധുവാക്കപ്പെട്ട നോട്ടുകള്‍ കൈമാറാന്‍ എത്തുന്ന ജനങ്ങളില്‍ നിന്നും തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കാന്‍ റിസര്‍വ് ബാങ്കോ, രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ ഹെഡ് ഓഫീസുകളോ ആവശ്യപ്പെട്ടിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ട് കൈമാറാന്‍ എത്തുമ്പോള്‍…
-
മോദിയുടെ അമ്മയുടെ ബാങ്ക് സന്ദർശനത്തെ കളിയാക്കി കോൺഗ്രസ്സ് നേതാക്കൾ
നോട്ട് നിരോധനത്തെ തുടർന്ന് രാജ്യത്താകമാനം ഉള്ള ബാങ്കുകൾക്കും എ ടി എമ്മുകൾക്കും മുന്നിലുള്ള ക്യൂ കാരണം ബി ജെ പി സർക്കാർ വിമർശിക്കപ്പെട്ടിരുന്നു. 95 വയസ്സുള്ള ഹീരാബെൻ ക്യൂവിൽ നിന്ന് നോട്ട് മാറ്റി വാങ്ങാനെത്തിയത്…
-
നോട്ടിനു വേണ്ടിയുള്ള സാധാരണക്കാരുടെ നെട്ടോട്ടത്തിന് ഒരാഴ്ച പിന്നിട്ടിട്ടും അറുതിയായില്ല
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500,1000 നോട്ടുകള്‍ പിന്‍വലിച്ച് രാജ്യത്തെ ഞെട്ടിച്ചത്. എന്നാല്‍ പ്രതിസന്ധി നേരിടാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ ഒന്നും ചെയ്യാത്തത് ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. ജനങ്ങള്‍ കഴിഞ്ഞ ബുധനാഴ്ച ബാങ്കുകള്‍ക്ക്…
-
നോട്ട് അസാധുവാക്കലിൽ രക്തസാക്ഷിയായത് ഇരുപത്തഞ്ച് പേർ,മോദി സർക്കാരിനെതിരെ പ്രതിഷേധം ഇരമ്പുന്നു
500,1000 കറൻസി നോട്ട് പിൻവലിച്ചതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ നഷ്ടമായത് ഇരുപത്തഞ്ച് ജീവനുകൾ.ഇതിൽ കൊലപാതകം മുതൽ ആത്മഹത്യ വരെയുണ്ട്. ചികിത്സയും മരുന്നും കിട്ടാതെ മരിച്ചത് അഞ്ച് പിഞ്ചു കുഞ്ഞുങ്ങളാണ്.മുംബൈ ഗോവന്തിയിലും വിശാഖ പട്ടണത്തിലെ ഗജുവാകയിലും ഉത്തർപ്രദേശിലെ…
-
പരിഷ്ക്കാരങ്ങൾ നടത്തിക്കോളൂ , പക്ഷേ അത് സാധാരണക്കാരൻറെ നെഞ്ചത്തോട്ട് കത്തി കേറ്റിയിട്ടാവരുത് ; വീട്ടമ്മയുടെ വീഡിയോ വൈറൽ
യാതൊരു മുന്നൊരുക്കവുമില്ലാതെ കേന്ദ്ര സർക്കാർ നടത്തിയ സാമ്പത്തിക പരിഷ്കരണത്തിൻറെ പശ്ചാത്തലത്തിൽ കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കഴിയാത്ത മലയാളിയായ വീട്ടമ്മയുടെ വീഡിയോ വൈറലാവുന്നു. കയ്യിൽ 200 രൂപ തിക്കച്ചെടുക്കാൻ ഇല്ലെന്നും പലചരക്കു കടക്കാരോടോ മീൻ കച്ചവടക്കാരോടോ…
-
മോദിക്കെതിരെ വീണ്ടും കെജ്രിവാൾ,സ്വന്തം അമ്മയെ ക്യൂവിൽ നിർത്തി മോദി രാഷ്ട്രീയം കളിക്കുന്നു
അസാധു നോട്ടുകൾ മാറാൻ അമ്മയെ പോലും ക്യൂവിൽ നിർത്തി രാഷ്ട്രീയം കളിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെന്ന് അരവിന്ദ് കെജ്രിവാൾ.രാജ്യത്തിനു വേണ്ടിയാണ് അമ്മയെ ക്യൂവിൽ നിർത്തിയതെങ്കിൽ അത് ശരിയായില്ല.താനാണെങ്കിൽ അമ്മയല്ല താൻ തന്നെ ക്യൂവിൽ…
-
നോട്ട് നിരോധനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി; നോട്ട് നിരോധിച്ച സാഹചര്യവും സ്വീകരിച്ച നടപടികളും വിശദീകരിക്കണം
500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. സാമ്പത്തിക നയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി നിലപാട്…

Local News















