News Sections: mainnews
-
നോട്ട് വിതരണത്തിന് ഹെലികോപ്ടറുകളും വ്യോമസേന വിമാനങ്ങളും
നോട്ട് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമായ നടപടികളുമായി രംഗത്ത്. ആറു ദിവസത്തിനകം പുതിയ നോട്ടുകള്‍ രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഹെലികോപ്ടറുകളും വ്യോമസേന വിമാനങ്ങളും ഉപയോഗിക്കുന്നു. ഇതോടെ അടുത്തയാഴ്ചയോടെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നാണ്…
-
കേരളം അതിരൂക്ഷ വരള്‍ച്ചയിലേക്ക് : മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം അതിരൂക്ഷമായ വരള്‍ച്ചയിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ജനകീയ മുന്നേറ്റം വേണം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിലെ വീഴ്ചകള്‍ തിരുത്തി ആവശ്യമായ നടപടികള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത്…
-
സഹകരണ സമരത്തില്‍ സഹകരിക്കാന്‍ യുഡിഎഫില്‍ ധാരണ
തിരുവനന്തപുരം: സഹകരണ സമരത്തില്‍ എല്‍ഡിഎഫുമായി യോജിച്ച് മുന്നോട്ടുപോകാന്‍ യുഡിഎഫില്‍ ധാരണയായി. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച തുടങ്ങുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കാന്‍ പിന്തുണയ്ക്കാനും യോഗം തീരുമാനിച്ചു. അഞ്ച് തീരുമാനങ്ങളാണ്…
-
എംഎം മണി മന്ത്രിസഭയിലേക്ക്: വ്യവസായം എസി മൊയ്തീന്
എ സി മൊയ്തീന്‍ സംസ്ഥാനത്തിന്റെ പുതിയ വ്യവസായ വകുപ്പ് മന്ത്രിയാകും. നിലവില്‍ സഹകരണ വകുപ്പ് മന്ത്രിയാണ് അദ്ദേഹം. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സര്‍ക്കാര്‍ ചീഫ് വിപ്പ്…
-
പട്ന -ഇന്‍ഡോര്‍ എക്സ്പ്രസ് ട്രെയിന്‍ അപകടം 95 മരണം സ്ഥിരീകരിച്ചു
കാണ്‍പൂര്‍: പട്ന ഇന്‍ഡോര്‍ എക്സ്പ്രസ് കാണ്‍പൂരിനടുത്ത് വെച്ച് പാളം തെറ്റി. 95 പേരുടെ മരണം സ്ഥിരീകരിച്ചു. 150 ഓളം പേര്‍ക്ക് പരിക്ക്. 4 എസി കോച്ചുകളടക്കം 14 കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ ദുരന്ത നിവാരണ…
-
യു.പിയില്‍ ട്രെയിന്‍ പാളം തെറ്റി: 45 മരണം
യു.പിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണനിരക്ക് 45 ആയി. കാണ്‍പൂരില്‍ വെച്ച് പട്ന-ഇന്‍ഡോര്‍ എക്സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. കോച്ചുകളില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ…
-
കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയെപ്പറ്റി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിലെ ക്രമക്കേടുകളെപ്പറ്റി വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ധനമന്ത്രി കെ.എം മാണി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, മുന്‍…
-
ബാബുവിന്റെ ലോക്കറുകളിലെ സ്വര്‍ണത്തിന് ഉറവിടമില്ല
കൊച്ചി: ലോക്കറുകളില്‍ നിന്നും കണ്ടെടുത്ത ഇരുന്നൂറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയതിന്റെ തെളിവ് ഹാജരാക്കാന്‍ മുന്‍ മന്ത്രി കെ.ബാബുവിനായില്ല. ഇതേത്തുടര്‍ന്ന് എത്രയും വേഗം രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് അന്ത്യശാസനം നല്‍കി. നിരവധി തവണ ചോദ്യം ചെയ്യലിന്…
-
ചോറ്റാനിക്കര ക്ഷേത്രത്തിലെ സ്വര്‍ണ്ണലോക്കറ്റ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂട്ട് നിന്നത് സംഘപരിവാറുകാരോ..?
രാജ്യത്ത് 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ കള്ളപ്പണക്കാര്‍ പണം വെളുപ്പിക്കാന്‍ ക്ഷേത്രങ്ങളും ഉപയോഗിക്കുന്നു എന്നതിന് കേരളത്തില്‍ നിന്ന് തന്നെ തെളിവ്. പ്രശസ്തമായ ചോറ്റാനിക്കര ക്ഷേത്രത്തിലെ സ്വര്‍ണ്ണലോക്കറ്റുകള്‍ 2 ദിവസത്തിനുള്ളില്‍ വാങ്ങിക്കൂട്ടിയത് 30 ലക്ഷത്തോളം രൂപയ്ക്ക്.…
-
നാല് ലോക്സഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്
നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കും എട്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ്. ലഖിംപുർ(ആസാം), ഷാദോൾ(മധ്യപ്രദേശ്), കൂച്ച്ബിഹാർ, ടംലുക്ക്(പശ്ചിമബംഗാൾ) എന്നിവയാണ് ലോക്സഭാ മണ്ഡലങ്ങൾ. തമിഴ്നാട്, പുതുച്ചേരി, അരുണാചൽപ്രദേശ്, മധ്യപ്രദേശ്, ത്രിപുര, പശ്ചിമബംഗാൾ എന്നീ സംസ്‌ഥാനങ്ങളിലാണ് എട്ടു നിയമസഭാ…

Local News
















