News Sections: mainnews
-
ജഡ്ജിമാരില്ലാതെ കോടതി മുറികള്‍ ഒഴിഞ്ഞു കിടക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ചീഫ് ജസ്റ്റിസ്
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ നടപടി വൈകുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തിയത്. കോടതികള്‍ക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനോ ഒഴിവുകള്‍ നികത്തുന്നതിനോ…
-
ക്യൂബയുടെ വിപ്ലവ നായകൻ ഫിദൽ കാസ്ട്രോ അന്തരിച്ചു ; വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം
ഏകാധിപത്യത്തിനെതിരെ എന്നെത്തെയും പോരാട്ട മാതൃകയായിരുന്ന ഫിദല്‍ കാസ്ട്രൊ ഓര്‍മയായി.വിപ്ലവത്തിന്റെ ലോകത്ത് ജ്വലിച്ചു നില്ക്കുന്ന ഫിദല്‍ കാസ്ട്രൊ ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ നായകനായിരുന്നു. ചെറിയ രാജ്യമായ ക്യൂബയെ ലോക വന്‍ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ…
-
നിലമ്പൂര്‍ ഏറ്റുട്ടലില്‍ ദുരൂഹതയേറുന്നു; മാവോയിസ്റ്റുകളെ വധിച്ചത് ഏറ്റുമുട്ടലിലൂടെ അല്ലെന്ന് സൂചന?
നിലമ്പൂര്‍ കരുളായി മാവോയിസ്റ്റ് വേട്ടയെ കുറിച്ചുള്ള ദുരൂഹതകള്‍ ഒഴിയുന്നില്ല. കരുളായി വനത്തിലെ കട്ന്നക്കാപ്പില് ഏറ്റുമുട്ടല്‍ നടന്നു ര@ണ്ടുദിവസം കഴിഞ്ഞിട്ടും വിവരങ്ങള്‍ കൃത്യമായി പുറത്തുവരാത്തതാണ് ദുരൂഹത വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്. മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാത്രി ഏഴോടെ വനത്തില്‍…
-
ടാറ്റ സ്റ്റീല്‍ ചെയര്മാന് സ്ഥാനത്തുനിന്നും മിസ്ത്രിയെ നീക്കി; പകരം ഒ.പി ഭട്ട്
ടാറ്റ സ്റ്റീല്‍ ചെയര്മാന് സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ നീക്കി. പകരം ഡയരക്ടറായിരുന്ന ഒ.പി ഭട്ടിനെ ഇടക്കാല ചെയര്‍മാനായി നിയോഗിച്ചു. മുന്‍പ് എസ്.ബി.ഐ ചെയര്‍മാനായിരുന്ന ഒ.പി ഭട്ട് 2013 ലാണ് സ്വതന്ത്ര ഡയരക്ടറായി ടാറ്റ സ്റ്റീലില്‍…
-
മാവോയിസ്റ്റ് വേട്ട കേരളത്തിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
മറ്റിടങ്ങളിലെ പോലെ മാവോയിസ്റ്റ് വേട്ട കേരളത്തിൽ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അഭിപ്രായം പറയുന്നവരെ കൊല്ലാൻ ആർക്കും അധികാരമില്ലെന്നും മോഡി ചെയ്യുന്നതെല്ലാം ചെയ്യാനല്ല എൽ ഡി എഫ് എന്നും കാനം രാജേന്ദ്രൻ…
-
ഇന്ന് മുതൽ പഴയ ആയിരം, അഞ്ഞൂറ് നോട്ടുകൾ ബാങ്കിൽ മാറ്റിക്കിട്ടില്ല ; അക്കൗണ്ടിൽ നിക്ഷേപിക്കാം
അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റി നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തി. പഴയ നോട്ടുകള്‍ ഇനി അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കൂ. എന്നാല്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് പഴയ നോട്ട് ഉപയോഗിക്കുന്നതിനുള്ള സമയ പരിധി…
-
ദിലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം ഇന്ന് കൊച്ചിയില്‍
കൊച്ചി: നടന് ദീലീപും നടി കാവ്യാ മാധവനും തമ്മിലുള്ള വിവാഹം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ 9.30 നും 10.30 ഇടെ എറണാകുളം കലൂർ വേദാന്ത ഹോട്ടലിൽ വെച്ചാണ് വിവാഹം.നടി മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ശേഷം…
-
വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ അനില്‍ അക്കര എംഎല്‍എ വിവാദത്തില്‍
വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ അനില്‍ അക്കര എംഎല്‍എ വിവാദത്തില്‍. അന്വേഷണ സംഘത്തിനെതിരെ ഡിസിസി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രണ്ട് തവണ അനില്‍ അക്കര ഇരയുടെ പേര് വെളിപ്പെടുത്തിയത്. നേരത്തെ ജയന്തനെതിരായ…
-
നിലമ്പൂർ വനമേഖലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
നിലമ്പൂർ വനമേഖലയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ് 2 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ് സ്വദേശികളായ ദേവദാസ്,അജിത എന്നിവരാണ് കൊല്ലപ്പട്ടത്. നിലമ്പൂരിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയിലാണ് വെടിവെപ്പ്നടന്നത്. നിലമ്പൂർ സൗത്ത് ഡിവിഷനു കീഴിലെ…
-
സഹകരണ ബാങ്ക് പ്രതിസന്ധി; സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍
സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ . സംസ്ഥാനത്തെ സഹകരണ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്…

Local News
















