News Sections: mainnews
-
ഇന്നു മുതല്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല
നിക്ഷേപിച്ച തുക ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍. ഇന്നുമുതല്‍ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കില്‍ നിന്ന് സ്ലിപ്പ് എഴുതി എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള…
-
നോട്ട് പിൻവലിക്കലിൽ പ്രധാനമന്ത്രി ഇന്നും പ്രസ്താവന നടത്തിയേക്കില്ല ; പാർലമെന്റ് നടപടികൾ പ്രക്ഷുബ്ധം ആകും
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ദമായേക്കും. യേക്കും. ഇരു സഭകളിലെയും നടപടികള്‍ തടസ്സപ്പെടാന്‍ ആണ് സാധ്യത. അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാതെ ലോക്സഭാ നടപടികളും ആയി സഹകരിക്കില്ല എന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.…
-
മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കരുതെന്ന് കോടതി
നിലമ്പൂര്‍ കാട്ടില്‍ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന് മഞ്ചേരി സെഷന്‍സ് കോടതി. മാവോയിസ്റ്റുകളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് വരെ സംസ്കരിക്കരുതെന്നാണ് ഉത്തരവ്. പോലീസും തണ്ടര്‍ബോള്‍ട്ടും ഭരണത്തിലെ…
-
നോട്ട് നിരോധനം: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സഭാ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
-
സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു; യുഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്ന്
സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. അതേസമയം, യുഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്ന് നടക്കും. ഒപ്പം, നോട്ട്…
-
മൗനം വെടിഞ്ഞ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍: ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടിയെടുക്കും
നോട്ട് നിരോധന വിഷയത്തില്‍ ഒടുവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മൗനംവെടിഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാവിശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യം ദിവസവും ആര്‍ബിഐ നിരീക്ഷിച്ചുവരികയാണെന്നും…
-
പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് ഖലിസ്ഥാന്‍ നേതാവടക്കം അഞ്ചുപേരെ മോചിപ്പിച്ചു
പൊലിസ് യൂനിഫോം ധരിച്ചെത്തിയ സായുധ സംഘം പഞ്ചാബിലെ നാഭ സെന്‍ട്രല്‍ ജയിലിലേക്ക് വെടിവയ്പ്പ് നടത്തി. തുടര്‍ന്ന് ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് നേതാവിനെയും കൂടെയുള്ള നാലുപേരെയും ജയില്‍ മോചിപ്പിച്ചു കൊണ്ടുപോയി. ഇന്നു രാവിലെയാണ് സംഭവം. ആക്രമണത്തില്‍…
-
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍: എം.എം മണി
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെങ്കിലും ലോഡ്ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇതിന് വേണ്ടി വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്ന കാര്യം പരിഗണിനയിലാണെന്നും മന്ത്രി പറഞ്ഞു. അടുത്തമാസം പതിനാറിനകം മൂലമറ്റത്തെ പ്രശ്നങ്ങള്‍…
-
മാവോയിസ്റ്റുകളുടെ ശരീരത്തില്‍ വെടിയേറ്റ 30 മുറിവുകള്‍;ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങളില്‍ വെടിയേറ്റ 30 മുറിവുകളുണ്ടെന്ന് സൂചന. കുപ്പുദേവരാജിന്റെ മൃതദേഹത്തില്‍ 11 ഉം അജിതയെന്ന കാവേരിയുടെ മൃതദേഹത്തില്‍ 19ഉം പാടുകളുണ്ടെന്നാണ് സൂചന. പോസ്റ്റ്മോര്‍ട്ടത്തില്‍ കുപ്പു…
-
ബലാത്സംഗം ചെയ്യുന്നവന്റെ ലിംഗം ഛേദിക്കണം: മീരാ ജാസ്മിന്
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അത്രിക്രമങ്ങളെ ശക്തമായി അപലപിച്ച് നടി മീരാ ജാസ്മിന്. തന്റെ പുതിയ ചിത്രമായ പത്ത് കല്‍പ്പനകളുടെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വികാരപരമായാണ് മീര പ്രതികരിച്ചത്. ബാലാത്സംഗം ചെയ്യപ്പെടുമ്ബോള്‍ ഇര അനുഭവിക്കുന്ന അതേ…

Local News















