News Sections: mainnews
-
നോട്ട് പിൻവലിച്ചതിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതിയില്‍ ; സഹകരണ ബാങ്കുകളുടെ ഹർജിയിലും കോടതി ഇന്ന് വിധി പറയും
ദില്ലി: നോട്ടുകൾ അസാധുവാക്കിയതിനെതിരായ പൊതുതാൽപ്പര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബാങ്കിങ് ഇടപാടുകള്‍ അനുവദിക്കാത്തതിനെതിരെ കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവടങ്ങളിൽ നിന്നുള്ള സഹകരണ ബാങ്കുകൾ നൽകിയ ഹർജികളും ഇന്ന് കോടതി പരിഗണിക്കും. ഹര്‍ജി പരിഗണിക്കുമ്പോള്‍…
-
ജയലളിതയുടെ നില അതീവഗുരുതരമായി തുടരുന്നു; തമിഴ്നാട്ടില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി
ചെന്നൈ: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുന്നു. യന്ത്രത്തിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍…
-
മോദിയുടെയും അമിത് ഷായുടെയും ആളാണ് ഷായെന്ന് മുൻബിജെപി മുഖ്യമന്ത്രി സുരേഷ് മേത്ത
കള്ളപ്പണം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പിടിയിലായ ഗുജറാത്ത് വ്യവസായി മഹേഷ് ഷായ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുണ്ടെന്ന് ഗുജറാത്ത് മുന്‍മുഖ്യമന്ത്രി സുരേഷ് മേത്തയുടെ വെളിപ്പെടുത്തല്‍. 13,860 കോടിയുടെ കള്ളപ്പണം…
-
ചെന്നിത്തലയുടെ ബിജെപി നിലപാട് ജാള്യത മറയ്ക്കാന്‍:തോമസ് ഐസക്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജെപി നിലപാടുമായി ഇറങ്ങിയിട്ടുള്ളത് സ്വന്തം ജാള്യത മറയ്ക്കുന്നതിന് വേണ്ടിയാണെന്ന് ധനമന്ത്രി തോമസ് എസക് പറഞ്ഞു. നോട്ടുനിരോധനമായാലും വേറെന്തുപ്രശ്നമായാലും ആരും കോണ്‍ഗ്രസിനേയോ ചെന്നിത്തലയേയോ ശ്രദ്ധിക്കുന്നില്ല.സംസ്ഥാനം നേരിടുന്ന വിഷയങ്ങളില്‍ എന്താണ് പ്രതിപക്ഷ…
-
നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു: രമേശ് ചെന്നിത്തല
1000, 500 രൂപ നോട്ട് അസാധുവാക്കയതിലൂടെ ജനങ്ങള്‍ വന്‍ ദുരിതമാണ് അനുഭവിച്ചത്. നോട്ട് അസാധുവാക്കിയതോടെ എല്ലാ മേഖലയിലും വളര്‍ച്ചയില്‍ തളര്‍ച്ച രേഖപ്പെടുത്തി. ഇത് വരുന്ന ദിനങ്ങളിലേക്ക് ഒരുങ്ങേണ്ടിയിരുന്ന ദിനങ്ങളെയാണ് ഓര്‍മപ്പെടുത്തിയത്. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍…
-
അസാധു നോട്ടുകള്‍ ഡിസംബര്‍ 15 വരെ റെയില്‍വേ ടിക്കറ്റിനായി ഉപയോഗിക്കാം
നോട്ട് നിരോധനത്തോടെ ആസാധുവായ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി നീട്ടി. റെയില്‍വേ ടിക്കറ്റുകള്‍ എടുക്കാനുള്ള സമയപരിധിയാണ് നീട്ടിയത്. ഡിസംബര്‍ 15 വരെയാണ് നീട്ടിയത്. നേരത്തെ ഡിസംബര്‍ രണ്ടിന് അവസാനിക്കുമെന്നായിരുന്നു ആര്.ബി.ഐ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍,…
-
ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരന്‍; കണ്ടക്ടറെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരനായ കെഎസ്ആര്‍ടിസി കണ്ടെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. 2013 ഒക്ടോബര്‍ 27 ന് നടന്ന സംഭവത്തില്‍ കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തലശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ…
-
ഇന്ത്യക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പുതിയ പാക്ക് സൈനിക മേധാവി
അതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തരിച്ചടിക്കുമെന്ന് പാക്കിസ്ഥാനിലെ പുതിയ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. സൈനിക മേധാവിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ബജ്വ ഇക്കാര്യം…
-
ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിനു പകരം ആധാര്‍ കാര്‍ഡ് : പദ്ധതി ഉടന്‍
രാജ്യത്തെ എല്ലാ ഇടപാടുകള്‍ക്കും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിനു പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള നടപടി തുടങ്ങി. കറന്‍സി രഹിത സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം പുതി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ മൊബൈല്‍ ആപ്പും…
-
ചെറുകിട ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി നിര്‍ബന്ധം: സുപ്രീംകോടതി
ന്യൂഡല്‍ഹി: പാറമട കേസില്‍ സര്‍ക്കാരിനും ക്വാറി ഉടമകള്‍ക്കും കടുത്ത തിരിച്ചടി നല്കി അഞ്ച് ഹെക്ടറില്‍ താഴെയുള്ള പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി വേണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിയെ ചോദ്യം…

Local News















