News Sections: mainnews
-
അസമില്‍ വ്യവസായിയുടെ വീട്ടില്‍നിന്ന് 1.55 കോടി രൂപ പിടിച്ചെടുത്തു
ഗുവാഹത്തി• അസമില്‍ വ്യവസായിയുടെ വീട് റെയ്ഡ് ചെയ്ത സംസ്ഥാന പൊലീസ് രേഖകളില്ലാത്ത 1.55 കോടി രൂപ പിടിച്ചെടുത്തു. പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. ഗുവാഹത്തിയില്‍ ഹോട്ടലും ബാറും സ്വന്തമായുള്ള ഹാര്ദീസിങ് ബേദി എന്ന…
-
2000 രൂപ നോട്ട് 5 വര്‍ഷത്തിനകം ഒഴിവാക്കുമെന്ന് ആര്.എസ്.എസ് നേതാവ്
നോട്ട് നിരോധനത്തിന് പിന്നാലെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 2000 ത്തിന്റെ നോട്ടുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്ന് ആര്.എസ്.എസ് നേതാവ് എസ്. ഗുരുമൂര്‍ത്തി. നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ സര്‍ക്കാരിലെ മുതിര്‍ന്ന നേതാക്കള്‍ക്ക്…
-
ഐ.എഫ്.എഫ്.കെയില്‍ ദേശീയ ഗാനത്തോട് അനാദരവ്; അഞ്ച് പേര് കസ്റ്റഡിയില്‍
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് അഞ്ച് ഡെലിഗേറ്റുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരു വനിത അടക്കം അഞ്ച് പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ചലച്ചിത്ര മേളയില്‍ ക്ലാഷ് എന്ന…
-
‘വര്‍ധ’ റെയില്‍-റോഡ്-വ്യോമ ഗതാഗതം താറുമാറാക്കി; തമിഴ്നാട്ടില്‍ രണ്ട് മരണം
ചെന്നൈ : തമിഴ്നാട്ടില്‍ നാശം വിതച്ച് ‘വര്‍ധ’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഉച്ചതിരിഞ്ഞ് 2.55ഓടെയാണ് സംസ്ഥാനത്ത് വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വരും മണിക്കൂറുകളില്‍ കാറ്റിന്റെ ശക്തി വര്‍ധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 100-110…
-
തര്‍ക്കം; മുംബൈയില്‍ ദന്തഡോക്ടര്‍ ഭാര്യയെ കുത്തിക്കൊന്നു
മുംബൈ: വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദന്ത ഡോക്ടര്‍ ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊന്നു. മാട്ടുംഗയിലെ കോഹിനൂര്‍ ടവേഴ്സിലാണ് സംഭവം. ഡോ. ഉമേഷ് ബബോലയാണ് ഭാര്യ തനൂജയെ മരണം ഉറപ്പാക്കും വരെ കുത്തി കൊന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 6.30നായിരുന്നു സംഭവം.…
-
മുഖ്യമന്ത്രി പിണറായി വിജയനെ ഭോപാലില്‍ പൊലീസ് തടഞ്ഞു; പൊലീസ് നടപടി ആര്‍എസ്എസ് പ്രതിഷേധമുണ്ടെന്ന മുന്നറിയിപ്പിന്റെ പേരില്‍ സുരക്ഷാ കാരണത്താല്‍
ഭോപാല്‍: മലയാളി സംഘടനകളുടെ പരിപാടിക്കായി ഭോപാലില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് പൊലീസ് തടഞ്ഞത്. ആര്‍എസ്എസുകാര്‍ പ്രതിഷേധിക്കും എന്ന മുന്നറിയിപ്പുണ്ടെന്നായിരുന്നു പൊലീസുകാര്‍ പറഞ്ഞ കാരണം.ഇക്കാര്യം പൊലീസ് മുഖ്യമന്ത്രിയെ…
-
വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടു
കരുളായി വനത്തില്‍ തമ്ബടിച്ചിരുന്ന മാവോയിസ്റ്റുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയൊരുക്കിയതിന്റെ തെളിവു ലഭിച്ചതായി വെളിപ്പെടുത്തല്‍. വെടിവയ്പുനടന്ന വരയന്മലയുടെ താഴ്വാരത്തെ മാവോയിസ്റ്റുകളുടെ ടെന്റുകളില്‍നിന്നു കണ്ടെത്തിയ രേഖകള്‍ പരിശോധിച്ചതില്‍നിന്നാണു തെളിവു ലഭിച്ചത്. നിലമ്ബൂരിലെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ…
-
സഹകരണബാങ്കുകളോടുള്ള വിവേചനം തെറ്റ്; സുപ്രീംകോടതി
നോട്ടുപ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. നോട്ടുമാറ്റവുമായി ബന്ധപ്പെട്ട് സഹകരണബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വിവേചനം അംഗീകരിക്കാനാകില്ല. വ്യവസ്ഥകളോടെ സഹകരണബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നത് അനുവദിച്ചുകൂടേയെന്നും കോടതി ചോദിച്ചു. നോട്ട് നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണ് ആവശ്യമെന്നും കോടതി…
-
മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും. കുപ്പുദേവരാജിന്റെ സഹോരന് ശ്രീധരനും അജിതയുടെ മുന്‍ ഭര്‍ത്താവ് വിനായകനുമാണ് ബന്ധുക്കളെന്ന നിലയില്‍ ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ അജിതയുടെ…
-
നോട്ടുകൾ അസാധുവാക്കിയതിനെതിരായ പൊതുതാൽപ്പര്യ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
നോട്ടുകൾ അസാധുവാക്കിയതിന് എതിരായ പൊതുതാൽപ്പര്യ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ബാങ്കിങ് ഇടപാടുകൾ നടത്താൻ അനുവദിക്കാത്തതിന് എതിരെ കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹകരണ ബാങ്കുകൾ നൽകിയ ഹർജികളും സുപ്രീംകോടതി…

Local News
















