News Sections: mainnews

  • മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്കരിച്ചു

    മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്കരിച്ചു

    കോഴിക്കോട്: നിലന്പൂരില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്കരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ശ്മശാനത്തില്‍ എത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നു. ഹൈക്കോടതി ഉത്തരവിന്‍റെ…

  • യൂബര്‍ വിളിച്ച ഗായിക സയനോരയ്ക്കു നേരെയും ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി

    യൂബര്‍ വിളിച്ച ഗായിക സയനോരയ്ക്കു നേരെയും ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി

    കൊച്ചി• എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ യൂബര്‍ ടാക്സിക്കെതിരെ ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി. ഗായിക സയനോര വിളിച്ച യൂബര്‍ ടാക്സി ഡ്രൈവറെ സംഘം ഭീഷണിപ്പെടുത്തി. ടാക്സിയില്‍ കയറാന്‍ ശ്രമിച്ച തന്നെ തടഞ്ഞതായും സയനോര സമൂഹമാധ്യമമായ…

  • പിണറായിയെ തടഞ്ഞ സംഭവം:രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടിസ്

    കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ പൊലിസ് തടഞ്ഞ നടപടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടിസ്. സി.പി.എമ്മിന്റെ കെ.കെ രാഗേഷ് എം.പിയാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. അടിയന്തര…

  • തീയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തര്‍ക്കത്തില്‍; ക്രിസ്മസ് റിലീസും പ്രതിസന്ധിയില്‍ ; ഇന്ന് സിനിമാരംഗം സ്തംഭിക്കും

    തീയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തര്‍ക്കത്തില്‍; ക്രിസ്മസ് റിലീസും പ്രതിസന്ധിയില്‍ ; ഇന്ന് സിനിമാരംഗം സ്തംഭിക്കും

    നിര്‍മ്മാതാക്കളും തീയറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കം മൂര്‍ദ്ധന്യാവസ്ഥയിലായതോടെ കേരളത്തിലെ സിനിമാ വ്യവസായം പ്രതിസന്ധിയില്‍. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇന്ന് പുതിയ സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തി വെയ്ക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനമെടുത്തതോടെ ഇന്ന് സിനിമാരംഗം പൂര്‍ണ്ണമായും…

  • ‘ അമ്മ കാന്റീന്‍’ മാതൃക പിന്തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാരും

    ‘ അമ്മ കാന്റീന്‍’ മാതൃക പിന്തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാരും

    പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം നല്‍കാന്‍ തമിഴ്നാട്ടില്‍ ജയലളിത ആരംഭിച്ച അമ്മ കാന്റീന്‍ മാതൃക അനുകരിച്ച്‌ രാജസ്ഥാന്‍ സര്‍ക്കാരും. അന്നപൂര്‍ണ രസോയി യോജന എന്ന പേരിലാണ് രാജസ്ഥാനിലെ പദ്ധതി. ആദ്യ സംരംഭം വ്യാഴാഴ്ച ജയ്പുര്‍…

  • ഡിഎംകെ നേതാവ് എം. കരുണാനിധി ആസ്പത്രിയില്‍

    ചെന്നൈ: ശ്വാസതടസ്സത്തെ തുടര്‍ന്ന് ഡിഎംകെ നേതാവ് എം. കരുണാനിധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് 93-കാരനായ കരുണാനിധിയെ ചെന്നൈയിലെ കാവേരി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലും തൊണ്ടയിലുമുള്ള അണുബാധയാണ് ശ്വാസതടസ്സത്തിന് കാരണമെന്ന് ആസ്പത്രി…

  • അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: എസ്.പി ത്യാഗിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

    അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: എസ്.പി ത്യാഗിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

    അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ സി.ബി.ഐ കസ്റ്റഡിയിലുള്ള മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ അറസ്റ്റിലായ ത്യാഗിയെ ഡിസംബര്‍ 14 വരെ സി.ബി.ഐ കസ്റ്റഡിയില്‍ കോടതി വിട്ടിരുന്നു. ഇതിന്‍പ്രകാരം…

  • നോട്ട് നിരോധനം: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും

    നോട്ട് നിരോധനം: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും

    നാല് ദിവസത്തെ അവധിക്ക് ശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും തുടങ്ങും. നോട്ട് പ്രശ്‌നത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണെന്ന് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാല്‍, അഗസ്തവെസ്റ്റ്‌ലാന്റ് വിഷയമുയര്‍ത്തി ബി.ജെ.പി കോണ്‍ഗ്രസിനെ പിടിച്ചുലക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു…

  • ഹൈദരാബാദ് സ്‌ഫോടനം: 5 ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കുറ്റക്കാര്‍

    ഹൈദരാബാദ്: ഹൈദരാബാദില്‍ 19 പേരുടെ മരണത്തിനിടയാക്കിയന സ്‌ഫോടനം നടത്തിയത് യാസിന്‍ ഭട്കല്‍ അടക്കം അഞ്ച് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരാണെന്ന് കോടതി കണ്ടെത്തി. പ്രത്യേക എന്‍ഐഎ കോടതി ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്ത്യന്‍ മുജാഹിദ്ദീന്‍…

  • ആര്‍ബിഐ ഓഫീസറടക്കം എട്ടു പേര്‍ അറസ്റ്റില്‍; കോടികള്‍ പിടിച്ചെടുത്തു

    ആര്‍ബിഐ ഓഫീസറടക്കം എട്ടു പേര്‍ അറസ്റ്റില്‍; കോടികള്‍ പിടിച്ചെടുത്തു

    ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായ പരിശോധന തുടരുന്നു. സിബിഐ റെയ്ഡില്‍ ബെംഗളൂരുവില്‍ ആര്‍ബിഐ ഓഫീസറും ഏഴ് ഇടനിലക്കാരും അറസ്റ്റിലായി. പലയിടങ്ങളില്‍ നിന്ന് കോടികളുടെ കള്ളപ്പണമാണ് ഇന്നലെ പിടിച്ചെടുത്തതത്. ദല്‍ഹിയില്‍ ഒരഭിഭാഷകന്റെ…