News Sections: mainnews
-
എനിക്ക് അമ്പതു ദിവസം തരൂ,തെറ്റിപ്പോയെങ്കിൽ ജീവനോടെ കത്തിക്കാം – കരഞ്ഞ് കൊണ്ട് മോദി ചോദിച്ച സമയം തീരാൻ അഞ്ച് ദിവസം മാത്രം ബാക്കി,എല്ലാം ശരിയാകുമോ…?
അപ്രതീക്ഷിതമായായിരുന്നു കറൻസി നിരോധനം പ്രഖ്യാപിച്ചത്.കളളപ്പണ വേട്ടക്കും കളളനോട്ട് തടയാനുമായിരുന്നു ഇതെന്നാണ് പ്രധാന മന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. തുടർന്ന് ജനത്തിന് ദുരിതത്തിന്‍റെ നാളുകളായിരുന്നു.ക്യൂ നിന്ന് മരിച്ചവരും പണമില്ലാതെ ചികിത്സ ലഭ്യമാകാതെ മരിച്ചവരും നിരവധി.വിവാഹങ്ങളും…
-
തങ്കഅങ്കി ഘോഷയാത്ര ഇന്നെത്തും; ശബരിമലയില്‍ മണ്ഡലപൂജ നാളെ
ശബരിമല • ശബരിമലയില്‍ ഇന്ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന. നാളെ മണ്ഡലപൂജ. 42 നാള്‍ നീണ്ട മണ്ഡലകാല തീര്‍ഥാടനത്തിനു സമാപ്തി കുറിച്ച് നാളെ തിരുനട അടയ്ക്കും. തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധനയും മണ്ഡലപൂജയും തൊഴുന്നതിനായി ഇടമുറിയാതെ…
-
ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള ആദ്യ നറുക്കെടുപ്പ് ഇന്ന്
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമാക്കുന്നതിനായി പ്രഖ്യാപിച്ച സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് ഇന്ന് നടക്കും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മന്ത്രി രവിശങ്കര്‍ പ്രസാദും ആദ്യ നറുക്കെടുപ്പ് ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും. ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ക്കും…
-
ഇന്ന് ക്രിസ്മസ്; ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷിച്ച് ലോകം
കാലിത്തൊഴുത്തില്‍ പിറന്ന്, കടലോളം കരുണപകര്‍ന്ന് ലോകത്തിന്റെ നാഥനായി മാറിയ യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍.…
-
മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചെന്ന് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ റാലിയില്‍ പ്രസംഗിക്കവെയാണ് രാഹുല്‍ മോദിക്കെതിരേ വിമര്‍ശനമുന്നയിച്ചത്. ഒരു ഭാഗത്ത് ഒരു ശതമാനം മാത്രം വരുന്ന ധനികരും മറുഭാഗത്ത്…
-
അഞ്ചേരി ബേബി വധം: എം.എം മണിയുടെ വിടുതല്‍ ഹരജി തള്ളി
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബി വധക്കേസിലെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പു മന്ത്രി എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി തള്ളി. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിച്ചത്.…
-
അഞ്ചേരി ബേബി വധം; എം.എം മണിയുടെ വിടുതല്‍ ഹരജിയില്‍ വിധി ഇന്ന്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബി വധക്കേസിലെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പു മന്ത്രി എം.എം മണി സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ കോടതി ഇന്നു വിധിപറയും. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി…
-
വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിര്‍ത്തണമെന്ന് കെ.എസ്.ആര്‍.ടി.സി
വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സൗജന്യയാത്ര നിര്‍ത്തണമെന്ന് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനോടാവശ്യപ്പെട്ടു. വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. വിദ്യാര്‍ഥികള്‍ക്ക് സൗജ്യയാത്ര നല്‍കുന്നത് മൂലം വരുമാനത്തില്‍ 42 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാരിനെ അറിയിച്ചത്. യു.ഡി.എഫ് ഭരണത്തില്‍ തിരുവഞ്ചൂര്‍…
-
യു.ഡി.എഫ് സര്‍ക്കാറിന്റെ ബന്ധുനിയമനം: ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ ബന്ധുനിയമന വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം പത്തു മുന്‍ മന്ത്രിമാര്‍ക്കെതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഫെബ്രുവരി ആറിനകം…
-
രാജസ്ഥാന്‍ പൊലിസ് ഓഫിസര്‍ കാറില്‍ കൊല്ലപ്പെട്ട നിലയില്‍
രാജസ്ഥാനിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ ഈയിടെ നിയമിതനായ പൊലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട നിലയില്‍. 42ഉകാരനായ ആഷിഷ് പ്രഭാകര്‍ ആണ് ഇന്നലെ രാത്രി തന്റെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഇദ്ദേഹത്തിന്റെ കാറിലെ മുന്‍സീറ്റില്‍ ഒരു…


















