News Sections: mainnews
-
മട്ടന്നൂരില്‍ കെ.എസ്.ആര്.ടി.സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
മട്ടന്നൂര്‍: മട്ടന്നൂരിലെ എളമ്പാറയില്‍ കെ.എസ്.ആര്.ടി.സി ബസ് ഓട്ടോയിലിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ ഷിജില്‍ (28) ആണ് മരണപ്പെട്ടത്. എളമ്പാറ അമ്പലത്തിന് സമീപം താമസിക്കുന്ന ഓയലയില് ടി.പി കൃഷ്ണന്റെ മകനാണ് മരണപ്പെട്ട ഷിജില്‍. അമ്മ:…
-
മുരളീധരന് പിന്നാലെ ലീഗും, പ്രതിപക്ഷം പരാജയമെന്ന് ഘടകകക്ഷികൾ
കെ.മുരളീധരന്റെ വിമർശനത്തിന് പിന്നാലെ യു.ഡി.എഫിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഘടകകക്ഷികൾ രംഗത്ത് വന്നു. കേരളാ കോൺഗ്രസ്സ് വിഭാഗവും, മുസ്ലീം ലീഗും മാണ് അതൃപ്തി അറിയിച്ച് രംഗത്ത് വന്നത്. പിണറായി സർക്കാരിന്റെ ഭരണപരാജയം ഉയർത്തിക്കാട്ടാൻ യു.ഡി.എഫിന്…
-
അസാധു നോട്ട് സൂക്ഷിക്കുന്നത് ഇനി കുറ്റകരം; വെള്ളിയാഴ്ച മുതല്‍ നിയമം നിലവില്‍
അസാധു നോട്ടുകള്‍ കൈവശംവയക്കുന്നത് വെള്ളിയാഴ്ച മുതല്‍ കുറ്റകരമായേക്കും. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ കൈവശംവയ്ക്കുകയോ ക്രയവിക്രയം നടത്തുകയോ ചെയ്യുന്നത് കുറ്റകരമാക്കാനാണ് കേന്ദ്ര നീക്കം. അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 30 നു…
-
മണിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റണം; കേന്ദ്ര നേതൃത്വത്തിനു വിഎസിന്റെ കത്ത്
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹരജി കോടതി തള്ളിയ സാഹചര്യത്തില്‍ എംഎം മണിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് സിപിഎം കേന്ദ്രനേതൃത്വത്തിനു കത്തയച്ചു. കൊലക്കേസ് പ്രതി…
-
ശബരിമല സ്ത്രീ പ്രവേശനം: കോടതി നിലപാട് മാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ സുപ്രിം കോടതിയുടെ വിധി മാനിക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു. വിധി വരുന്നതുവരെ നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും തുടരും. ഇക്കാര്യത്തില്‍…
-
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ യോഗം
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം ഇന്ന് നടക്കും. ഭരണത്തിന് വേഗം പോരെന്ന ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഉടന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കും. ഭരണം…
-
നോട്ട് അസാധുവാക്കല്‍ കേരളം മാന്ദ്യത്തിലേക്കെന്ന് തോമസ് ഐസക്
നോട്ട് അസാധുവാക്കല്‍ കേരളത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. സാമ്പത്തികമാന്ദ്യത്തില്‍നിന്നു കരകയറാന്‍ കിഫ്ബി വഴി വിപുലമായ തോതില്‍ വായ്പയെടുത്ത് പശ്ചാത്തലസൗകര്യമേഖലയില്‍ നിക്ഷേപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ തുടര്‍ സാധ്യതകള്‍…
-
ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 25 പേര്‍ക്ക് പരുക്ക്; രണ്ടു പേരുടെ നില ഗുരുതരം
ശബരിമല: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 25ഓളം പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ദുരന്ത നിവാരണ സേന പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ക അങ്കി ചാര്‍ത്തിയ ദീപാരനധനയ്ക്ക് ശേഷം…
-
സിറിയയിലേക്ക് പോയ റഷ്യന്‍ വിമാനം കാണാതായി
മോസ്കോ: സിറിയയിലേക്ക് പോയ റഷ്യന്‍ വിമാനം കാണാതായി. സോച്ചിയിലെ ബ്ലാക്ക് സീ റിസോര്‍ട്ടില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത് വിമാനം മിനിറ്റുകള്കമാണ് റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. വിമാനത്തില്‍ നൂറോളം പേരുണ്ടായിരുന്നതായാണ് വിവരം. പ്രാദേശിക സമയം…
-
ലോകത്തെ കുട്ടികള്‍ നേരിടുന്ന ദുരിതങ്ങളെ അപലപിച്ച് ക്രിസ്മസ് ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ
ക്രിസ്മസ് ദിനത്തില്‍ ലോകം മുഴുവനുമുള്ള കുട്ടികള്‍ നേരിടുന്ന ദുരിതങ്ങളെ അപലപിച്ച് മാര്‍പാപ്പ. ആഘോഷങ്ങളും സമ്മാനങ്ങളുമല്ല, മനുഷ്യത്വമാണ് അനിവാര്യം. ദരിദ്രരെയും അഭയാര്‍ഥികളെയും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരെയും മറക്കുന്നവര്‍ ദൈവത്തെയാണ് മറക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍…

Local News















