News Sections: mainnews
-
എണ്പത്തിനാലാമാത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം
ശിവഗിരി: എണ്‍പത്തിനാലാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. രാവിലെ രാവിലെ 7.30 ന് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തും. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന തീര്ത്ഥാ ടകസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം…
-
35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അനധികൃതമായി ഇടപെട്ടുവെന്ന ആരോപണത്തെത്തുടർന്ന് 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു. വാഷിങ്ടണിലുള്ള റഷ്യന്‍ എബസി, സാന്‍ഫ്രാന്‍സിസ്കോയിലുള്ള കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടാണ് എത്രയും പെട്ടന്ന്…
-
ഉണ്ണിത്താനെതിരായ കൈയേറ്റം കോണ്‍ഗ്രസ്സിന്റെ സംസ്കാരത്തിന് നിരക്കാത്തതെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ സംസ്കാരത്തിന് നിരക്കാത്തതാണ് രാജ്മോഹന്‍ ഉണ്ണിത്താനെ കൈയേറ്റം ചെയ്ത സംഭവമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊല്ലത്തുണ്ടായ ഈ സംഭവത്തോട് ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും എതിരാണെന്നും വിമര്‍ശനങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നത് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
-
എം ടി വാസുദേവന്‍നായരെ അധിക്ഷേപിക്കുന്നതിലൂടെ ബിജെപി ഫാസിസ്റ്റ് മുഖം തുറന്നുകാട്ടുന്നു: കോടിയേരി
നോട്ട് നിരോധനത്തോട് വിയോജിച്ച എം ടി വാസുദേവന്‍നായരെ അധിക്ഷേപിക്കുന്നതിലൂടെ ബിജെപി ആര്‍എസ്എസ് ശക്തികള്‍ ഫാസിസ്റ്റ് മുഖം തുറന്നുകാട്ടുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. നോട്ട് അസാധുവാക്കലില്‍ തെളിയുന്നത് മോഡിയുടെ അരാജകത്വ…
-
നോട്ട് അസാധുവാക്കലിനും സഹകരണ പ്രതിസന്ധികള്‍ക്കുമെതിരെ ലക്ഷങ്ങള്‍ അണിനിരന്ന മനുഷ്യച്ചങ്ങല
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനും സഹകരണ പ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മനുഷ്യച്ചങ്ങല തീര്‍ത്തു. മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടികളുടെ നേതാക്കന്മാരും മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി. മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനു മുന്നില്‍ മനുഷ്യച്ചങ്ങലയില്‍…
-
ജയലളിതയുടെ മരണത്തിൽ സംശയമുയർത്തി മദ്രാസ് ഹൈക്കോടതി
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തിൽ സംശയമുയർത്തി മദ്രാസ് ഹൈക്കോടതി.മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് വൈദ്യലിംഗം സംശയം പങ്കു വച്ചത്. മാധ്യമങ്ങൾ നിരവധി സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്.തനിക്കും സംശയങ്ങളുണ്ട് – ജസ്റ്റിസ്…
-
കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എൽഡിഎഫ് മനുഷ്യച്ചങ്ങല; തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ദേശീയപാതയില്‍ ജനലക്ഷങ്ങള്‍ അണിചേരും
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനും സഹകരണ മേഖലയ്ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ച് ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല ഇന്ന് നടക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ദേശീയപാതയില്‍ വൈകീട്ടാണ് മനുഷ്യചങ്ങല സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ചിന്…
-
എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു
എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലും എക്സിക്യൂട്ടീവും ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഐക്യകണ്ഠേനെയാണ് തെരഞ്ഞെടുത്തത്. ശശികലയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു കൊണ്ടുള്ള പ്രമേയം കൗണ്‍സിലില്‍ പാസാക്കി. ശശികലയെ…
-
ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം: രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്
രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് തിരുവനന്തപുരത്ത്. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനായാണ് രാഷ്ട്രപതി തലസ്ഥാനത്തെത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് കാര്യവട്ടം കാമ്പസിലെത്തുന്ന രാഷ്ട്രപതി 1.10ന് 77ാമത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം…
-
കൈക്കൂലി വാങ്ങിയതിന് ഇന്‍കം ടാക്സ് ഓഫിസറെ സി.ബി.ഐ അറസ്റ്റു ചെയ്തു
വിശാഖപട്ടണം: കൈക്കൂലി സ്വീകരിച്ചതിന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റു ചെയ്തു. വിശാഖപട്ടണത്താണ് 30000 രൂപ കൈക്കൂലി ആവശ്യപ്പടുകയും സ്വീകരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ഇന്‍കം ടാക്സ് ഓഫിസറായ ശ്രീനിവാസ റാവുവാണ്…

Local News

















