News Sections: mainnews
-
ഇസ്താംബൂളിലെ നിശാ ക്ലബ്ബില്‍ വെടിവെപ്പ്; 35 പേര് കൊല്ലപ്പെട്ടു
പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 35 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്.ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടക്കുന്ന ക്ലബ്ബില്‍ സാന്തായുടെ…
-
മോദിയുടെ പ്രസംഗം മല എലിയെ പ്രസവിച്ചതുപോലെ
തിരുവനന്തപുരം: മല എലിയെ പ്രസവിച്ചതുപോലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊള്ളയായ പ്രഖ്യാപനം നടത്തി ജനങ്ങളെ പ്രധാനമന്ത്രി വഞ്ചിച്ചതായും അദ്ദേഹം പറഞ്ഞു.
-
കാളയെ ദിവസം മുഴുവന്‍ കറക്കുക, റോഡ് അടിച്ചുവാരുക ; നോട്ട് നിരോധനത്തില്‍ പരാജയപ്പെട്ട പ്രധാനമന്ത്രിയ്ക്ക് അഞ്ച് ശിക്ഷ വിധിച്ച് ക്യാച്ച് ന്യൂസ്
നോട്ട് നിരോധനം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് പ്രധാനമന്ത്രി ഗോവയില്‍ നടത്തിയ പ്രസംഗത്തില്‍ വികാരഭരിതനായി. നോട്ട് നിരോധനം മൂലമുണ്ടായ ബുദ്ധിമുട്ട് അമ്പത് ദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്നും അല്ലാത്ത പക്ഷം തന്നെ ജനങ്ങള്‍ക്ക് ശിക്ഷിക്കാമെന്നും വികാരഭരിതനായി അദ്ദേഹം പറഞ്ഞു.…
-
പുതിയ ഭവനനിര്‍മാണ പദ്ധതികള്‍ പ്രഖ്യാപിച്ച് മോദി; ഭവനവായ്പ പലിശയില്‍ ഇളവ്
ന്യൂഡല്‍ഹി• പുതുവല്‍സര സന്ദേശത്തില്‍ പുതിയ ഭവനനിര്‍മാണ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവങ്ങള്‍ക്കും മധ്യവര്‍ഗത്തിനും ഭവനവായ്പ പലിശയില്‍ ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒന്‍പതു ലക്ഷം രൂപ വരെയുള്ളവയ്ക്ക് നാലു ശതമാനവും 12…
-
അരുണാചലില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ 33 എംഎല്‍എമാര്‍ ബിജെപിയില്‍
അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പെമാഖണ്ഡു ഉള്‍പ്പടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശിലെ 33 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. ആറ് മാസത്തിനിടെ ഇത് നാലാം…
-
അര്‍ഹതയുള്ള എല്ലാവര്ക്കും പെന്ഷന് നല്‍കുമെന്ന് തോമസ് ഐസക്ക്
കോഴിക്കോട്: അര്‍ഹരായ എല്ലാര്ക്കും ക്ഷേമ പെന്ഷന് ലഭ്യമാക്കുമെന്ന് ധനമന്ത്രി. അര്‍ഹരായവര്‍ ആരെങ്കിയും വിട്ടു പോയെങ്കില്‍ തെറ്റ് തിരുത്താന്‍ സമയം അനുവദിക്കും. അതേസമയം രണ്ട് പെന്ഷന് ആര്‍ക്കും അര്‍ഹതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷനായി ന്യായമായ തുക…
-
ജാര്‍ഖണ്ഡ് ഖനി അപകടം: മരണസംഖ്യ 12 ആയി
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണുണ്ടായ അപകട സ്ഥലത്തു നിന്ന് ഇന്ന ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 12 ആയി ഉയര്‍ന്നു. ഇനിയും നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഖനിയിലുപയോഗിക്കുന്ന…
-
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുണ്ടായ കലഹത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഖിലേഷിനെ പിന്തുണച്ച രാം ഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആറു വര്‍ഷത്തേക്കാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്തത്.…
-
മോഡിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ നിയമ നടപടി; ബിജെപിയുടെ മുന്നറിയിപ്പ്
അടിസ്ഥാനമില്ലാത്തതും സത്യ വിരുദ്ധവുമായ ആരോപണങ്ങള്‍ മോഡിക്കും അമിത് ഷാക്കും എതിരെ ഉന്നയിച്ചാല്‍ കോണ്‍ഗ്രസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി. 13,860 കോടി രൂപയുടെ കണക്കില്ലാത്ത പണം വെളിപ്പെടുത്തിയ മഹേഷ് ഷായുമായി മോഡിക്കും അമിത് ഷാക്കും…
-
നോട്ട് പ്രതിസന്ധി: സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കില്ലെന്ന് തോമസ് ഐസക്
ഇപ്രാവശ്യത്തെ സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഫെബ്രുവരി അവസാനത്തിലോ മാര്‍ച്ച് ആദ്യത്തിലോ ആയിരിക്കും ബജറ്റ്. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിനു ശേഷം അതിനനുസരിച്ച് ബജറ്റ് അവതരിപ്പിക്കുന്നതായിരിക്കും നല്ലതെന്ന് മന്ത്രി പറഞ്ഞു. ബജറ്റ്…

Local News
















