News Sections: mainnews
-
‘ജനകീയ സമരങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണം’; പി.ബിക്ക് വി.എസ്സിന്റെ കത്ത്
ജനകീയ സമരങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്നാവശ്യപെട്ട് പോളിറ്റ് ബ്യൂറോക്ക് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ വി.എസ് അച്ച്യുതാനന്ദന്‍ കത്തുനല്‍കി. സി.പി.ഐ.എമ്മിന്റെ കേന്ദ്ര നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായതിന് പിന്നാലെയാണ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും കത്ത്…
-
ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍
കണ്ണൂരിലെ ഇരിട്ടിക്കടുത്ത് വിളക്കോട് പാറക്കണ്ടം തൊണ്ടകുഴിയില്‍ അച്ഛനു അമ്മയും മകനും വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. വലിയവളപ്പില്‍ ഗോവിന്ദന്റെയും പരേതയായ മകന്‍ സദാനന്ദന്‍ (42) പരേതരായ ചെറിയ…
-
അഡീ. ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് വിജിലന്‍സ് സംഘം ടോമിനെ ചോദ്യം ചെയ്യുന്നത്. ടോം…
-
ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ രാജ് ഷാ (43)യെ നിയമിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ക്ലിന്റണ്‍ വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് രാജ് ആയിരുന്നു. ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍…
-
സി പി ഐ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശം
തിരുവനന്തപുരം: പാര്‍ട്ടി മന്ത്രിമാര്‍ക്കും, നേതാക്കള്‍ക്കുമെതിരെ സി പി ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കടുത്ത വിമര്‍ശം. മന്ത്രിമാര്‍ തികഞ്ഞ പരാജയമാണെന്നും ഭരണത്തില്‍ പാര്‍ട്ടി സാന്നിധ്യം കാണാനില്ലെന്നും യോഗത്തില്‍ പങ്കെടുത്ത് ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി. മന്ത്രിമാര്‍…
-
യുവതിയടക്കം പത്തംഗ ഗുണ്ടാസംഘം വടിവാളുകളുമായി അറസ്റ്റില്‍
തൃപ്പൂണിത്തുറ: ഒരു യുവതിയടക്കം പത്തംഗ ഗുണ്ടാസംഘത്തെ വടിവാളുള്‍പ്പെടെ മാരകായുധങ്ങളുമായി തൃപ്പൂണിത്തുറയിലെ ഒരു ഫ്ലാറ്റില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി പള്ളിപ്പുറത്ത് രജിന്‍ (26), പാവറട്ടി ഏനമ്മാവ് കുര്യാടന്‍ വീട്ടില്‍ ജിത്തു (23), തൃപ്പൂണിത്തുറ…
-
കാസര്‍കോട്- മാംഗ്ലൂര്‍ ദേശീയപാതയില്‍ വാഹനാപകടം: നാലു മരണം
കാസര്‍കോട്: കാസര്‍കോട്- മംഗലാപുരം ദേശീയപാതയില്‍ ഉപ്പളയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. തൃശൂര്‍ ചേലക്കര സ്വദേശികളായ രാമനാരായണന്‍ (52), വത്സല (48),രഞ്ജിത് (20), നിധിന്‍(24) എന്നിവരാണ് മരിച്ചത്. ഇന്ന്…
-
കെഎസ്‌ആര്‍ടിസി സമരം പിന്‍വലിച്ചു
കെഎസ്‌ആര്‍ടിസി നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ക്ഷാമബത്തയില്‍ വന്ന കുടിശിക ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്…
-
മുസ്ലീം വിരുദ്ധ ലോകനേതാക്കളുടെ ഐ.എസ് പട്ടികയില്‍ പ്രധാനമന്ത്രി മോഡിയും
മുസ്ലീങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ലോകനേതാക്കളുടെ ഐ.എസ് പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ഡിസംബര്‍ 22ന് ഐ.എസ് പുറത്ത് വിട്ട വീഡിയോയിലാണ് മോഡിയുടെ പേരും ഉള്‍പ്പെടുന്നത്. തുര്‍ക്കി പ്രസിഡന്‍റ് തയിബ് എര്‍ഡോഗനെതിരെ വീഡിയോയയില്‍ രൂക്ഷവിമര്‍ശനമാണുള്ളത്. ഇതിന് പിന്നാലെയാണ്…
-
കെഎസ്‌ആര്‍ടിസി പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ക്ഷാമബത്ത നല്‍കാനുള്ള തീരുമാനം പിന്‍വലിച്ച മാനേജ്മെന്റിന്റെ നടപടിക്കെതിരെ നാലു തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്നു രാത്രി 12ന് ആരംഭിക്കും. സിഐടിയു ഒഴികെയുള്ള സംഘടനകളാണു സമരത്തില്‍. സമരം ശബരിമല സര്‍വീസുകളെ…

Local News


















