News Sections: mainnews
-
വയനാട്ടില്‍ യുവാവ് കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
വയനാട്: കല്‍പ്പറ്റ എച്ച്ഐഎം യുപി സ്കൂളിന്റെ കുളിമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂളക്കുന്ന് സ്വദേശി മണികണ്ഠനാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
-
ഐ.എ.എസുകാര്‍ക്കെതിരേ മുഖ്യമന്ത്രി; സമരത്തിന് ന്യായീകരണമില്ല
ഐ.എ.എസ് അസോസിയേഷന് പ്രഖ്യാപിച്ച സമരത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇന്ന് കൂട്ട അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത്തരമൊരു സമരരൂപത്തിന് യാതൊരു ന്യായീകരണവുമില്ല. ഒരൂ കൂട്ടം ഐ.എ.എസുകാര്‍ യോഗം ചേര്‍ന്ന് സമരം തുടങ്ങിയതിനെ സര്‍ക്കാര്‍…
-
ഇവിടെ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യംവിട്ടു പോകണം: ബിജെപി
കോഴിക്കോട്• രാജ്യത്തു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ സംവിധായകന് കമല്‍ രാജ്യംവിട്ടു പോകണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമല്‍. നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള…
-
റണ്‍വേ പരിശോധനയ്ക്ക് ഡി.ജി.സി.എ സംഘം ഇന്ന് കരിപ്പൂരിലെത്തും
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുളള റണ്‍വേ പരിശോധനക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ),എയര്‍പോര്‍ട്ട് അതോറിറ്റി ദില്ലി കേന്ദ്രകാര്യാലയ സംഘങ്ങള്‍ ഇന്ന് കരിപ്പൂരിലെത്തും.ഡി.ജി.സി.എ ദക്ഷിണ മേഖലാ ഡയറക്ടര്‍…
-
തിങ്കളാഴ്ച മുതല്‍ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കില്ല
പുതുതലമുറ ബാങ്കുകളുടെ സ്വൈപ്പിങ് മെഷിന് ഉപയോഗിക്കുന്നതിന് അധിക നികുതി ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ തിങ്കള്‍ മുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പെട്രോള്‍ പമ്പ് ഉടമകള്‍. ബാങ്കുകളുടെ സ്വൈപ്പിങ് മെഷീന് ഉപയോഗിക്കന്നതുമായി…
-
ദേശീയ അധ്യക്ഷന്‍ താന്‍തന്നെ, അഖിലേഷ് മുഖ്യമന്ത്രി: മുലായം സിംഗ്
സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ താനാണെന്ന് മുലായം സിംഗ് യാദവ്. സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവാണെന്നും അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…
-
ജേക്കബ് ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷന് ഭാരവാഹികള്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി കാണും
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷന് ഭാരവാഹികള്‍ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാവിലെ ഒമ്പതിനു കൂടിക്കാഴ്ചയ്ക്കു മുഖ്യമന്ത്രി അനുമതി നല്കി. ജേക്കബ് തോമസിനെതിരേയുള്ള പരാതികള്‍ അസോസിയേഷന്…
-
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം വേണം: വി.എസ്. അച്യുതാനന്ദന്
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം വേണമെന്ന് മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായുള്ള യോഗത്തിലാണ് വിഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, വിഎസിന്റെ ഘടകം തീരുമാനിക്കുന്നതില്‍ കേന്ദ്രനേതൃത്വത്തില്‍ ഭിന്നത ഉടലെടുത്തു.…
-
മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ യുവതി തിരിച്ചറിഞ്ഞു
നിലമ്പൂരിൽ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറുകള്‍ യുവതി തിരിച്ചറിഞ്ഞു. നിലമ്പൂര്‍ നായാടംപൊയില്‍ റോഡില്‍ കക്കാടംപൊയിലിനടുത്താണ് കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ മാധ്യമ പ്രവര്‍ത്തകയെയും സഹോദരനെയും സുഹൃത്തായ യുവതിയെയും ഒരു സംഘം ആളുകള്‍…
-
ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് വധശിക്ഷ: സുഷമ സ്വരാജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ഖത്തറില്‍ രണ്ട് ഇന്ത്യക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയാണ് സുഷമാ സ്വരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്…

Local News
















