News Sections: mainnews

  • ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായി: പിണറായി വിജയന്‍

    കോഴിക്കോട്: ആദ്യ കാലത്ത് വിദ്യാഭ്യാസ കച്ചവടത്തോട് പുറം തിരിഞ്ഞു നിന്നവരായിരുന്നു ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെന്നും എന്നാല്‍ ഇന്ന് അവരും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ മേഖലയില്‍ കൊള്ളയും ക്രമക്കേടുമാണ് നടക്കുന്നത്. പുതിയ…

  • പുതിയ പാര്‍ട്ടിയുമായി ദീപ; നിര്‍ണായക പ്രഖ്യാപനം ജയലളിതയുടെ ജന്മദിനത്തിലുണ്ടാവും

    പുതിയ പാര്‍ട്ടിയുമായി ദീപ; നിര്‍ണായക പ്രഖ്യാപനം ജയലളിതയുടെ ജന്മദിനത്തിലുണ്ടാവും

    പുതിയ പാര്‍ട്ടിയുമായി ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാര്‍ സജീവ രാഷ്ട്രീയത്തിലേക്ക്. ജയയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകും. ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജീവിതത്തില്‍ പുതിയ യാത്രയ്ക്ക് തുടക്കമിടുകയാണ്.…

  • കേരളം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍: എം.എം മണി

    കേരളം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍: എം.എം മണി

    സംസ്ഥാന ഗുരുതര വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. എന്നാല്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി…

  • വാഹനാപകടത്തില്‍ രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു

    വാഹനാപകടത്തില്‍ രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു

    തിരൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു. ഇന്ന് രാവിലെ തിരൂരങ്ങാടി വെളിമുക്കിലാണ് അപകടമുണ്ടായത്. കോഴിക്കോട് വടകര സ്വദേശികളായ സതീഷ് (49), അനൂപ് (29) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

  • ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ.ബി ജെ പി ബംഗാൾ ഉപാധ്യക്ഷൻ ജയപ്രകാശ് മജുംദാറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തതത്. ഐ പി സി സെക്ഷൻസ് 420,506,406 എന്നിവ പ്രകാരം…

  • തലശ്ശേരിയിൽ തീവണ്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം3 പേർ മരിച്ചു

    തലശ്ശേരി: പുന്നോളിൽ തീവണ്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർ മരിച്ചു.പുന്നോൾ റെയിൽവേ ഗെറ്റിന് സമീപം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. തലശ്ശേരി റസ്റ്റ്ഹൗസിന് സമീപം താമസിക്കുന്ന ബദരിയ മൻസിൽ നസീമ (50) മുബീന മൻസിൽ സുബൈദ,…

  • ആദിവാസി യുവതിയും നവജാതശിശുവും മര്‍ദനമേറ്റ് വീടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍

    ആദിവാസി യുവതിയും നവജാതശിശുവും മര്‍ദനമേറ്റ് വീടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍

    ക്രൂരമായ മര്‍ദനമേറ്റ് വീടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ആദിവാസി യുവതിയെയും നവജാതശിശുവിനെയും രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു. അടിമാലി വാളറ പാട്ടയടമ്ബ് ആദിവാസി കോളനിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന വിമല(28), 14 ദിവസം പ്രായമായ നവജാതശിശു…

  • അധ്യാപിക ശാസിച്ചു, കാസര്‍കോട്ട് വിദ്യാര്‍ഥി കിണറ്റില്‍ ചാടി

    അധ്യാപിക ശാസിച്ചു, കാസര്‍കോട്ട് വിദ്യാര്‍ഥി കിണറ്റില്‍ ചാടി

    അധ്യാപിക വഴക്കുപറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പ്രകോപിതരായ സഹപാഠികള്‍ സ്‌കൂളിലെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. പരവനടുക്കത്തെ സ്വകാര്യ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥി ആണ് കിണറ്റില്‍ ചാടിയത്. ഫയര്‍ഫോഴ്‌സ് എത്തി…

  • മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി മകരവിളക്ക് സന്നിധാനം ഭക്തിസാന്ദ്രം

    ശബരിമല ഭക്തിയുടെയും വിശ്വാസത്തിന്റെയും പുണ്യം പകര്‍ന്ന് ശബരിമലയില്‍ 14 ന് മകരവിളക്ക് മഹോത്‌സവം. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെയും പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ദര്‍ശിക്കാനായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകര്‍…

  • ആരും പാകിസ്ഥാനിലേക്ക് പോവേണ്ടെന്ന് എം ടി രമേശ്

    ആരും പാകിസ്ഥാനിലേക്ക് പോവേണ്ടെന്ന് എം ടി രമേശ്

    ആരും പാകിസ്ഥാനിലേക്ക് പോവേണ്ടതില്ലെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഇന്ത്യയ്ക്ക് വേണ്ടാത്തവരെ സ്വീകരിക്കാനുള്ള സ്ഥലമല്ല പാകിസ്ഥാന്‍. വിവാദങ്ങള്‍ നിലപാടുമായി ബന്ധപ്പെട്ടതാണ്. പാകിസ്ഥാനിലുള്ളവര്‍ കൂടി ഇന്ത്യയില്‍ വരണമെന്നാണ് ഞങ്ങളുടെ നിലപാട്…