News Sections: mainnews
-
മാറാട് കൂട്ടക്കൊല: സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുസ്ലീം ലീഗ് നേതാക്കള്‍ അടക്കമുള്ളവരെ പ്രതികളാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം സി.ജെ.എം കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആറില്‍ എം.സി മായിന്‍ ഹാജി,…
-
ഡല്‍ഹി പൊലിസ് മേധാവി അലോക് വര്‍മ്മ സി.ബി.ഐ തലപ്പത്ത്
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി.ബി.ഐ) പുതിയ മേധാവിയായി ഡല്‍ഹി പൊലിസ് ചീഫ് അലോക് വര്‍മ്മയെ നിയമിച്ചു. രണ്ടു വര്‍ഷത്തെ കാലാവധിക്കാണ് നിയമനം. ഗുജറാത്തിലെ ഉദ്യോഗസ്ഥനായ ആര്.കെ അസ്താനയെ ഡിസംബറില്‍ ആക്ടിങ് മേധാവിയായി നിയമിച്ചതിനെത്തുടര്‍ന്നുണ്ടായ…
-
‘മരണത്തിനു മുന്‍പ് മൂന്നു മുറിവുകള്‍’; ജിഷ്ണുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കൂടുതല്‍ ദുരൂഹത ഉയര്‍ത്തി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിനു മുന്‍പ് മൂന്നു മുറിവുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിനു മുന്‍പു തന്നെ കീഴ്ചുണ്ടിലും മേല്‍ചുണ്ടിലും ഓരോ മുറിവും മൂക്കിന്റെ പാലത്തില്‍ ഒരു മുറിവും…
-
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍
തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനന്നോടെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍…
-
വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തരുത്; ഡൽഹി യൂണിവേഴ്സിറ്റിയോട് സ്മൃതി ഇറാനി
തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾ വെളുപ്പെടുത്തരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഡൽഹി സർവകലാശാലയോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. സ്മൃതി ഇറാനി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രിയായിരിക്കെ അവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവാദം ഉയർന്നിരുന്നു.…
-
കരിപ്പൂരില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണ വേട്ട
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്ന് കരിപ്പൂരിലത്തെിയ ഡി.ആര്.ഐ സംഘമാണ് സ്വര്‍ണം പിടിച്ചത്. 2.75 കിലോ ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് നരിക്കുനി…
-
സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കി; നളിനി നെറ്റോയ്ക്കെതിരെ ഹര്‍ജി
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. അഭിഭാഷകനായ സന്തോഷ് ബസന്താണ് ഹര്‍ജി നല്‍കിയത്. ടി.പി.സെന്‍കുമാറിനെതിരേ…
-
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് കെസിബിസി പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് കെസിബിസിയുടെ പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും. സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങള്‍ കെഇആര്‍ പരിഷ്കര്ണത്തിലെ അസംതൃപ്തി എന്നിവയാണ് മുഖ്യവിഷയങ്ങള്‍. കെസിബിസി മുന്‍ ചെയര്‍മാനും സീറോ…
-
പച്ചക്കറിക്ക് തീവില; ബദല്‍ സംവിധാനമൊരുക്കാതെ സര്‍ക്കാര്‍
കുത്തനെ കൂടിയ അരി വിലക്കൊപ്പം സാധാരണക്കാരന്റെ കൈപൊള്ളിച്ച് പച്ചക്കറി വിലയും കുതിച്ചുയരുന്നു. തമിഴ്നാട്ടിലെ കൃഷിനാശവും പൊങ്കല്‍ ആഘോഷവുമാണ് പച്ചക്കറിയെ പൊള്ളിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.പലസാധനങ്ങള്‍ക്കും അഞ്ച് രൂപ മുതല്‍ 30 രൂപവരെയാണ് കൂടിയിരിക്കുന്നത്. കിലോയ്ക്ക് പത്തുരൂപയായിരുന്ന…
-
സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനത്തില്‍ നാല് ജില്ലകള്‍ ഒപ്പത്തിനൊപ്പം
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ടാം ദിനം പിന്നിടുന്പോള്‍ പോയിന്റ പട്ടികയില്‍ നാല് ജില്ലകള്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നു. കോഴിക്കോട്, കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളാണ് ഒപ്പത്തിനൊപ്പം മുന്നേറുന്നത്. 83 പോയിന്റ്…

Local News
















