News Sections: mainnews
-
യേശുദാസിന് പത്മവിഭൂഷന്‍; അക്കിത്തത്തിനും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്കും ശ്രീജേഷിനും പത്മശ്രീ
പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗായകന്‍ കെ.ജെ യേശുദാസിനു പത്മവിഭൂഷന്‍. മഹാകവി അക്കിത്തത്തിനും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്കും ഹോക്കി താരം പി.ആര്‍ ശ്രീജേഷിനും പത്മശ്രീ ലഭിച്ചു. ഏഴുപേര്‍ക്കാണ് രാജ്യത്തെ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്‍…
-
ലോ അക്കാദമി : ചര്‍ച്ചയില്‍ തീരുമാനമായില്ല; സമരം തുടരും
പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജില്‍ സമരം നടത്തുന്ന വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യത്തില്‍ തീരുമാനം…
-
നോട്ട് പ്രതിസന്ധി : സിപിഐഎമ്മിന്റെ പ്രധാനമന്ത്രിയെ വിചാരണ ചെയ്യല്‍ സമരം ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ ‘പ്രധാനമന്ത്രിയെ വിചാരണ ചെയ്യും.’ പണം പിന്‍വലിക്കല്‍ നിയന്ത്രണം എടുത്തുകളയുക, ഡിജിറ്റല്‍ പണമിടപാട്…
-
ഫൈസല്‍ വധം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലാണി ഫൈസല്‍ വെട്ടേറ്റുമരിച്ച കേസില്‍ പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി തീരുന്നതിനാലാണ് പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. തിരൂര്‍ ജയിലില്‍ കഴിയുന്ന കൃത്യ നിര്‍വഹണ…
-
സര്‍ക്കാരിന്റെ പുതിയമദ്യനയം ഉടനെന്ന് ടി പി രാമകൃഷ്ണന്‍
സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയമദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍.മദ്യഷാപ്പുകള്‍ അടച്ചുപൂട്ടിക്കൊണ്ടാവില്ല പുതിയ മദ്യനയമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയപാതയോരത്തെ മദ്യാഷാപ്പുകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധിയില്‍ ചില പ്രശ്‌നങ്ങളുണ്ട്. എന്നാലും കോടതി…
-
ലോ അക്കാദമിയിലെ സമരം: വിദ്യാര്‍ഥികളുമായി നാളെ ചര്‍ച്ച
പേരൂര്‍ക്കട ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വിദ്യാര്‍ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച്ച വൈകീട്ട് നാലുമണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുക. കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി,…
-
അഴിമതി: കെജ്‌രിവാളിന്റെ ഭാര്യാ സഹോദരനെതിരെ പൊലിസ് അന്വേഷണം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യാ സഹോദരനെതിരെ അഴിമതി കേസില്‍ പൊലിസ് അന്വേഷണം. പൊതുമരാമത്ത് വകുപ്പില്‍ വ്യാജരേഖകളും കണക്കുകളും കാണിച്ച് സുരേന്ദര്‍ കുമാര്‍ ബന്‍സാല്‍ വലിയ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അഴിമതി ചൂണ്ടികാണിച്ച് ഒരു…
-
മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാനമന്ത്രിയും ഇന്ന് കൂടിക്കാഴ്ച നടത്തും
കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളുടെ വികസനത്തിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി കൂടിക്കാഴ്ച നടത്തും. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടും.എന്നാല്‍…
-
വെട്ടിക്കുറച്ച റേഷന്‍ പുന:സ്ഥാപിക്കാമെന്ന് കേന്ദ്രം
സംസ്ഥാനത്ത് വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. ഈ ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിന് എയിംസ് അനുവദിക്കുന്നതും കരിപ്പൂര്‍…
-
കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലന്‍സ് പിടിയില്‍. താമശേരി താലുക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് കെ.പി അബ്ദുള്‍ റഷീദാണ് വിജിലന്‍സിന്‍റെ പിടിയിലായത്. നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ വിജിലന്‍സിന്‍റെ നിരീക്ഷണത്തിലായിരുന്നു റഷീദ്. പ്രസവ ശസ്ത്രക്രിയയക്ക് കൈക്കൂലി…

Local News















