News Sections: mainnews
-
മോഡിയെ കെട്ടുകെട്ടിക്കാന്‍ മമത; യുപിയിലും പഞ്ചാബിലും ബിജെപിക്കെതിരേ പ്രചാരണം നടത്തും
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബിജെപി വിരുദ്ധപാര്‍ട്ടികളുമായി കൂടുതല്‍ അടുക്കുന്നു. നോട്ടുനിരോധനത്തിലൂന്നി നരേന്ദ്ര മോഡിയ്‌ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നീക്കം കൂടുതല്‍ തീവ്രമാക്കാനാണ് മമതയുടെ ശ്രമം. 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പിനു ശേഷം ബിജെപി വിരുദ്ധസര്‍ക്കാരിന് രൂപം…
-
സിന്‍ഡിക്കേറ്റ് പ്രമേയം പാസായി; ലക്ഷ്മി നായര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് വിലക്ക്
ലോ അക്കാദമിയില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലക്ഷ്മി നായര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗ തീരുമാനം. അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള പ്രമേയം യോഗത്തില്‍ വോട്ടെടുപ്പിലൂടെ പാസാക്കി.…
-
ലോ അക്കാദമി: മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്നു കോടിയേരി
ലോ അക്കാദമി സമരം വിദ്യാര്‍ഥി പ്രശ്‌നമാണെന്നും മാധ്യമങ്ങള്‍ ഇടപെട്ടു രാഷ്ട്രീയ പ്രശ്‌നമാക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി. മറ്റു പലയിടത്തും കേള്‍ക്കാത്ത സംഭവങ്ങള്‍ ലോ അക്കാദമിയില്‍…
-
കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടുപോവുന്നു : ആന്റണി
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി എകെ ആന്റണി. നേതാക്കള്‍ പിണങ്ങിനിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കുമെന്ന് ആന്റണി പറഞ്ഞു. കെപിസിസി എക്‌സിക്യൂട്ടീവിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരേ ആന്റണിയുടെ പരോക്ഷ വിമര്‍ശനം. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസുമായി നടക്കുന്നവരെ പാര്‍ട്ടിക്ക് വേണ്ട.…
-
ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനം
ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനമെന്ന് സര്‍വകലാശാല ഉപസമിതി റിപ്പോര്‍ട്ട്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. കുട്ടികളുടെ ഹാജര്‍ രേഖകളിലും…
-
കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍; പിടിച്ചുനില്‍ക്കാന്‍ അവര്‍ എന്തും ചെയ്യും: പ്രധാനമന്ത്രി
കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. അധികാരത്തിനായി അവര്‍ അങ്ങിങ്ങ് ഓടുകയാണ്. അധികാരം കിട്ടാന്‍ കോണ്‍ഗ്രസ് എന്തും ചെയ്യുമെന്നും പഞ്ചാബിലെ ജലന്ധറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോഡി പറഞ്ഞു.…
-
ആർ എസ് എസിൻറേത് ഹിംസാത്മക രാഷ്ട്രീയം ; മോദി ഭരണത്തിൻറെ തണലിലിരുന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വി എസ്
മോദി ഭരണത്തിൻറെ തണലിലിരുന്ന് ആര്‍എസ്എസ് ബിജെപി സംഘം പ്രകോപനം സൃഷ്ടിച്ച് കുഴപ്പങ്ങളുണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍.ആര്‍എസ്എസ്സിൻറേത് ഹിംസാത്മക രാഷ്ട്രീയമാണ്. ഇതിനെതിരെ ജനാധിപത്യവാദികള്‍ മുഴുവന്‍ ജാഗ്രത പാലിക്കണമെന്നും വിഎസ് പറഞ്ഞു. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ…
-
ടോംജോസ് കേസിൽ സർക്കാരിന് വിജിലൻസ് കോടതിയുടെ രൂക്ഷവിമർശനം
ടോംജോസ് കേസിൽ സർക്കാരിന് രൂക്ഷ വിമർശനം.വിജിലൻസിന്‍റെ അന്വേഷണ ശുപാർശയിൽ ചീഫ് സെക്രട്ടറി നടപടി എടുത്തില്ലെന്ന് കോടതി നിരീക്ഷിച്ചു. ടോംജോസിനെതിരെ നിരവധി കേസുകൾ ഉണ്ട്.ഇതിൽ അനധികൃത സ്വത്ത് കേസ് വരെയുണ്ട്.അഴിമതിക്കാരനെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് എന്തിനെന്നും…
-
തലശേരിയിലെ ബോംബേറ് ആസൂത്രിതമെന്ന് പി.ജയരാജന്‍
തലശേരിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരിപാടിക്ക് നേരെയുണ്ടായ ബോംബേറ് ആസൂത്രിതമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ജില്ലയിലെ സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ആക്രമണമെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം…
-
മാനേജര്‍ നിയമന ക്രമക്കേട്: സൂരജ് ഉള്‍പ്പടെ 4 പേര്‍ക്കെതിരെ എഫ്‌ഐആര്‍
സിഡ്‌കോ മാനേജര്‍ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് ടി.ഒ സൂരജ് ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഏഴ് തസ്തികകള്‍ ഉള്ളിടത്ത് 23 മാനേജര്‍ തസ്തികകള്‍ ഉണ്ടാക്കിയെന്നാണ് കേസ്. പൊതുമേഖലാ…

Local News















