News Sections: mainnews
-
സംസ്ഥാനത്ത് ചരക്കു വാഹനങ്ങള്‍ ചൊവ്വാഴ്ച പണിമുടക്കും
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മോട്ടോര്‍വാഹന രംഗത്തെ അപ്രായോഗിക പരിഷ്‌കരണങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ചരക്കു വാഹനങ്ങള്‍ ചൊവ്വാഴ്ച പണിമുടക്ക് നടത്തുന്നു. 15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വാഹന രജിസ്‌ട്രേഷന്‍…
-
ലോ അക്കാദമി നാളെ തുറക്കില്ല; അനിശ്ചിത കാലത്തേക്ക് അടച്ചതായി മാനേജ്‌മെന്റ്
വിദ്യാര്‍ഥി പ്രതിഷേധത്തെത്തുടര്‍ന്ന് പൂട്ടിയ തിരുവനന്തപുരത്തെ കേരള ലോ അക്കാദമി നാളെ തുറക്കില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കോളജ് തുറക്കുന്നത് നീട്ടിയത്. അനിശ്ചിതകാലത്തേക്ക് കോളജ് തുറക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. നാളെ മുതല്‍ ക്ലാസുകള്‍ തുടങ്ങാനാണ് നേരത്തെ…
-
അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ
ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മാതാപിതാക്കള്‍. മകന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുംവരെ കോളേജ് ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ചെയ്യുമെന്നും മാതാപിതാക്കള്‍ അറിയിച്ചു. ജിഷ്ണുവിന്റെ മരണം നടന്ന് ഒരു…
-
ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി യോഗമാണ് ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. തൊട്ടുപിന്നാലെ ഒ.പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അടുത്തയാഴ്ച തന്നെ ചിന്നമ്മയുടെ…
-
സര്‍ക്കാറിന്റെ പോരാട്ടം അഴിമതിക്കും ദാരിദ്ര്യത്തിനും എതിരെ: മോദി
അഴിമതിക്കും കള്ളപ്പണത്തിനും എതിരാണ് സര്‍ക്കാറിന്റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1857ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായിരുന്നു പോരാട്ടമെങ്കില്‍ ഇന്ന് കള്ളപണത്തിനും ദാരിദ്ര്യത്തിനും എതിരായാണ് പോരാട്ടം…
-
ശശികല എന്ന ശശികല നടരാജന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്ന് സൂചന
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴി വി.കെ. ശശികല എന്ന ശശികല നടരാജന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്ന് സൂചന. എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എഐഎഡിഎംകെ വക്താവ് സി. ആര്‍. സരസ്വതി…
-
സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതി: ടി.പി. ദാസന്‍ ഒന്നാം പ്രതി
സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിക്കേസില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍ന്റും മുതിര്‍ന്ന സിപിഎം നേതാവുമായ ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് എടുത്തു. സ്‌പോര്‍ട്‌സ് ലോട്ടറി നടത്തി സമാഹരിച്ച വന്‍തുകയില്‍ നിന്ന് ഒരുരൂപ പോലും കായിക…
-
നാഗാലാന്റില്‍ കലാപം; കൊഹിമ കലക്ടറുടെ ഓഫിസും മുനിസിപ്പല്‍ ഓഫിസും കത്തിച്ചു
നാഗാലാന്റിലെ കൊഹിമയില്‍ നാഗാ ഗോത്രക്കാരുടെ അക്രമം. നാഗാ ഗോത്രത്തില്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ ചേര്‍ന്ന് കൊഹിമ മുനിസിപ്പല്‍ കൗണ്‍സില്‍ ഓഫിസും ജില്ലാ കലക്ടറുടെ ഓഫിസും അഗ്നിക്കിരയാക്കി. മുഖ്യമന്ത്രി ടി.ആര്‍ സെലിയാങ് വൈകിട്ട് നാലു മണിക്കകം രാജിവയ്ക്കണമെന്ന ഇവരുടെ…
-
ചര്‍ച്ച പരാജയം : ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. ഇതിനെ തുടര്‍ന്ന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അദ്ധരാത്രിവരെ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പണിമുടക്കും. മുഴുവന്‍ ശമ്പളവും പെന്‍ഷനും ഉടന്‍ വിതരണം…
-
സ്വാശ്രയ കോളെജ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിസിമാരുടെ യോഗം ഇന്ന്
സ്വാശ്രയ കോളെജ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിസിമാരുടെ യോഗം ഇന്ന് ചേരും. സര്‍ക്കാറിന്റെ നിര്‍ദ്ദേശം യോഗത്തില്‍ അവതരിപ്പിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും യോഗത്തില്‍ പങ്കെടുക്കും. സ്വാശ്രയകോളേജുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന…

Local News

















