News Sections: mainnews

  • ചര്‍ച്ച വിജയകരം; ലോ അക്കാദമി സമരം അവസാനിച്ചു

    ചര്‍ച്ച വിജയകരം; ലോ അക്കാദമി സമരം അവസാനിച്ചു

    ലോ അക്കാദമിയില്‍ കഴിഞ്ഞ 28 ദിവസമായി നടന്നു വന്നിരുന്ന വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രിയും മാനേജ്മെന്റ് പ്രതിനിധികളും ഒപ്പുവച്ച് കരാറുണ്ടാക്കിയാണ് സമരം തീര്‍ത്തത്. പുതിയ കരാര്‍ പ്രകാരം…

  • 48 മണിക്കൂര്‍ എ.ബി.വി.പി. വിദ്യാഭ്യാസ ബന്ദ്

    48 മണിക്കൂര്‍ എ.ബി.വി.പി. വിദ്യാഭ്യാസ ബന്ദ്

    തിരുവനന്തപുരം: ലോ അക്കാദമി വിഷയം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പിയുടെ 48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദ്. ബുധന്‍, വ്യാഴം തീയതികളിലാണ് എ.ബി.വി.പി. സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ നടക്കുന്ന മന്ത്രിസഭാ…

  • ‘ശശികല അവഹേളിച്ചു, നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചു, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു വരെ താന്‍ തന്നെ മുഖ്യമന്ത്രി’

    ‘ശശികല അവഹേളിച്ചു, നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചു, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു വരെ താന്‍ തന്നെ മുഖ്യമന്ത്രി’

    കഴിഞ്ഞദിവസം രാജിവച്ച മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം തനിക്കെതിരെ നടത്തിയ നീക്കങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തി. തന്നെ നിര്‍ബന്ധിപ്പിച്ച് രാജിവയ്പ്പിച്ചെന്നും ശശികലയ്ക്ക് മുഖ്യമന്ത്രിയാവാന്‍ വേണ്ടിയാണിതെന്നും ഒ പനീര്‍ശെല്‍വം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു വരെ താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും…

  • ശശികലയ്‌ക്കെതിരെ വിമര്‍ശനവുമായി ജയലളിതയുടെ അനന്തരവള്‍

    ശശികലയ്‌ക്കെതിരെ വിമര്‍ശനവുമായി ജയലളിതയുടെ അനന്തരവള്‍

    നിയുക്ത തമിഴ്‌നാട് മുഖ്യമന്ത്രി വി.കെ ശശികലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ രംഗത്ത്. ശശികല മുഖ്യമന്ത്രിയാകുന്ന ദിവസം തമിഴ്നാടിന്റെ കറുത്ത ദിനമാണെന്നും ശശികല മുഖ്യമന്ത്രിയാകുന്നതിനോട് ജനങ്ങള്‍ക്ക് താല്പര്യമില്ലെന്നും ദീപ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദു:ഖകരമായ…

  • ഒമ്പത് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാര്‍

    ഒമ്പത് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാര്‍

    സുപ്രീം കോടതി കൊളീജിയം ഒന്‍പത് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ പേരുകള്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍( ഛത്തീസ്ഗഡ്) ജസ്റ്റിസ് രാജേന്ദ്ര മേനോന്‍( പാട്‌ന) ജസ്റ്റിസ് ഹേമന്ത് ഗുപ്ത(…

  • ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ്

    ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ്

    ജയലളിതയുടേത് സ്വാഭാവിക മരണമല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടചെന്നും ആരോപിച്ച് എ.ഐ.എ.ഡി.എം.കെയുടെ മുതിര്‍ന്ന നേതാവും തമിഴ്നാട് മുൻ സ്പീക്കറുമായ പി.എച്ച്.പാണ്ഡ്യന്‍ രംഗത്ത്. മരണത്തില്‍ അന്വേഷണം വേണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ജയലളിത മരിക്കുന്നതിന് മുന്‍പ് പോയസ് ഗാര്‍ഡനില്‍…

  • ശശികലയുടെ സത്യപ്രതിജ്ഞ ഇന്ന്; തടയാന്‍ ഹര്‍ജി

    ശശികലയുടെ സത്യപ്രതിജ്ഞ ഇന്ന്; തടയാന്‍ ഹര്‍ജി

    തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്നഭ്യര്‍ഥിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി. രാവിലെ 11ന് മദ്രാസ് സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ അവര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വാര്‍ത്തകള്‍. അവര്‍ പ്രതിയായ അഴിമതിക്കേസുകളില്‍ വിധി വരും വരെ…

  • എല്ലാ മൊബൈല്‍നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രിം കോടതി

    എല്ലാ മൊബൈല്‍നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രിം കോടതി

    ഒരുവര്‍ഷത്തിനുള്ളില്‍ എല്ലാ മൊബൈല്‍നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കാനായാണ് ഇത്തരമൊരു നടപടി. രാജ്യത്ത് 100 കോടിയോളം മൊബൈല്‍ ഉപഭോക്താക്കളുണ്ട്. ഈ നിയമം…

  • സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ലക്ഷ്മി നായര്‍ ഡി.ജി.പിക്ക് പരാതി നല്‍കി

    സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ലക്ഷ്മി നായര്‍ ഡി.ജി.പിക്ക് പരാതി നല്‍കി

    തിരുവനന്തപുരം: തന്നെയും മകനെയും ഭാവി മരുമകളേയും സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ലക്ഷ്മി നായര്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ലോ അക്കാദമിക്കെതിരെ കഴിഞ്ഞ 25 ദിവസമായി സമരം നടക്കുകയാണ്. സമരത്തിന്റെ ഭാഗമായി തനിക്കെതിരെ വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലുമടക്കം…

  • രസിലയുടെ കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് സഹോദരന്‍

    രസിലയുടെ കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് സഹോദരന്‍

    പൂനെ ഇന്‍ഫോസിസ് ഓഫീസിലെ ജീവനക്കാരി രസിലയുടെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സഹോദരന്‍ ലിജിന്‍ കുമാറും അമ്മാവന്‍ എന്‍.പി. സുരേഷും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരനാണ് കൊലപാതകത്തിന്റെ പിന്നിലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍…