News Sections: mainnews
-
തമിഴ്‌നാട് മന്ത്രി പാണ്ഡ്യരാജനും ഒ.പി.എസ് പക്ഷത്തേക്ക്
തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജനും പനീര്‍ശെല്‍വത്തിനൊപ്പം. ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രണ്ട് എം.പിമാര്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാണ്ഡ്യരാജനും പനീര്‍ ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ”വോട്ടര്‍മാരുടെ അഭിപ്രായം പരിഗണിക്കും,…
-
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ ഇരുന്ന് സഞ്ചരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ദക്ഷിണ മേഖലാ മേധാവി എഡിജിപി സന്ധ്യ പുറത്തിറക്കി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ എത്തിയ ഉത്തരവില്‍ വാഹന പരിശോധന…
-
ശശികലയെ മുഖ്യമന്ത്രിയാക്കാനാവില്ലെന്ന് ഗവര്‍ണര്‍; പനീര്‍ശെല്‍വം കാവല്‍ മുഖ്യമന്ത്രിയായി തുടരും
ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാനാകില്ലെന്ന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു. ഇരുപക്ഷവുമായി കഴിഞ്ഞദിവസം രാജ്ഭവനില്‍ നടത്തിയ ചര്‍ച്ചക്കുശേഷം കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇതേത്തുടര്‍ന്ന് പനീര്‍ശെല്‍വം കാവല്‍ മുഖ്യമന്ത്രിയായി തുടരും. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു.…
-
തമിഴ്‌നാട്ടില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് എം.കെ സ്റ്റാലിന്‍
തമിഴ്‌നാട്ടില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍. രാജ്ഭവനില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം. പനീര്‍സെല്‍വം നിയമസഭയില്‍ വിശ്വാസ വോട്ട് തേടിയാല്‍ ഡി.എം.കെ…
-
ലോ അക്കാദമി ഭൂമി പ്രശ്‌നം; റവന്യൂ മന്ത്രിയുടേത് ശരിയായ നടപടിയെന്ന് വി.എസ്
കേരള ലോ അക്കാദമിയുടെ ഭൂമി പ്രശ്‌നത്തില്‍ റവന്യൂ മന്ത്രിയുടേത് ശരിയായ നടപടിയെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. തന്റെ കത്തില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വി.എസ് പറഞ്ഞു. പുറമ്പോക്ക്…
-
കസേര കത്തിച്ച സംഭവം: നടപടിയ്ക്ക് ശുപാര്‍ശ
മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. സംഭവം അന്വേഷിച്ച കോളേജ് അന്വേഷണ സമിതിയാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇതു സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക്…
-
യു.പി: ഒന്നാം ഘട്ട പ്രചാരണം ഇന്ന് അവസാനിക്കും
ആരോപണ പ്രത്യാരോപണങ്ങള്‍കൊണ്ടും ചടുല രാഷ്ട്രീയ നീക്കങ്ങള്‍കൊണ്ടും ശ്രദ്ധേയമായ ഉത്തര്‍ പ്രദേശില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 11ന് നടക്കും. ദിവസങ്ങളായി രാഷ്ട്രീയ ഉഷ്ണമാപിനിയില്‍ വെന്തുരുകിയ 15 ജില്ലകളിലായുള്ള 73 മണ്ഡലങ്ങളില്‍ ഇന്ന് പ്രചാരണം അവസാനിക്കും.…
-
നികുതി വെട്ടിപ്പ്: സാനിയ മിര്‍സക്ക് നോട്ടിസ്
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നോട്ടീസ്. സേവന നികുതി വിഭാഗമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സേവന നികുതി വെട്ടിച്ചെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സേവന നികുതി വിഭാഗം പ്രിന്‍സിപ്പല്‍…
-
ചതുപ്പുനിലങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ വിജ്ഞാപനം ഇറക്കണം: സുപ്രിം കോടതി
രാജ്യത്തെ മുഴുവന്‍ ചതുപ്പുനിലങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ മാര്‍ച്ച് 31 നകം വിജ്ഞാപനം ഇറക്കണമെന്നു സുപ്രിം കോടതി. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളാണ് വിജ്ഞാപനം ഇറക്കേണ്ടത്. വിവിധ സംസ്ഥാനങ്ങളിലായി രണ്ടു ലക്ഷത്തോളം ചതുപ്പുനിലങ്ങള്‍ സംരക്ഷിക്കപ്പെടണം. കേരളത്തില്‍ വേമ്പനാട്,…
-
ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ 50,000 വരെ പിന്‍വലിക്കാം
സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 ഓടെ റിസര്‍വ് ബാങ്ക് ഒഴിവാക്കുന്നു. ഫെബ്രുവരി 20 മുതല്‍ ആഴ്ച്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഇത്…


















