തമിഴ്‌നാട്ടില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് എം.കെ സ്റ്റാലിന്‍


തമിഴ്‌നാട്ടില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍.


രാജ്ഭവനില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം.


പനീര്‍സെല്‍വം നിയമസഭയില്‍ വിശ്വാസ വോട്ട് തേടിയാല്‍ ഡി.എം.കെ പിന്തുണക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെടാൻ കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവത്തോട് ഗവർണർ വിദ്യാസാഗര്‍ റാവു ആവശ്യപ്പെട്ടു. എംഎൽഎമാരെ തടവിലാക്കിയെന്ന പരാതിയിലാണ് നടപടി



Sharing is Caring