News Sections: mainnews
-
വീട്ടുജോലിക്കാരി എങ്ങനെ അമ്മയാകുമെന്ന് പനീര്‍ശെല്‍വം
വീട്ടുജോലിക്കാരി എങ്ങനെ അമ്മയായി മാറുമെന്ന് തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം. എക്കാലത്തും ജയലളിതയുടെ കൂടെ നിരവധിപേര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരെല്ലാം അമ്മയായി എങ്ങനെ മാറുമെന്നും അദ്ദേഹം ചോദിച്ചു. ശശികല പറയുന്നത് തമിഴ്ജനതയ്ക്ക് അംഗീകരിക്കാന്‍ കഴിയുന്ന…
-
എഴുപതിനായിരം രൂപ ശമ്പളം വാങ്ങി ക്ലാസ്സെടുക്കാതെ മുങ്ങി നടക്കുന്ന ശശികലയ്ക്ക് മൂക്കു കയറിട്ട് വിദ്യാഭ്യാസ മന്ത്രി
എഴുപതിനായിരം ശമ്പളം വാങ്ങി ക്ലാസ്സെടുക്കാതെ മുങ്ങി നടക്കുന്ന ശശികലയ്ക്ക് മൂക്കു കയറിട്ട് വിദ്യാഭ്യാസ മന്ത്രി .ആഴ്ചയില്‍ ഒരിക്കല്‍ സ്ക്കൂളിലെത്തി എല്ലാ ദിവസത്തെയും ഒപ്പിട്ട് ജോലിയൊന്നും ചെയ്യാതെയാണ് ടീച്ചര്‍ എഴുപതിനായിരം രൂപ ശമ്പളം വാങ്ങുന്നതെന്ന് പരാതി…
-
അനധികൃത സ്വത്തുസമ്പാദന കേസില്‍ വിധി നാളെ
ശശികലയ്ക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും. രാവിലെ 10.30നാണ് വിധിപ്രഖ്യാപനം. ജസ്റ്റിസ് പ്രഫുല്ലചന്ദ്ര ഘോഷ് അധ്യക്ഷനായ രണ്ടംഗബെഞ്ചാണ് വിധി പറയുന്നത്. 1991 മുതല്‍ 1996 വരെ തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത…
-
സുപ്രീം കോടതി വിധി സര്‍ക്കാര്‍ അനുസരിക്കും: ടിപി രാമകൃഷ്ണൻ
കോഴിക്കോട്: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ അനുസരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷണന്. വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് സുപ്രീം കോടതിയെ സര്‍ക്കാര്‍ വീണ്ടും സമീപിച്ചത്.…
-
എം.എല്‍.എ മാരെ കാണാന്‍ ശശികല വീണ്ടും കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക്
കൂടുതല്‍ എം.പിമാര്‍ കാവല്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന് പിന്തുണയുമായി രംഗത്തുവരുന്ന സാഹചര്യത്തില്‍ ഇന്ന് ശശികല വീണ്ടും എം.എല്‍.എമാരുമായി കൂടിക്കാഴ്ച്ച നടത്തും. എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച്ചയെന്നാണ് സൂചന. പോയ്സ് ഗാര്‍ഡനില്‍ കൂവത്തൂരിലേക്ക്…
-
കേരളം അഴിമതിരഹിതം, നിക്ഷേപകര്‍ക്കു സ്വര്‍ണഖനി: മുഖ്യമന്ത്രി
ബഹ്റിന്: കേരളം നൂറു ശതമാനം അഴിമതിരഹിതമാണെന്നും നിക്ഷേപകര്‍ക്കു കേരളം സ്വര്‍ണഖനിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ബഹ്റൈന്‍കേരള ബിസിനസ് ഫോറത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിക്ഷേപം നടത്താന്‍ വ്യവസായികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. സന്പദ്…
-
കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. തുടർന്ന് നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിന് ഇതു സംബന്ധിച്ചു വിവരം ലഭിച്ച ഉടന്‍തന്നെ വെബ്സൈറ്റ് അധികൃതര്‍ പൂട്ടി. എന്നാൽ വെബ്സൈറ്റ് താത്കാലികമായിട്ടാണ് നിർത്തി വച്ചിരിക്കുന്നത്, ഇതിനു…
-
തീരുമാനം വൈകിപ്പിക്കുന്നത് പാര്‍ട്ടി പിളര്‍ത്താന്‍: ഗവര്‍ണ്ണര്‍ക്കെതിരെ ശശികല
ചെന്നൈ: തമിഴ്നാടിനെ ഇനി ആര് നയിക്കണം എന്ന ഉത്തരവ് കാത്തിരിക്കെ, തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നിലപാടുകള്‍ പാര്‍ട്ടിയില്‍ പിളര്പ്പുണ്ടാക്കാനെന്ന രൂക്ഷ വിമര്‍ശനവുമായി അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല. കൂവത്തൂര്‍…
-
അന്യന്റെ കുളിമുറിയിലേക്ക് ഒളിഞ്ഞുനോക്കുന്നത് ഇഷ്ടപ്പെടുന്ന ആളാണ് മോദി: രാഹുല്‍ ഗാന്ധി
മന്മോഹന് സിങിനെതിരേ നരേന്ദ്ര മോദി ഉന്നയിച്ച ‘റെയിന്‍ കോട്ട്’ പരാമര്‍ശനത്തിന് അതേ നാണയത്തില്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി. മറ്റുള്ളവരുടെ കുളിമുറിയിലേക്ക് ഒളിഞ്ഞുനോക്കി ആനന്ദം കണ്ടെത്തുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് രാഹുല്‍ ഗാന്ധി. ജാതകം നോക്കലും…
-
ജയലളിതയുടെ ‘ വേദനിലയം’അമ്മ സ്മാരമാക്കി സര്‍ക്കാര്‍ ഉത്തരവ്
ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുമായുള്ള രാഷ്ട്രീയ പോര് മുറുകുന്നതിനിടെ അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം അമ്മ സ്മാരമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇപ്പോള്‍ ശശികലയും അവരുടെ…

Local News
















