News Sections: mainnews

  • എല്ലാ സ്കൂളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പാക്കും: മുഖ്യമന്ത്രി

    എല്ലാ സ്കൂളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം മിഷന്‍ സംഘടിപ്പിച്ച മലയാണ്‍മ 2017 മാതൃഭാഷാദിനാഘോഷം വിജെറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സെക്രട്ടറിയറ്റിലെ നിയമ വകുപ്പിലെ ‘ഭരണഭാഷാ…

  • ജിഷ്ണുവിന്റെ മരണം: കൃഷ്ണദാസിന്റെ ജാമ്യം തുടരും

    ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ ജാമ്യം തുടരും. ഇടക്കാല ജാമ്യം നേടിയത് വ്യാജവിവരങ്ങള്‍ നല്‍കിയാണെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.…

  • നടിയെ ആക്രമിച്ച സംഭവം: ഗൂഢാലോചനയുള്‍പ്പെടെ അന്വേഷിക്കണം- റിയാസ്

    നടിയെ ആക്രമിച്ച സംഭവം: ഗൂഢാലോചനയുള്‍പ്പെടെ അന്വേഷിക്കണം- റിയാസ്

    കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസ്. വിഷയം രാഷ്ട്രീയമായി കാണേണ്ടതല്ല. സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത…

  • നടിക്കെതിരായ അക്രമം: ഡിജിപി നേരിട്ടെത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

    നടിക്കെതിരായ അക്രമം: ഡിജിപി നേരിട്ടെത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

    പ്രമുഖ സിനിമാനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇതു സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ച് കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം ഡിജിപിക്ക്…

  • നടിക്ക് പീഡനം: പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

    നടിക്ക് പീഡനം: പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

    പ്രമുഖ മലയാള സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഭിഭാഷകന്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്. സുനിക്കു പുറമേ കേസിലെ മറ്റു പ്രതികളായ മണികണ്ഠനും…

  • ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

    ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

    ആലപ്പുഴ: ആലപ്പുഴയിലെ പുറക്കാട് നടന്ന വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപക മുണ്ടായത്. കായംകുളം സ്വദേശികളായ രാജന്‍,ദീപു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ഗുരുതര പരുക്കുകളോടെ…

  • പോസ്റ്റ് ഓഫീസുകൾ വഴി പാസ്‌പോർട്ട്

    പോസ്റ്റ് ഓഫീസുകൾ വഴി പാസ്‌പോർട്ട്

    പോസ്റ്റ് ഓഫീസുകള്‍ വഴി ഇനി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കുറച്ചു സ്ഥലങ്ങള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ആദ്യഘട്ടത്തില്‍ രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കര്‍ണാടക, ജാര്‍ഖണ്ഡ്…

  • ഇപിഎഫ് സേവനങ്ങള്‍ ഓണ്‍ലൈനിലാക്കും

    ഇപിഎഫ് സേവനങ്ങള്‍ ഓണ്‍ലൈനിലാക്കും

    എല്ലാ ഇപിഎഫ് സേവനങ്ങളും മെയ് മാസത്തോടുകൂടി ഓണ്‍ലൈനുമായി ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം. ഇതുമൂലം ഇപിഎഫ് പിന്‍വലിക്കല്‍ സേവനങ്ങളില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകും. ഇപിഎഫ് അപേക്ഷകളിന്മേല്‍ 20 ദിവസത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.…

  • നടിക്കെതിരായ അക്രമം: പിന്തുണയുമായി സിനിമാ ലോകം

    കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം. നടി ഒറ്റക്കല്ലെന്നും പിന്തുണയുമായി തങ്ങള്‍ ഒപ്പമുണ്ടെന്നും കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ അവര്‍ പ്രഖ്യാപിച്ചു. സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ചലച്ചിത്ര…

  • പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

    പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

    ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങള്‍ക്കും ഒടുവില്‍ വിരാമം. തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. പളനിസാമിയോടൊപ്പം 31 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു…