News Sections: mainnews
-
ആര്‍.എസ്.എസ് നേതാവിന്റെ വധഭീഷണിയെ പുച്ഛിച്ചു തള്ളുന്നുവെന്ന് പിണറായി
തിരുവനന്തപുരം: മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ് ചന്ദ്രാവത്തിന്റെ വധഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലവിളിയെ പുച്ഛിച്ചു തള്ളുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ പോസ്റ്റ് മധ്യപ്രദേശിലെ ഒരു സംഘ പരിവാര്‍ നേതാവ് പ്രസംഗിച്ചതില്‍, പിണറായി…
-
അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തിരിച്ചുപോണം’: യു.എസില്‍ വെടിയേറ്റു മരിച്ച ഇന്ത്യക്കാരന്റെ ഭാര്യ
ഭര്‍ത്താവിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ താന്‍ അമേരിക്കയിലേക്ക് പോവുമെന്ന് കന്‍സാസില്‍ വെടിയേറ്റു മരിച്ച യുവ എഞ്ചിനിയര്‍ ശ്രീനിവാസ് കുച്ചിബോട്‌ലയുടെ ഭാര്യ സുനൈന ധൂമാല. ശ്രീനിവാസിന്റെ കൊലപാതകത്തിനു ശേഷം എല്ലാ കുടിയേറ്റക്കാരുടെയും മനസിലുള്ള ചോദ്യം തങ്ങളിവിടെ ഇനിയും…
-
കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം; കോളേജില്‍ കയറുന്നതിന് വിലക്ക്
ജിഷ്ണു പ്രണോയ് കേസില്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ കേസ് അവസാനിക്കുന്നതുവരെ കൃഷ്ണദാസ് കോളേജില്‍ കയറരുതെന്ന കര്‍ശന നിര്‍ദേശം ഹൈക്കോടതി നല്‍കി. കൃഷ്ണദാസിനെതിരെ സര്‍ക്കാര്‍ നിരത്തിയ വാദങ്ങളെല്ലാം…
-
പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളെ കേസില്‍ സാക്ഷികളാക്കും
ഹോം » വാര്‍ത്ത » കേരളം » പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളെ കേസില്‍ സാക്ഷികളാക്കും വെബ്ഡെസ്ക് March 2, 2017 കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളെ കേസില്‍ സാക്ഷികളാക്കും.…
-
വികസന മുടക്കികളെ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: വികസനത്തിന് എതിരുനില്‍ക്കുന്നവരെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനതാല്‍പര്യത്തിനെതിരായി നിലപാടെടുക്കുന്ന ഇത്തരക്കാരെ അംഗീകരിക്കാന്‍ കഴിയില്ല. വികസനം മുടക്കുന്ന ചിലരുണ്ട്. അവരെ വികസനമുടക്കികള്‍ എന്നേ വിളിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
സെന്‍കുമാറിന്റെ ഹര്‍ജി: നോട്ടീസിന് മുമ്പ് എതിര്‍ക്കാന്‍ നിര്‍ദേശം
ഡിജിപി ടി.പി സെൻകുമാറിന്റെ ഹര്‍ജിയിന്മേല്‍ സുപ്രീംകോടതി നോട്ടീസ് അയക്കുന്നതിന് മുമ്പുതന്നെ ഹർജിയെ എതിർക്കണമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശം. സർക്കാർ അഭിഭാഷകനാണ് നിർദ്ദേശം നൽകിയത്. ഹർജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് സംസ്ഥാനസർക്കാർ നിലപാട് കടുപ്പിക്കാൻ നിർദ്ദേശിച്ചത്. കീഴ്‌ക്കോടതിയിൽ…
-
തമിഴ്‌നാട്ടില്‍ പെപ്സി, കൊക്കക്കോള ഉല്‍പന്നങ്ങള്‍ക്ക് നിരോധനം
പെപ്സി, കൊക്കക്കോള തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് തമിഴ്നാട്ടില്‍ ഇന്നുമുതല്‍ നിരോധനം.തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്‍, തമിഴ്നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ എന്നീ സംഘടനകള്‍ സംയുക്തമായാണ് ഈ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന് ആഹ്വാനം ചെയ്തത്. കടുത്ത വരള്‍ച്ചയില്‍ കുടിവെള്ളം പോലും…
-
അതിരപ്പള്ളി പദ്ധതി: സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു
അതിരപ്പള്ളി പദ്ധതിയില്‍ സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമസഭയിയില്‍ പറഞ്ഞത് കൊണ്ടു മാത്രം നടപ്പാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അന്തിമ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫ് ആണെന്നു…
-
പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയായി; വൈദികന്‍ കുറ്റം സമ്മതിച്ചു
പീഡനത്തെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ അറസ്റ്റിലായ ഫാദര്‍ റോബിന്‍ വടക്കുംചേരി (48) കുറ്റം സമ്മതിച്ചു. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ വികാരിയാണ് റോബിന്‍ വടക്കുംചേരി. പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവെച്ച ആശുപത്രി…
-
ആതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി
ആതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. നിയമസഭയില്‍ എന്‍.എം ഷംസുദ്ധീന്‍ എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 163 മെഗാവാട്ട് പദ്ധതിയാണ് നടപ്പാക്കുക. പദ്ധതിക്കായി സ്ഥലമേറ്റെടുക്കല്‍…

Local News















