News Sections: mainnews
-
നടിയുടെ ദൃശ്യങ്ങൾ പൾസർ സുനി പകർത്തിയെന്ന് സൂചന
യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ നിർണായക വഴിത്തിരിവ്.നടിയുടെ ദൃശ്യങ്ങൾ പൾസർ സുനി മറ്റു ചിലർക്ക് കൈമാറിയതായി സൂചന.നടി അഭിനയിച്ച ഒരു ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിച്ച നടന്റെ അഭിഭാഷകനാണ് ദൃശ്യങ്ങൾ കൈമാറിയവരിൽ…
-
കരിപ്പൂരില്‍ നാളെ മുതല്‍ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും
വലിയ വിമാനങ്ങളും ഹജ്ജ് സര്‍വിസും പുനരാരംഭിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കെ 18 മാസമായി അടച്ചിട്ട കരിപ്പൂര്‍ റണ്‍വേ നാളെ മുതല്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറായി മാറുമെങ്കിലും റണ്‍വേയുടെ പേരില്‍ നിര്‍ത്തലാക്കിയ…
-
ആദ്യ അന്ത്യോദയ ട്രെയിന്‍ കേരളത്തില്‍ നിന്ന് തുടങ്ങി
കൊച്ചി: റെയില്‍വേയുടെ ആദ്യ അന്ത്യോദയ ട്രെയിന്‍ എറണാകുളത്തുനിന്ന് ആദ്യ ഓട്ടം തുടങ്ങി. ഹൗറ വരെയാണ് സര്‍വീസ്. കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. വൈകാതെ വേഗത കൂടിയ…
-
ക്യാന്റീന് ജീവനക്കാരനെ തല്ലി; പി.സി. ജോര്‍ജ്ജിനെതിരെ ക്രിമിനല്‍ കേസ്
പി.സി. ജോര്‍ജ്ജ് എംഎല്‍എ ക്യാന്റീന് ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി. എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ ക്യാന്റീന് ജീവനക്കാരന് വട്ടിയൂര്‍ക്കാവ് നേതാജിലെയിനില് മനുഭവനില്‍ മനു (22) ആണ് ജോര്‍ജ്ജ് മര്‍ദ്ദിച്ചെന്ന് കാട്ടി നിയമസഭാ സെക്രട്ടേറിയേറ്റിനും മ്യൂസിയം പോലീസിനും…
-
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍
ം: മാതാവ് മരിച്ച പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. കോഡൂര്‍ സ്വദേശിയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ദിവസങ്ങളായി സ്കൂളിലെത്തെുന്നില്ലെന്ന വിവരത്തെ തുടര്‍ന്ന് മലപ്പുറം ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ വീട്ടിലത്തെി അന്വേഷിച്ചപ്പോഴാണ്…
-
ബിരുദ്ധ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : പെണ്‍വാണിഭ സംഘം കേസുമായി ബന്ധമുണ്ടെന്നു സൂചന
പാലക്കാട്: സൗത്ത് പോലീസിന്റെ മൂക്കിനു താഴെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഒന്നാം വര്‍ഷ ബിരുദ്ധ വിദ്യാര്‍ത്ഥിയോട് രണ്ടു ദിവസം പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവാണ് ബലയായി കാറില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇയാളുടെ അമ്മയെന്നു…
-
ഹിന്ദുവിരോധി പിണറായി വിജയന് ഗോ ബാക്ക്; പിണറായിക്കെതിരേ മംഗളുരുവില്‍ സംഘപരിവാര്‍ റാലി
മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന് മംഗളൂരുവില്‍ പ്രസംഗിക്കുന്നതിനെതിരെ സംഘപരിവാര്‍ നാളെ നടത്തുന്ന ഹര്‍ത്താലിന്റെ പ്രചാരണാര്‍ഥം ജ്യോതി സര്‍ക്കിളില്‍ റാലി തുടങ്ങി. നെഹ്റു മൈതാനിയില്‍ എത്തിയ ശേഷം ഇവിടെ പൊതുയോഗം ചേരാനാണ് നീക്കം. പിണറായി…
-
സുനിയെ തനിക്കറിയില്ല; തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഗുഢാലോചന : ലാല്‍
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംവിധായകന് ലാല്‍. ഈ ഗൂഢാലോചന കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ സഹായിക്കാനെത്തിയ ആന്റോ ജോസഫ് ക്രൂശിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നും ലാല്‍ പറഞ്ഞു. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയ തനിക്ക്…
-
തെളിവെടുപ്പ് പൂര്‍ത്തിയായി; പള്‍സര്‍ സുനിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ആക്രമണം നടന്ന സ്ഥലങ്ങളില്‍ പോലീസ് തെളിവെടുപ്പ് നടത്തി. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചപ്പോള്‍ സഞ്ചരിച്ച പാലാരിവട്ടം, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലൂടെയാണ് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. പുലര്‍ച്ചെ…
-
തമിഴ്നാട്ടില്‍ സ്പീക്കര്‍ക്ക് എതിരെ അവിശ്വാസത്തിന് ഡിഎംകെ നീക്കം
മുഖ്യമന്ത്രി പഴനി സ്വാമി വിശ്വാസ വോട്ട് നേടിയത് വിവാദമായ പശ്ചാത്തലത്തില്‍ സ്പീക്കര്‍ ധനപാലനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഡിഎംകെ തീരുമാനിച്ചു. പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ്ങ് പ്രസിഡന്റുമായ എംകെ സ്റ്റാലിന് അറിയിച്ചതാണിത്. പ്രതിപക്ഷഅഭാവത്തിലാണ് വിശ്വാസവോട്ട് പഴനി…

Local News
















