News Sections: mainnews
-
മത്സ്യബന്ധനത്തിലേര്‍പ്പെട്ട ഇന്ത്യക്കാര്‍ക്കുനേരെ ശ്രീലങ്കയുടെ വെടിവയ്പ്പ്: ഒരാള്‍ കൊല്ലപ്പെട്ടു
തമിഴ്നാടിന്റെ കടലോരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന ഇന്ത്യക്കാര്‍ക്കുനേരെ ശ്രീലങ്കന്‍ നാവികസേന നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 22ഉകാരനായ പ്രിച്ചോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ധനുഷ്കോടി കച്ചത്തീവ് കടലതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ഇന്ത്യന്‍ സംഘത്തിനു നേരെയാണ് ശ്രീലങ്ക…
-
നടിയെ ഉപദ്രവിക്കുന്നത് അതിക്രൂരമായി,കണ്ടെടുത്ത ദൃശ്യങ്ങൾ കോടതിയിൽ നിർണായക തെളിവാകും
കൊച്ചിയില്‍ അന്വേഷണസംഘം കണ്ടെടുത്ത മെമ്മറി കാർഡിൽ നടിയെ ക്രൂരമായ ആക്രമണത്തിനിരയാക്കുന്ന ദൃശ്യങ്ങളെന്ന് സൂചന.പൾസർ സുനിയുടെ നടിയോടൊത്തുളള സെൽഫി ദൃശ്യങ്ങളാണ് കണ്ടെത്തിയത്.പൾസർ സുനി തന്നെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ കൈവശത്ത് നിന്നാണ് മെമ്മറി…
-
ബജറ്റ് ചോര്‍ച്ച ഗുരുതര വീഴ്ചയെന്ന് എകെ ആന്റണി
ബജറ്റ് ചോര്‍ച്ച ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഗുരുതര വീഴ്ചയെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇതില്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ തന്നെയാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഐഎം സംസ്ഥാന സമിതി അംഗം എംവി ജയരാജനെ നിയമിക്കാൻ ധാരണ.നിലവിൽ ലോട്ടറി ക്ഷമനിധി ബോർഡ് ചെയർമാനാണ് ജയരാജൻ. ഇപ്പോൾ ഐടി സെക്രട്ടറി കൂടിയായ എംശിവശങ്കർ ആണ് ഓഫീസർ…
-
പിണറായിക്കെതിരേ കൊലവിളി: ആര്.എസ്.എസ് സഹപ്രചാരകിനെതിരേ കേസെടുത്തു
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരുകോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച ആര്.എസ്.എസ് സഹപ്രചാരക് പ്രമുഖ് ഡോ. കുന്ദന്‍ ചന്ദ്രാവതിനെതിരേ കേസെടുത്തു. ഉജ്വയിനി പൊലിസാണ് കേസെടുത്തത്. പിണറായിയുടെ തലവെട്ടിയെടുത്തു കൊണ്ടുവരുന്നവര്‍ക്ക് ഒരു കോടി രൂപ…
-
ബജറ്റ് ചോര്‍ച്ച ; നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്
ആലപ്പുഴ: സംസ്ഥാന ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഹൈലൈറ്റ്സ് പുറത്തായത് മനപ്പൂര്‍വ്വമല്ലെന്നും സ്റ്റാഫിന് അബദ്ധം പറ്റിയതാണെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ബജറ്റിലെ വരവ് ചെലവ് കണക്കുകള്‍വരെ…
-
ബജറ്റ് ചോര്‍ച്ച: ഐസക്കിനെ സംരക്ഷിച്ച് കോടിയേരി രംഗത്ത്
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ സംരക്ഷിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മുന്നില്‍ വഴങ്ങാന്‍ തയാറല്ലെന്ന് കോടിയേരി പറഞ്ഞു. മാധ്യമങ്ങള്‍ക്ക്…
-
നടിയുടെ ദൃശ്യങ്ങള്‍ മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് മാറ്റി: പള്‍സര്‍ സുനി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യ പ്രതി പള്‍സര്‍ സുനി. നടിയുടെ ദൃശ്യങ്ങള്‍ മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് മാറ്റിയതായി പള്‍സര്‍ സുനി പോലീസിനു മുമ്പാകെ മൊഴി നല്കി. അന്നു തന്നെ…
-
നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന ഉണ്ട്,ദിലീപിനെതിരെ ആരോപണം ഉണ്ടെങ്കിൽ അതും അന്വേഷിക്കണം,നിലപാട് മാറ്റി സംവിധായകൻ കമൽ
കൊച്ചിയില്‍ യുവനടിയെ അക്രമിച്ച കേസില്‍ മുന്‍ നിലപാടുകളില്‍നിന്ന് മലക്കംമറിഞ്ഞ് ചലച്ചിത്ര അക്കാദമി ചെയര്മാന് കമലും രംഗത്ത്.നടിക്കെതിരായ അക്രമത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും ഇന്നലെ ‘മീഡിയാ വണ്‍’ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം…
-
ഇന്ത്യ ഇനിയും കുതിക്കും: രാഷ്ട്രപതി
എഴുപതു വര്‍ഷം കൊണ്ട് ഏറെ മാറിയ ഇന്ത്യ, അടുത്ത 10 വര്‍ഷത്തില്‍ വന്‍ കുതിപ്പുനടത്തുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ത്യന്‍ ഭാവി ശോഭനമാണ്, കെ.എസ്. രാജാമണി സ്മാരക പ്രഭാഷണത്തില്‍ ഇന്ത്യ 70ല്‍ എന്ന വിഷയത്തില്‍…

Local News

















