News Sections: mainnews
-
കുണ്ടറ പീഡനക്കേസിലെ വീഴ്ച; സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍
കുണ്ടറയില്‍ പത്തു വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുണ്ടറ സി.ഐയെ സസ്‌പെന്റ് ചെയ്തു. പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് സി.ഐ ആര്‍ സാബുവിനെ സസ്‌പെന്റ് ചെയ്തത്. പെണ്‍കുട്ടി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിരുന്നുവെന്ന്…
-
അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിതെളിയുന്നു
വണ്ടിച്ചെക്ക് കേസില്‍ ദുബായില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചത്തന് വഴിയൊരുങ്ങുന്നു. രാമചന്ദ്രന്‍ പണം നല്‍കാനുള്ള ബാങ്കുകളുമായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്നാണിത്. മോചനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട്…
-
‘തനിച്ചായാല്‍ ഭയക്കേണ്ട ‘ എന്ന് മഞ്ജു വാര്യര്‍
തിരുവനന്തപുരം: ‘തനിച്ചായാല്‍ ഭയക്കേണ്ട ‘ എന്ന് മഞ്ജു വാര്യര്‍. കേരളാ പൊലീസിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയായ പിങ്ക് പട്രോളിങ്ങിന്റെ പരസ്യ വിഡിയോയിലാണ് മഞ്ജു വാര്യര്‍ സ്ത്രീകള്‍ ധൈര്യം പകരുന്ന വാക്കുകളുമായി എത്തിയിരിക്കുന്നത്.പിങ്ക് പൊലീസിനെപ്പറ്റിയുള്ള സമഗ്ര…
-
ഫോണ്‍ സംഭാഷണം ഭര്‍ത്താവിനെ കേള്‍പ്പിക്കുമെന്ന് ഭീഷണി; യുവതിയെ പീഡിപ്പിച്ച മൂന്നുപേര്‍ പിടിയില്‍
ഫോണ്‍ സംഭാഷണം ഭര്‍ത്താവിനെ കേള്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച മൂന്നു പേര്‍ പിടിയില്‍. മണത്തല കറുത്താക്ക ഷാനവാസ് എന്ന മുഹമ്മദ് റാഫി (28), പുതുപൊന്നാനി മമ്പുറം റോഡ് വടക്കേപ്പുറത്ത് ഷിഹാബുദ്ദീന്‍ !(31),…
-
നടിക്കെതിരായ ആക്രമണം,ഗൂഢാലോചനയില്ലെന്ന് പൊലീസ്,അന്വേഷണം അവസാനിപ്പിച്ചു
നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.ഗൂഢാലോചന ഇല്ലെന്നും പൾസർ സുനി നേരിട്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് സംഭവമെന്നുമാണ് പൊലീസിന്‍റെ അന്തിമ നിഗമനം.കേസ് ഏഴു പേരിൽ മാത്രം ഒതുങ്ങും. ഗൂഢാലോചന ഉണ്ടെന്നായിരുന്നു പൊലീസ്…
-
സിഎ വിദ്യാര്‍ഥിനിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും: മുഖ്യമന്ത്രി
കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പിറവം സ്വദേശിനിയായ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടന്നു വരികയായിരുന്നു.…
-
പൊളിക്കാന്‍ വീണ്ടും കപ്പലെത്തി, സില്‍ക്ക് വിവാദത്തിലേക്ക്
പാരിസ്ഥിതിക പ്രശ്‌നം കാരണം നാട്ടുകാരുടെ സമരത്തിനൊടുവില്‍ കപ്പല്‍പ്പൊളി നിര്‍ത്തിവെച്ച അഴീക്കല്‍ സില്‍ക്കില്‍ കപ്പല്‍പ്പൊളി പുനരാരംഭിക്കാന്‍ നീക്കം. നീക്കത്തിന് സഹായം നല്‍കുന്നത് സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങളെന്ന് ആരോപണം. കഴിഞ്ഞ ദിവസം ഗെയ്റ്റ്‌വേ പ്രസ്റ്റീജ് എന്ന പേരുളള കപ്പലാണ്…
-
പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നില്‍; യുപിയില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉത്തര്‍പ്രദേശിനു പുറമെ പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലാണ് രാവിലെ എട്ടുമണിക്കു…
-
ഉത്തരാഖണ്ഡിലും ബി.ജെ.പി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭയിലേക്കും ബി.ജെ.പി വന്‍ മുന്നേറ്റം തുടരുന്നു. ആകെയുള്ള 70 സീറ്റകളില്‍ 43 സീറ്റിന് ബി.ജെ.പി മുന്നിട്ടു നില്‍ക്കുമ്പോള്‍ 20 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ബി.എസ്.പിക്ക് ഇവിടെ ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. മറ്റു…
-
പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം
അമൃത്സര്‍: ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു. എഎപിയാണ് തൊട്ടുപിന്നില്‍. പാട്യാലയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദര്‍ സിംഗ് മുന്നില്‍. 77.33 ശതമാനമാണ് പഞ്ചാബിലെ പോളിംഗ്

Local News

















