ഉത്തരാഖണ്ഡിലും ബി.ജെ.പി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭയിലേക്കും ബി.ജെ.പി വന്‍ മുന്നേറ്റം തുടരുന്നു. ആകെയുള്ള 70 സീറ്റകളില്‍ 43 സീറ്റിന് ബി.ജെ.പി മുന്നിട്ടു നില്‍ക്കുമ്പോള്‍ 20 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ബി.എസ്.പിക്ക് ഇവിടെ ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. മറ്റു പാര്‍ട്ടികള്‍ ഇതിനോടകം 4 സീറ്റുകള്‍ നേടിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *