News Sections: mainnews

  • വീട്ടമ്മയെ മയക്കുമരുന്നു നൽകി ഒമ്പത് ദിവസം പീഡിപ്പിച്ചു,ഒമ്പത് പേർ കസ്റ്റഡിയിൽ

    വീട്ടമ്മയെ മയക്കുമരുന്നു നൽകി ഒമ്പത് ദിവസം പീഡിപ്പിച്ചു,ഒമ്പത് പേർ കസ്റ്റഡിയിൽ

    വീട്ടമ്മയെ മയക്കുമരുന്നു നൽകി ഒമ്പതു ദിവസം പീഡിപ്പിച്ച ഒമ്പതു പേരെ പൊലീസ് പിടികൂടി.ബെഗലുരുവിലാണ് സംഭവം.ഉത്തര കന്നടയിലെ ഗർദോളി ഗ്രാമത്തിൽ സ്വന്തം വീട്ടിലാണ് വീട്ടമ്മ പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഫയാസ്,ഹാരൂൻ,സാദിഖ് ഖാൻ,ആലിഫ് സയ്യിദ്,ജമീൽ ദേശായി,ഇല്യാസ്,നസ്ലല്ല ഖാൻ,സാദിഖ്,നിയാസ്…

  • വിഎം സുധീരന്‍ രാജിവച്ചു! ആരോഗ്യപ്രശ്‌നമെന്ന് വിശദീകരണം

    വിഎം സുധീരന്‍ രാജിവച്ചു! ആരോഗ്യപ്രശ്‌നമെന്ന് വിശദീകരണം

    തിരുവനന്തപുരം: വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം. ഇന്ന് തന്നെ ഹൈക്കമാന്‍ഡിന് രാജി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

  • ബൈക്ക് തട്ടിപ്പുകേസിൽ പൾസർ സുനിക്കെതിരെ കേസെടുക്കാൻ ഉത്തരവ്

    ബൈക്ക് തട്ടിപ്പുകേസിൽ പൾസർ സുനിക്കെതിരെ കേസെടുക്കാൻ ഉത്തരവ്

    യുവനടിയെ തട്ടിക്കൊണ്ടുപോയതിനു അറസ്റ്റിലായ പൾസർ സുനിക്കെതിരെ ബൈക്ക് മോഷണത്തിന് കേസെടുക്കാൻ ഉത്തരവ്.കുന്നംകുളം കോടതിയുടേതാണ് ഉത്തരവ്.ചൊവ്വന്നൂർ സ്വദേശി എബിൻ നൽകിയ പരാതിയിലാണ് ഉത്തരവ്.പച്ചക്കറി കൊണ്ടു പോകുന്ന വാഹനത്തിന്‍റെ ഡ്രൈവറായ എബിനും സുനിയും പരിചയക്കാരായിരുന്നു. സുനി ലോറി…

  • ബിജെപിയുമായി ഇടഞ്ഞു,ചർച്ചയിൽ നിന്ന് തുഷാർ വെളളാപ്പള്ളി വിട്ടു നിൽക്കും

    ബിജെപിയുമായി ഇടഞ്ഞു,ചർച്ചയിൽ നിന്ന് തുഷാർ വെളളാപ്പള്ളി വിട്ടു നിൽക്കും

    കേരളത്തിൽ നിന്നുളള എൻഡിഎ നേതൃസംഘം ഇന്നു കേന്ദ്ര മന്ത്രിമാരുമായി നടത്തുന്ന കൂടിക്കാ‍ഴ്ചയിൽ എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കില്ല.അതേസമയം ബിഡിജെഎസ് ജനറൽ സെക്രട്ടറി ടിവി ബാബു സംഘത്തിലുണ്ടാകും. ബിജെപിയുമായി സഖ്യമുണ്ടാക്കുമ്പോൾ…

  • അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം നാളെ; ആകാംക്ഷയോടെ രാജ്യം

    അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം നാളെ; ആകാംക്ഷയോടെ രാജ്യം

    ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ. കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇത് അഭിമാന പോരാട്ടമാണെങ്കില്‍ ദേശീയരാഷ്ട്രീയത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഉത്തര്‍പ്രദേശില്‍ ജാതിസമവാക്യങ്ങളിലാണ് സമാജ്വാദിപാര്‍ട്ടിയുടെയും ബിഎസ്പിയുടെയും പ്രതീക്ഷ. വികസനവും വര്‍ഗീയതയും…

  • വൈദികന്റെ ബലാത്സംഗ കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    വൈദികന്റെ ബലാത്സംഗ കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ചെയര്‍മാനും മാനന്തവാടി രൂപത മുന്‍ പിആര്‍ഒയും ആയിരുന്ന ഫാദര്‍ തോമസ് ജോസഫ് തേരകം, ശിശുക്ഷേമ…

  • ജയില്‍ അന്തരീക്ഷത്തില്‍ മാറ്റം വേണമെന്ന് മുഖ്യമന്ത്രി

    ജയില്‍ അന്തരീക്ഷത്തില്‍ മാറ്റം വേണമെന്ന് മുഖ്യമന്ത്രി

    സംസ്ഥാനത്തെ ജയിലുകളിലെ അന്തരീക്ഷത്തിന് മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമാനുസൃതമായ ഇടപെടലുകള്‍ മാത്രമേ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തടവുകാര്‍ക്ക് ഉണ്ടാകാവൂയെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ വകുപ്പ് സംഘടിപ്പിച്ച ‘കറക്ഷണല്‍ അഡ്മ്‌നിസ്‌ട്രേഷന്റെ ഭാവി…

  • സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു: വിധു വിന്‍സന്റ് മികച്ച സംവിധായിക, നടന്‍ വിനായകന്‍, നടി രജീഷ വിജയന്‍

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു: വിധു വിന്‍സന്റ് മികച്ച സംവിധായിക, നടന്‍ വിനായകന്‍, നടി രജീഷ വിജയന്‍

    തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനമായി. മന്ത്രി എ കെ ബാലനാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. മികച്ച സംവിധായിക വിധു വിന്‍സന്റാണ്. ചിത്രം മാന്‍ഹോളാണ് വിധുവിന്റെ ചിത്രം. വിനായകനാണ് മികച്ച നടന്‍. രജീഷ വിജയനാണ്…

  • പിഎസ്സിയില്‍ ഒറ്റത്തവണ റജിസ്ട്രേഷന് ആധാര്‍ വേണം

    പിഎസ്സിയില്‍ ഒറ്റത്തവണ റജിസ്ട്രേഷന് ആധാര്‍ വേണം

    പിഎസ്സിയില്‍ ഒറ്റത്തവണ റജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. ഒരേയാള്‍ പല പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനും പരീക്ഷകളില്‍നിന്നു വിലക്കപ്പെട്ടവര്‍ മറ്റു പേരില്‍ പരീക്ഷ എഴുതുന്നതു തടയുന്നതിനും ഇതു സഹായകരമാകും. ഭിന്നശേഷിക്കാര്‍ക്ക് 1996 മുതല്‍…

  • അരിവില വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

    അരിവില വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: അരിവില വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. ചില താത്പര്യക്കാര്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ല. ഇന്ത്യക്ക് അകത്തുനിന്നും പുറത്തു നിന്നും അരിയെത്തിക്കും. സര്‍ക്കാറിനെയും ജനങ്ങളെയും ബുദ്ദിമുട്ടിക്കാനാണ് താത്പര്യക്കാരുടെ ശ്രമം. മാവേലി സ്റ്റോറുകളില്ലാത്തിടത്ത് തുറക്കും.