അരിവില വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: അരിവില വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി.


ചില താത്പര്യക്കാര്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ല. ഇന്ത്യക്ക് അകത്തുനിന്നും പുറത്തു നിന്നും അരിയെത്തിക്കും.


സര്‍ക്കാറിനെയും ജനങ്ങളെയും ബുദ്ദിമുട്ടിക്കാനാണ് താത്പര്യക്കാരുടെ ശ്രമം. മാവേലി സ്റ്റോറുകളില്ലാത്തിടത്ത് തുറക്കും.



Sharing is Caring