സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും; ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയ..
കെ.മുരളീധരന് ഇന്ന് ഡല്‍ഹിക്ക്; ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച
ആലുവയിൽ വൻ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയി..
Home/flash/ ബജറ്റ് ചോര്‍ച്ച ഗുരുതര വീഴ്ചയെന്ന് എകെ ആന്റണി
ബജറ്റ് ചോര്‍ച്ച ഗുരുതര വീഴ്ചയെന്ന് എകെ ആന്റണി
March 5th, 2017 flash
ബജറ്റ് ചോര്‍ച്ച ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഗുരുതര വീഴ്ചയെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇതില്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ തന്നെയാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.