News Sections: mainnews
-
ഇ അഹമ്മദ് അന്തരിച്ചു,വിട വാങ്ങിയത് ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോര്‍ഡിന് ഉടമ
മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക്സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് അന്തരിച്ചു.78 വയസായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം നടന്നുകൊണ്ടിരിക്കെ ഇന്നലെ 11.30നു പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദിനെ ഉടന്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചിരുന്നു. പുലര്‍ച്ചെ…
-
സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും തനിനിറം പുറത്തായി: ചെന്നിത്തല
ലാ അക്കാഡമി സമരത്തില്‍ മാനേജ്മെന്റുമായി ഒത്തുകളിച്ച് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റയും തനിനിറമാണ് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല. എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും ഒന്നിച്ച്…
-
ലോ അക്കാദമി: ദേശീയ വനിതാ കമ്മീഷന് ഇടപെടുന്നു
ലോ അക്കാദമി പ്രശ്നത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് ഉരുണ്ടു കളിക്കുമ്പോള്‍ ദേശീയ വനിതാ കമ്മീഷന് ഇടപെടുന്നു. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടാഴ്ചയിലധികമായി പ്രക്ഷോഭ രംഗത്താണ്. ഇവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ ദേശീയ വനിതാ കമ്മീഷന് കോളേജ് മാനേജ്മെന്റിന്…
-
ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ വരുമെന്ന് ടൈംസ് നൗ-വിഎംആർ സർവെ
ഉത്തർപ്രദേശ് ബിജെപി പിടിക്കുമെന്ന് ടൈംസ് നൗ-വിഎംആർ സർവെ.403 സീറ്റുളള ഉത്തർപ്രദേശ് നിയമസഭയിൽ ബിജെപി 202 സീറ്റ് നേടുമെന്നാണ് പ്രവചനം.ബിജെപി 34 ശതമാനം വോട്ടു നേടുമെന്നും സർവെ പ്രവചിക്കുന്നു. ഏറെ ചലനമുണ്ടാക്കും എന്ന് കരുതിയ സമാജ്…
-
കൊച്ചി കപ്പല്‍ശാലയില്‍ 3,100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
കൊച്ചി കപ്പല്‍ശാലയില്‍ 3,100 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍. ഇതിനു പണം കണ്ടെത്താന്‍ ഓഹരി വില്‍ക്കും. 75 ശതമാനം ഓഹരി സര്‍ക്കാരില്‍ നിലനിര്‍ത്തി, ജീവനക്കാര്‍ക്ക് നിശ്ചിത ഓഹരി നല്കി, പൊതുജന പങ്കാളിത്തത്തോടെ കൊച്ചിന് ഷിപ്യാര്ഡ്…
-
ഉമ്മന്‍ ചാണ്ടിയോട് നാല് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് പറഞ്ഞ ആളെ കാണാനില്ല: സരിതയെ പരിഹസിച്ച് സോളാര്‍ കമ്മീഷന്
സരിത എസ് നായര്‍ക്കൊപ്പം മല്ലേലില്‍ ശ്രീധരന് നായര്‍ തന്നെ വന്ന് കണ്ടിട്ടില്ലെന്ന മൊഴിയില്‍ ഉറച്ച് സോളാര്‍ കമ്മീഷന് മുന്നില്‍ ഉമ്മന്‍ ചാണ്ടി. ഇരുവരും ഒരുമിച്ച് വന്ന് കണ്ടിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ…
-
തത്കാലം മാറി നിൽക്കാമെന്ന് ലക്ഷ്മി നായർ,രാജി തന്നെ വേണമെന്ന് വിദ്യാർത്ഥികൾ,ചർച്ച വഴിമുട്ടി
ലോ അക്കാദമി വിഷയത്തിൽ നിലപാട് മയപ്പെടുത്തി ലോ അക്കാദമി. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് തത്കാലം മാറി നിൽക്കാമെന്ന നിലപാടിൽ ലോ അക്കാദമി ബോർഡ് ഓഫ് ഡയറക്ടേഴ്സ്.അവധിയിൽ പ്രവേശിക്കാമെന്നാണ് നിലപാട്.എന്നാൽ പ്രിൻസിപ്പൽ സ്ഥാനത്ത്…
-
റിസര്‍വ് ബാങ്കിനെ രൂക്ഷമായി വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്ത്ഥികള്്ക് ബാങ്ക് അക്കൗണ്ടില്‍ നിന്നു പിന്‍വലിക്കാവുന്ന തുകയെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കും തമ്മില്‍ തര്‍ക്കം മുറുകുന്നു. ആഴ്ച്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ…
-
ലോ അക്കാദമി: സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായി നടപടി ശുപാര്‍ശ ചെയ്യുന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷ ചുമതലയില്‍ നിന്ന് വിലക്കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം.…
-
പ്രചരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രിയങ്ക ഗാന്ധി: രാഹുല്‍ ഗാന്ധി
ലഖ്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രിയങ്ക ഗാന്ധിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയങ്ക തനിക്കും താന്‍ പ്രിയങ്കയ്ക്കും വളരെയധികം…

Local News
















