ടോംജോസ് കേസിൽ സർക്കാരിന് വിജിലൻസ് കോടതിയുടെ രൂക്ഷവിമർശനം


ടോംജോസ് കേസിൽ സർക്കാരിന് രൂക്ഷ വിമർശനം.വിജിലൻസിന്‍റെ അന്വേഷണ ശുപാർശയിൽ ചീഫ് സെക്രട്ടറി നടപടി എടുത്തില്ലെന്ന് കോടതി നിരീക്ഷിച്ചു.


ടോംജോസിനെതിരെ നിരവധി കേസുകൾ ഉണ്ട്.ഇതിൽ അനധികൃത സ്വത്ത് കേസ് വരെയുണ്ട്.അ‍ഴിമതിക്കാരനെ സർവീസിൽ തുടരാൻ അനുവദിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു.




Sharing is Caring