News Sections: mainnews
-
രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്
കല്‍ക്കരി അഴിമതി കേസില്‍ സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്. അഴിമതി കേസ് അന്വേഷണത്തില്‍ രഞ്ജിത് സിന്‍ഹ സ്വാധീനം ചെലുത്തിയെന്ന പരാതിയിലാണ് മുന്‍ സിബിഐ ഡയറക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപച്ചത്.…
-
ജെല്ലിക്കെട്ട് പ്രക്ഷോഭകരെ ഒഴിപ്പിക്കാൻ പോലീസ്,ആത്മഹത്യാഭീഷണിയുമായി പ്രക്ഷോഭകർ
ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലുളളവരെ ഒഴിപ്പിക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു.എന്നാൽ കടലിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് സമരക്കാർ പ്രഖ്യാപിച്ചതിനാൽ ഒഴിപ്പിക്കൽ തത്കാലം നിർത്തി വച്ചിരിക്കുകയാണ്. സമരം വിജയിച്ചതിനാൽ ഒഴിഞ്ഞു പോകണമെന്നാണ് പൊലീസിന്‍റെ നിലപാട്.എന്നാൽ പ്രതിഷേധക്കാർ…
-
അന്താരാഷ്ട്ര നിലവാരത്തില്‍ മാധ്യമ മ്യൂസിയം സ്ഥാപിക്കും മുഖ്യമന്ത്രി
സംസ്ഥാനത്ത് അന്താരാഷ്ട്ര മാധ്യമ മ്യൂസിയം സ്ഥാപിക്കാന്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണം. കേരളാ മീഡിയാ അക്കാദമിയില്‍ നടന്ന മാധ്യമ അവാര്‍ഡ് ദാന…
-
ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി 23 പേര്‍ മരിച്ചു
ഭുവനേശ്വര്‍: ആന്ധ്രാപ്രദേശിലെ വിജയനഗരം കനേരു സ്റ്റേഷന് സമീപം ട്രെയിന്‍ പാളംതെറ്റി 23 പേര്‍ മരിച്ചു. 36ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജഗ്ദല്‍പുര്‍ -ഭുവനേശ്വര്‍ -ഹിരാഖണ്ഡ് എക്‌സ്പ്രസാണ് പാളം തെറ്റിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് തീവണ്ടിയുടെ…
-
സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് സമരം 24ന്
ഈ മാസം 24ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ പണി മുടക്കും. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക. വിദ്യാര്‍ത്ഥികളുടെയടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കുക,…
-
ജെല്ലിക്കെട്ട്: ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അനുമതി നല്‍കും
തമിഴ്‌നാട്ടില്‍ നാളെ ജെല്ലിക്കെട്ട് നടന്നേക്കും. ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സിന് ഇന്ന് രാഷ്ട്രപതി അനുമതി നല്‍കും. നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അതീവ ശ്രദ്ധയോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നത്. രാഷ്ട്രപതി ഓര്‍ഡിനന്‍സിന് അംഗീകാരം…
-
നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ്: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എട്ടുപേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അഡോള്‍ഫ്‌സ് ലോറന്‍സ് ആണ് ഒന്നാം പ്രതി. കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയായ അല്‍സറാഫ രണ്ടാം…
-
ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ ജാതി മത വ്യത്യാസമില്ലാതെ ഇടപെടും – സുഷമ
മുസ്ലികളുടെ വിസ അഭ്യര്‍ത്ഥനകളില്‍ മാത്രമാണ് വിദേശകാര്യമന്ത്രി ഇടപെന്നുള്ളുവെന്ന ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ കുറ്റപ്പെടുത്തലിനെതിരെ സുഷമസ്വരാജിന്റെ ട്വീറ്റ്. ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങളാണ്, അവരുടെ ജാതിയോ മതമോ സംസ്ഥാനമോ ഭാഷയോ തനിക്ക്…
-
യു പി കോണ്‍ഗ്രസ്- എസ് പി സഖ്യം പ്രതിസന്ധിയില്‍; ഒത്തു തീര്‍പ്പിന് പ്രിയങ്കയും
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യം പ്രതിസന്ധിയിലേക്ക്. പ്രശ്‌നം പരിഹരിക്കാന്‍ പ്രിയങ്ക ഗാന്ധി ഇടപെടുന്നു. ഇതിനായി പ്രിയങ്കയുടെ ദൂതന്‍ ലക്‌നോവിലെത്തി. സീറ്റു പങ്കിടല്‍ ചര്‍ച്ചയില്‍ വ്യക്തമായ തീരുമാനം ഉരുത്തിരിയുന്നതിനുമുമ്പേ എസ്.പിയുടെ…
-
നോട്ട് അസാധുവാക്കല്‍: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഇന്ന് പിഎസി മുമ്പാകെ ഹാജരാകും
നോട്ട് അസാധുവാക്കലിന്റെ അനന്തരഫലത്തെക്കുറിച്ച് പരിശോധിക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുമ്പാകെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഇന്ന് ഹാജരാകും. നേരത്തെ കൈമാറിയ പത്തു ചോദ്യങ്ങള്‍ക്ക് ഉര്‍ജിത് പട്ടേല്‍ ഇന്ന് കമ്മറ്റിക്ക് മുമ്പാകെ…

Local News

















