വെട്ടിക്കുറച്ച റേഷന്‍ പുന:സ്ഥാപിക്കാമെന്ന് കേന്ദ്രം


സംസ്ഥാനത്ത് വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. ഈ ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിന് എയിംസ് അനുവദിക്കുന്നതും കരിപ്പൂര്‍ വിമാനത്താവള വികസനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടുനിന്നു.




Sharing is Caring